Udhayarkka Kiranangal | Romantic Song from the Movie Ee Snehatheerathu | Super hit Malayalam Movie

preview_player
Показать описание
Watch this Romantic Song from the Movie Ee Snehatheerathu and Sing along.
Singer: Kavita Subramaniam

For more videos, subscribe to Adipoli:
Рекомендации по теме
Комментарии
Автор

മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ഒരു വിങ്ങൽ..ഈ പാട്ടിനേയും ഇതു പാടിയ singerയും അത്രക്ക് ഇഷ്ടം ...

samphilip
Автор

ഈ പാട്ടിന്റെ തുടക്കം അറിയായതെ ഒരുപാട് തപ്പിനടന്ന പാട്ട് അവസാനം നായികയുടെ പേര് വെച്ച് തപ്പി കിട്ടിബോധിച്ചു 😜😍♥️♥️♥️♥️

KlcmdVLOG
Автор

പണ്ട് ദൂരദർശനിൽ മിക്കവാറും ഈ പാട്ട് ഉണ്ടാവും. പാട്ടുകൾ കേൾക്കാൻ ഓരോ സമയത്തിനായി കാത്തിരുന്ന കാലം.. എത്ര കേട്ടാലും മതിവരാത്ത ഒരുപാട് ഇഷ്ട ഗാനങ്ങൾ കേൾക്കാൻ കാത്തിരുന്ന കാലം.. ഇന്ന് വിരൽത്തുമ്പിൽ ഏത് പാട്ട് വേണമെങ്കിലും എന്നെ കാത്തുനിൽക്കുമ്പോൾ അത്രമേൽ കൊതിച്ചു കേൾക്കാൻ ഒരു പാട്ടു പോലും മനസ്സിൽ ഇല്ലാത്ത പോലെ.. അല്ലെങ്കിലും കാത്തിരിപ്പിന്റെ സുഖവും മധുരവും വേറെന്തിനുണ്ട്... നൊസ്റ്റു #ബാല്യം

rekha
Автор

നല്ല നല്ല സംഗീതം....ഇതാണ് ഈ പാട്ടിന്റെ വിജയം...My hear beats....

sayoojyavlogs
Автор

ഈ പാട്ടിന് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് 👌🏻.
ഈണവും വരികളും ഈ ഗായികയുടെ ശബ്ദവും കൂടി ചേരുമ്പോൾ അതിമനോഹരം ❤🎶😍

sreeragssu
Автор

Pandeppo kettathanu ee song njn... ippo thedi pidichu vannatha onnudi kelkan

Nambiar
Автор

2020 - ഈ ലോക്ക് ഡൗൺക്കാലത്തും ഈ പാട്ട് കേൾക്കുന്നവരുണ്ടോ ... ??
അത്രമേൽ മനസിനെ സ്നേഹത്തിൻ്റെ അടിത്തട്ടിലെക്ക് കൂട്ടി കൊണ്ടു പോകുന്ന പാട്ട് ....

Mr_venki
Автор

ഇന്ത്യയിലെ പ്രസക്തയായ ബോളിവുഡ് singer.. കവിത കൃഷ്ണാമൂർത്തി...മലയാളത്തിൽ പാടിയ പാട്ടാണ് എന്ത് മനോഹരമായ പാട്ട് അല്ലെ...❤️❤️❤️എന്തൊരു ഫീൽ ആണ്... ഹോ രക്ഷയും ഇല്ല....

arunjithkollamarunjith
Автор

പണ്ടെപ്പഴോ കേട്ട് മറന്നു പോയൊരു പാട്ട്... വീണ്ടും കേള്‍ക്കുമ്പൊ പഴകിയ വീഞ്ഞ് പോലെ... മുമ്പത്തേതിലും എത്രയോ മടങ്ങ് സുഖം...

deepu
Автор

ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം


ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം


അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെ എത്തും (അറിയാത്ത )
ഇരുളിലും നിന്‍ ചിരി കാണുവാന്‍
മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്രമേല്‍.. ആശിച്ചു.. പോയതല്ലേ...


ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം


മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ (മൂടി ....)
പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...

saranyadd
Автор

Ishan dev nte manoharamaaya versionil paattu kettathinu shesham original kelkaan vannavarundoo... 😍😍😍

vishnuchandran
Автор

ഇതാണ് ആത്മീയമായ സംഗീതം... എന്തൊരു സുന്ദരമായ ശബ്ദം...

mahimahi
Автор

ഇത് കേൾക്കുമ്പോൾ ഞാൻ ഇത്ര തരളീത നിന്നെ മറവിയിൽ പുൽകാൻ കൊടുക്കാഞ്ഞതാവാം...

salmanfaris
Автор

4:50 പണ്ടത്തെ ചുവന്ന ചെമ്മൺ പാതകൾ.❤️❤️😔😔

സ്നേഹിക്കപ്പെടാതെ പോയവരേ..
നിങ്ങളുടെ ദു:ഖങ്ങളേക്കാൾ ആഴമുണ്ട്
നിങ്ങളെക്കുറിച്ചുള്ള
അവരുടെ കുറ്റബോധങ്ങൾക്ക്..!

sivaprasadsiva
Автор

വല്ലാത്ത ഫീൽ 😍😍😍😍😍😍😍😍ഒരു കാലത്തെ പ്രണയ സങ്കൽപ്പങ്ങൾ 😍😘😘😘

NandhaKumar-gvbx
Автор

One of my favrte song ....❤️listened to ths beautiful song wen i was in ipo njn search cheythu kandu pidichatha....😊

abeybabu
Автор

Kavita Krishnamurthy mam, hat's off
What a romantic feel in this song ❤️❤️❤️

pluviophile
Автор

വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന സംഗീതം.. അതൊക്കെ ഒരു കാലം...വല്ലാത്തൊരു ഫീൽ തന്നെ ഈ മനോഹര ഗാനം

ABINSIBY
Автор

Lyrics, Music, Background Music, Singer etc, everything in this song is Super.

girishsivaraman
Автор

ഞാൻ ഒരുപാട് തേടി അലഞ്ഞ സോങ് ....😁😁😁😁👍

rjtintoo