Six Sisters & 4 Brothers | Sheela | Milestone Makers | #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

പുറത്ത് ചിരിക്കുമ്പോഴും ഉള്ളിൽ ദുഃഖമുണ്ട് ഷീലാമ്മയ്ക്ക് എന്ന് എനിയ്ക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. കാരണം തുല്യ ദുഃഖം അനുഭവിക്കുന്നു ഞാനും. ചില
കൂടപ്പിറപ്പുകൾ കാലു വാരുകയും കൂടെ ചെയ്യുന്നു, മിണ്ടാതിരിക്കുന്നതിലും പ്രശ്നമാണ് അത്.

പണംഒരുവരം
Автор

അവരൊക്കെ എന്ത്‌ സഹോദരങ്ങളാ ഷീലാമ്മേ, ഇങ്ങനെയുള്ളോരേ കൂടെ ജനിച്ച രക്തബന്ധമുള്ള സഹോദരങ്ങൾ എന്ന് വിശേഷിപിയ്ക്കാൻ പറ്റുവോ, രക്തബന്ധമില്ലാത്ത വെറുതെക്കാര് നമ്മളോട് സ്നേഹത്തോടെ ഇടപെഴകുമ്പോൾ അവരാണ് നമ്മുടെ സഹോദരങ്ങൾ എന്ന് 100%പറയാം,

Roseroseeee
Автор

അതുകൊണ്ട് മലയാളികൾക്ക് അടിപൊളി ഒരു നായികയെ കിട്ടിയില്ലേ.. 😊🔥💯

dreamcatcher
Автор

പാവം. അവർക്ക് വേണ്ടി സിനിമയിൽ വന്നു. കുടുംബം നോക്കാൻ പോയി അവസാനം... ഇവരൊരു പാവം. അവരുടെ വിനയം, സംസാരം എല്ലാം ഇഷ്ട്ടം ആണ്.

Angel
Автор

ഷീലാമ്മ മധുസാർ ❤❤ഇവർ രണ്ട്പേരും ജീവിതത്തിലും സിനിമയിലും മിന്നുന്ന താരങ്ങൾ ✨ ✨

Gkm-
Автор

എന്ത് പാപം ചേച്ചി... കഴിവും സൗന്ദര്യവും ഉള്ളത് കൊണ്ട് ചേച്ചിയ്ക്ക് സിനിമയെന്ന ഭാഗ്യം കിട്ടി... ഞങ്ങളെപോലുള്ള സാധാരണ മനുഷ്യർക്കൊന്നും എത്തിപ്പെടാൻ കഴിയില്ല.. Love you Sheelamma.. 🤗💖

ahuman
Автор

സത്യമാണ് ബന്ധങ്ങളും കൂടപ്പിറപ്പുകളെല്ലാം ഉണ്ട് നമുക്ക് പക്ഷേ നമുക്ക് ഒരു ആവശ്യം വരുമ്പോൾ ആരുമില്ല നമ്മൾ തന്നെ ❤❤❤

silvim
Автор

കുടുംബത്തിലെ എല്ലാവരും പിണങ്ങട്ടെ ലക്ഷങ്ങളല്ലേ ഷീലമ്മമ്മേടെ കൂടെ 🙏🌹🌹

ponammanair
Автор

Sheelamma. U r too good. God bless you 🙏

aswathysubhash
Автор

Chechi aurum venda chechikk, ee malayalakkara ennnumundavum, ennekum abhimaanamanu malayalikalkku Sheila enna great artist❤❤❤❤

NOORJAHAN-hvco
Автор

Such a beautiful lady in and out.
Great respect for Sheela.Ma'am

VijayalakshmiKartha
Автор

ഷീലാമ്മ ഒരു പാട് ഇഷ്ടം ദൈവം ആയുരാരോഗ്യ സൗഖം തരട്ടെ 🙏🏻💕

nizakamaal
Автор

എനിക്കെന്തൊരിഷ്ടനാണെന്നോ ❤❤❤.... Love you sheelaamma....

gamingwithempire
Автор

You are one of the most beautiful women inside out.❤ 💕 💛

thankammapallikal
Автор

അങ്ങനെ പാപം ചെയ്തു എന്ത് പാപം ഒന്നുമില്ല ഒരുപാട് ഇഷ്ടം 💐💐💐💐💐💐💐❤❤❤❤❤❤❤

seenajohny
Автор

No one tell you are a. sinner. 🙏🏼it s u who loved your family 🌹🌹🌹🌹

ranipailo
Автор

എന്ത് സുന്ദരി. എന്ത് നല്ല പെരുമാറ്റം, നല്ല വ്യെക്തി.

Angel
Автор

ഷീലാമ്മ വീടിന്റെ ചുമതല മുഴുവൻ ഏറ്റെടുത്തു എല്ലാ സഹോദരങ്ങളെയും ഒരു നിലയിൽ എത്തിച്ചു ഇപ്പോൾ അവരുടെ അതൃപ്തിക്ക് പാത്രമായി, ആരൊക്ക സ്വയം മറന്നു കുടുംബം നോക്കാനിറങ്ങിയോ അവരുടെ എല്ലാം ഗതി ഇത് തന്നെ, 😢

XUserbaijan
Автор

ശീലാമ്മ.... ഒരു പാടു ഇഷ്ട്ടമാണ് 💖💖💖💖💖👌👌

friedafelix
Автор

🪷You are a Unique Woman~No Papam-God Bless You!🙏🏻🥰👌

sushav
welcome to shbcf.ru