How to Buy PHONES on EMI (Flipkart and Amazon) in Malayalam | Credit and Debit both included

preview_player
Показать описание
How to Buy PHONES on EMI (Flipkart and Amazon) in Malayalam | Credit and Debit both included
In this video I share with you how to buy any item on EMI from Amazon and Flipkart. I also share some very important points regarding the EMI process so watch this video till the end.

FOLLOW ME
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
❤️ Like and Share

TOP SMARTPHONES LIST
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Under 40000
Realme X50 Pro | OnePlus 7T | Iqoo 3 | Realme x2 Pro | Asus Rog Phone II

INTERESTING PLAYLIST THAT YOU WILL LIKE
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

MY GEAR
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ABOUT OUR CHANNEL
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
I am Nitin and I Upload Engaging Technology Based Videos in Malayalam which include Gadget Unboxing, Reviews, Comparisons, Upcoming Gadget videos, Tech Explanation Videos, Tips and Tricks Videos and Much More. So if YOU are Interested in some engaging Tech content in Malayalam Please SUBSCRIBE to Our Channel. It Will Mean a Lot to Me.

DISCLAIMER
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
All images, videos , music used in this video belongs to their respective owners and i dont own the rights of the same. This channel does not promote or encourage any illegal activity and all content provided in this channel is for EDUCATIONAL PURPOSES only. Under Section 107 of the copyright Act 1976, allowance is done for FAIR USE for the purpose of criticism, commentary, news reporting and teaching.

TAGS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#MrPerfectTech #EMImalayalam #phoneonEMI
Рекомендации по теме
Комментарии
Автор

Oru Doubt clear cheyyate. SBI card use cheyth Flipkartil EMI eduthaal 10% instant discount koodi kittum. Video helpful ayirunnuvenkil ellavarumayittu share cheyyuu ❤️
Offer Video Link

MrPerfectTechofficial
Автор

പലർക്കും ഈ video ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു 👌

rejithraj
Автор

മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടാകുമ്പോഴേക്കും അതിനുത്തരവുമായി വരും അതാണ് നിതിൻ ഭായ്👍👌

maveeshk
Автор

എനിക്ക് പണ്ട് തൊട്ടേ ഉള്ള doubt ആയിരുന്നു no cost emi ഇൽ intrest ille എന്ന്. Doubt തീർത്തു തന്നതിൽ നന്ദി😍

jithin_thalassery
Автор

2023 big billion daysin vendi nokunnavar aarokke😂😂

fayasfrq
Автор

Bro one doubt
Namal installment vech phone medikyumbo first payment adakyano?... means phone namuk deliver aavumbo
Arelum onu parangyu tharo plz

landyshiju
Автор

തേടിയ വള്ളി കാലിൽ ചുറ്റി 😍
Helpful bro👍👍

ajmelahmed
Автор


ഒരുപാട് Debit card use ആക്കി നോക്കി പക്ഷേ ഒന്നിലും Not eligible ആണ് കാണിക്കുന്നത്....
അതിന് എന്തെങ്കിലും പോം വഴി ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞ്‌ താ...
Rules check ചെയ്തപ്പോൾ Minimum 5000 - 8000 purchase ചെയ്തിട്ടുള്ള കാര്‍ഡിലേ പറ്റു എന്നുണ്ട്....
പക്ഷേ 8000 അല്ല അതിൽ കൂടുതൽ Purchase ചെയ്തിട്ടുള്ള card വരെ use ചെയ്തിട്ടും കിട്ടുന്നില്ല 💯🙂🚶🏻‍♂️🚶🏻‍♂️

YoutubeShorts-hixo
Автор

ഇത്രക്ക് വ്യക്തമായി ഇത് പറഞ്ഞു തരാൻ നിതിൻ bro ക്ക് മാത്രമേ പറ്റു... 👌

vishnuvalanthottil
Автор

ഇതിൽ downpayment വല്ലോം കൊടുക്കണോ അതോ മാസം തോറും ഈ installment മാത്രം അടച്ചാൽ മതിയോ?

shamnasonu
Автор

Bro product verumbo nammal vallom paisa kodukendi veruvo

mrbeengamer
Автор

ഇങ്ങളിത്‌ ഫോണിൽ ഷൂട്ട് ചെയ്തത് തന്നാണോ മനുഷ്യ.. കിടു വിഡിയോ ക്ലാരിറ്റി.. infrmative vdo 👍♥️

rahulnaadh
Автор

EMI എന്നാൽ Easy Monthly Installment അല്ല... Equated Monthly Installment ആണ്‌ EMI

everythingmedia
Автор

എന്റെ കയ്യിൽ ഡെബിറ്റ് കാർഡ് ആയിരുന്നു..എനിക്ക് എങ്ങനെ ഒരു തവണകളായി മേടിക്കാൻ അഞ്ച് മെത്തേഡ് അറിയില്ലായിരുന്നു വളരെ ഉപകാരം താങ്ക്യൂ

santhoshpillai
Автор

അവസാനം മാത്രം വീഡിയോ കണ്ടത് ഞാൻ മാത്രമാണോ ?😁

muziclab
Автор

The fourth part of this should definitely be done please ( part _ 4 ) please

sahalmk
Автор

ഓരോ Debit card നും മിനിമം ഇത്ര രൂപ മുതലാണ് emi എന്ന് പറഞ്ഞല്ലോ!ഇത്ര രൂപ എന്ന് ഉദ്ദേശിക്കുന്നത് നമ്മൾ വാങ്ങാൻ പോകുന്ന പ്രോഡക്റ്റ് നു മിനിമം അത്രയെങ്കിലും രൂപ ഉണ്ടായിരിക്കണം എന്നാണോ? അതോ നമ്മൾ വാങ്ങിക്കുന്ന എല്ലാ പ്രോഡക്റ്റ് ഉം കൂടി കൂട്ടിയാൽ അത്ര രൂപ ആയാൽ മതി എന്നാണോ?

vishakhtvarghese
Автор

2 dys ആയി സേർച്ച്‌ ചെയ്യുന്ന വീഡിയോ

ബ്രോന്റെ ചാനലിൽ തെ ഇപ്പൊ

rashimgl
Автор

ബജാജ് finserv card വാങ്ങുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ കൂടി ചെയ്താൽ കുറെ പേർക്ക് ബിഗ് ബില്യൺ ഡേയ്സ് സാധനങ്ങൾ വാങ്ങാൻ പറ്റും

മല്ലുപയ്യൻ
Автор

അതിൽ കുറേ ഗെയിംസ് ഉണ്ടല്ലോ.. പ്രൈസ് വല്ലതും കിട്ടുമോ.. ഞാൻ കുറേ ഗെയിം കളിച്ചിട്ടുണ്ട്.. 😎

vahidvaduthala