Akhilandathin Udayone..St. George Song by Heavenly Harps...

preview_player
Показать описание
Lyrics - #AncyAnnaJohn#
Music and Orchestration - #ArunBaby#
Violin - #FrancisXavier#
Flute & Saxophone - Sabu Sebastian

Recorded at Sneham Film City, Palarivattom
Sound Engineer - #ManojChristy#

Singers - Thomson Jacob, Jino B Thomas &
Arun Baby

Camera - Albin Red Eye'z
Video Edits - Gino Maverick

BY,
#HeavenlyHarps#

Lyrics:

#അഖിലാണ്ഡത്തിൻഉടയോനെ#
#Akhilaandathinudayone# than hrudaye kondavane
Sundararoopi dheera viraajitha mar geevarugheese
Ikshithi thannil rakshakane nee sakshichennathinal
Mashihaaye prathi maranam pulkiya raktha thaaram neeye
Thejomayanay ee dhesham kaaval nilkum sainikane
Adhikalum vyadhiyumellam ozhiyan paranodarthicheedaname
SAHADA....SAHADA...

Bheekara sarppam krodham naasham ivayal cheeri
Maranam munnil kandu bhramamode raajamakal(2)
Aa neram thoovella kuthirayileri vannon
Kurisham kunthathal aa thinmaye kuthi kolacheythu
(Sahada..)

Naadhan naamam thallipparayan avanodothi
Dheeran geevarugheeso thirunaamam prathyaarthu(2)
Vaalin munnil polum dheerathayoda purushan
Chankum chorayum ellam than srushtavinu baliyayi nalki
(Sahada....)
#Akhilandathin# #udayone#
Рекомендации по теме
Комментарии
Автор

ഇത്രത്തോളം എന്നെ സ്വാദിനിച്ച ഒരാൾ illa വിളിക്കുമ്പോൾ വിളിപ്പുറത്തു വരുന്ന സഹദ...ജീവിതത്തിൽ എന്ത് കാര്യവും വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയ ആൾ 💝

meghareji
Автор

അഖിലാണ്ഡത്തിൻ ഉടയോനെ തൻ ഹൃദയെ കൊണ്ടവനെ,
സുന്ദരരൂപീ ധീരവിരാർജ്ജിത
മാർ ഗീവര്ഗ്ഗീസ്സേ...
ഇക്ഷീതി തന്നിൽ രക്ഷകനെ നീ സാക്ഷിച്ചെന്നതിനാൽ,
മശിഹായെ പ്രതി മരണം പുൽകിയ രക്ത താരം നീയേ
തേജോമയനായി ദേശം കാവൽ നില്ക്കും സൈനികനെ...
ആദികളും വ്യാധിയും എല്ലാം ഒഴിയാൻ പരനോടർഥിച്ചീടണമേ.



ഭീകര സർപ്പം ക്രോധം നാശം ഇവയാൽ ചീറി,
മരണം മുന്നിൽ കണ്ടു ഭ്രമമോടെ രാജമകൾ...
ആ നേരം തൂവെള്ള കുതിരയിലേറി വന്നു,
കുരിശാo കുന്തത്താൽ ആ
തിന്മയെ കുത്തിക്കൊല
സഹദാ... സഹദാ...

നാഥൻ നാമം തള്ളി പറയാൻ അവനോടോതീ,
ധീരൻ ഗീവറുഗീസോ തിരുനാമം പ്രത്യാർത്തു...
വാളിൻ മുൻപിൽ പോലും ധീരതയോടാ പുരുഷൻ, ചങ്കും ചോരയുമെല്ലാം തൻ സൃഷ്ടവിന് ബലിയായ് നൽകും.
സഹദാ.... സഹദാ..
❣️❣️❣️💥🔥🔥🔥

denzilcheriyan
Автор

ഇന്നലെ feast day ക്ക് ഒരു സ്റ്റാറ്റസ് കണ്ടു, സ്റ്റാറ്റസ് ഇട്ട ആൾ പാട്ടും അയച്ചു തന്നു... അത് കേട്ട് കേട്ട് ഹരം ആയപ്പോ പാടിയവരെ കാണാൻ വേണ്ടി തപ്പി ഒരു വല്ലാത്ത ചേലുള്ള പാട്ട് ട്ടോ.രണ്ടാമത്തെ സ്റ്റാൻസാ ആണ് ഏറ്റോം ഇഷ്ടായത്..❤❤❤❤❤❤❤❤

elizabethsebastian.
Автор

യേശു അപ്പന് പ്രിയമുള്ളവനെ എന്റ ചങ്ക്‌ ദൈവം ഗീവർഗീസ് സഹദ ♥️🙏😘😘😘

Iamsarinps
Автор

മാതാവേ.... പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടുപോയ മക്കളെയും.. ഒറ്റപ്പെട്ടുപോയ എല്ലാ മക്കൾക്കും വേണ്ടി മധ്യസ്ഥത yaachikkunnu❤🙏🏻🙏🏻🤲

Faithfulvoices-
Автор

കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാം സഭാവ്യത്യാസം ഇല്ലാതെ ഇല്ലാതെ വിളിക്കുന്ന പുണ്യാളൻ 🙏🙏 വീട്ടിൽ ഒരു പാമ്പിനെ കണ്ടാൽ അപ്പോ ഓടി ചെല്ലും 😄 ഗീവർഗീസ് പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

alexjohn
Автор

എന്റെ പേടി മാറ്റിയത്തിന് നന്ദി st george 💜🙏🏻🙏🏻 pray for us

saviogeorgesabu
Автор

കുറെ സ്റ്റാറ്റസ് കണ്ടു... ഇഷ്ട്ടപ്പെട്ടു. മുഴുവൻ പാട്ട് കുറെ തപ്പി.. അവസാനം....😍😍😍😍

jithincheriyan
Автор

എന്തോ ഒരു ഭംഗി ഉണ്ട് ഈ ഗാനത്തിന്, പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന സംഗീതം, ഒരു കടലിലെ തിര പോലെ ഉള്ള ഉയർച്ച താഴ്ച്ച ഉള്ള താളത്തിലുളള സംഗീതം, ഇത് സഹദയുടെ മധ്യസ്ഥതയുടെ അനുഗ്രഹമാണ് തീർച്ച.
വർണ്ണ അധീതമായ സംഗീതമാണ്, മികച്ച സാഹിത്യ ഭാഷയിൽ ഉള്ള വരികൾ അതും വളരെ അർത്ഥ തലങ്ങൾ ഉള്ളവ, സഹദയുടെ ജീവിതം മുഴുവൻ വരികളിൽ വിളിച്ച് ഒതുന്നു
ശ്രേഷ്ടമായ ശബ്ദങ്ങൾ ആണ് മൂന്ന് പോരുടെയും !

അതി സുന്ദരമായ സൃഷ്ടി <3

ഇതിന് വേണ്ടി പരിശ്രമിച്ച ഏവർക്കും ഹൃദ്യമായ അഭിനന്ദനം അറിയിച്ചു കൊള്ളുന്നു !


മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമാണ് ഈ പള്ളിയും യുവ ജനതയും ! ❤️💞⛪

shibubabu
Автор

ആ നേരം തൂവെള്ള കുതിരയിലേറി വന്നോൻ, കുരിശാം കുന്തത്താൽ ആ തിന്മയെ കുത്തി കൊല ചെയ്തു
. സഹദാ... ❤️❤️ Nice song and lyrics ❤️

abinbaby
Автор

അടിപൊളി വരികൾ എഴുതിയ ആൾക്കും സംഗീതം കൊടുത്ത ആൾക്കും ഇതിന്റ മുമ്പിൽ നിന്നാ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

jobypunnan
Автор

മനസ് നിറഞ്ഞു എന്തൊരു ഫീൽ ആണ്. ഈ പാട്ടു കേൾക്കുമ്പോൾ ആരൊക്കെയോ കൂടെ ഉള്ളത് പോലെ. Thanku for all team

npjohn
Автор

Great song...super lyrics...god will bless you..

basileldhose
Автор

St George remember me in your prayer. Save my body and soul from the hold of python and serpent. Amen
Praise the Lord. Hallelujah

LudhiyaRoy
Автор

God and st. George bless you. Greetings from Greece. Angelic voices, you bring peace to soul. Thank you

tasios
Автор

വരികൾ മനോഹരം....

സംഗീതം അതി മനോഹരം...

Vocals പറയാൻ വാക്കുകളില്ല...

മാർ ഗീവർഗീസിനോടുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു tribute... അത്രയും സുന്ദരമായ ഗാനം.

naveenm
Автор

Thonackadu nte swantham Stephen Devassy ❤️🥰🎊🎉

marinersdiary
Автор

Njnum status kandittu pattu nokki irangitha💞❤️❤️❤️❤️

essaelizabath
Автор

Status kandu istapetit.. Song inte name ariyathe irinit ariyanulla aagraham kond kore thappi avasanam kittii... "Akhilandathin udayoneee" super song ❤️✝️✝️✝️🥰

Mam_
Автор

Sheriku oru energy kittum e song kelkubol .. especially middle lines ☺️

febinsebastian