Google Pay Upi Lite Activation

preview_player
Показать описание
ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
➤ Angel One, Free Open an Account now

#all4good #upilite #googlepay #googlepaymalayalam #upi

➤Angel Broking, Free Open an Account now

➤Paytm Money Free Demat Account Open 

Affiliate code: NETHU

google pay new upi lite
google pay upi lite malayalam
google pay upi lite close, google pay upi
google pay upi lite delete
google pay upi lite in malayalam
google pay upi lite activate
how to use google pay upi lite
activate google pay upi lite
google pay upi lite launched
google pay new update upi lite
google pay upi lite money send
how to use upi lite in google pay
how to close google pay upi lite
google pay
gpay Upi lite
Рекомендации по теме
Комментарии
Автор

ഇത് ഒരു പരിധി വരെ ദുരുപയോഗത്തിന് സാധ്യതയുണ്ട്. കാരണം ഏതെങ്കിലും കാരണവശാൽ സ്ക്രീൻ ലോക്ക് ഇല്ലാത്ത ഫോൺ ആണെങ്കിൽ മറ്റുള്ളവരുടെ കൈയിൽ കിട്ടിയാൽ പൈസ അയക്കാം.

JBElectroMedia
Автор

Marchents അയക്കുമ്പോൾ അവരുടെ അക്കൗണ്ട് നിന്നും service charge പിടിക്കുന്ന ഒരു system കൂടി ഉണ്ട്.(ഏപ്രിൽ ആദ്യവാരത്തിൽ Central govt n RBI അനുമതി കൊടുത്തിരുന്നു) Shoper owner സമ്മതിക്കും എന്ന് തോന്നുന്നില്ല ഭാവിയിൽ പേഴ്സൺ to പേഴ്സൺ അയക്കുമ്പോൾ ഇതേ സിസ്റ്റം വരാം

Ichayan
Автор

Bro njan veruthe 50 ittittu upi lite delete akkiyapol ente ac yil ninnu 500 miss ayi thirichu edukkan vazhi undo

damugaming
Автор

ഞാൻ ഇങ്ങനെ ചെയ്തപ്പോ ഇന്റെ പായസ പോയാന്ന് ആണ് കരുതിയെ ☺️ഇപ്പോ ന്തായാലും ഒരു സമാദാനം ആയി 🚶🚶

rahees_rahi__
Автор

സാറിന്റെ എല്ലാ വീഡിയോയും ഉപകാരമുള്ളതാണ് നന്ദി

sijo
Автор

Bro njan activwte ചെയ്തിട്ടും 180 recharge ne upi lite kanikunilla

stranger
Автор

ഫോൺ പേ വാലട്ടിലെ പൈസ എങ്ങനെ അക്കൗണ്ടിൽ ഇടാം?മറുപടി തരുമോ?

റോബിൻമാർട്ടിൻറോബിൻമാർട്ടിൻ
Автор

യു പി ഐ ലൈറ്റിലെ amount തിരിച്ച്account ലേക്ക് മാറ്റാൻ കഴിയുമോ????

prasanthv
Автор

Upi lite is not supported on your existing Upi id. Activate extra Upi ids and retry എന്നാണ് എനിക്ക് വരുന്നത്..

rathuresh
Автор

അപ്ഡേറ്റ് ചെയ്തു .uli Lite. ഓപ്ഷൻ കാണിക്കുന്നില്ല

davidphilip
Автор

SBI YONOYIL UPI LITE ACTVATION VIDEO CHEYYAMO

rajanmuraleedharan
Автор

ബ്രോ UPI LITE ട്രാൻസാക്ഷൻ ലിമിറ്റ് ഉണ്ടോ ഡെയ്‌ലി....ഞാൻ 2000 അഡ അക്കിയിട്ട ഇന്ന് ഒരു, 7 ട്രാൻസാക്ഷൻ ചെയ്തു പിന്നീട് 1000 ബാലൻസ് ഉണ്ട്...ബട് അത് ഇപ്പൊ ആർക്കും വിടാൻ പറ്റുന്നില്ല... Transaction amount exceeded please initiate the transaction with lower amount എന്നാണ് കാണിക്കുന്നത് .... ബട് 500 ലിമിറ്റ് കാണിക്കുന്നുണ്ട്....ആദ്യം വിട്ടപ്പോ 500 പോയി പിന്നെ 500 വിടാൻ പറ്റുന്നില്ല അപ്പോ 300 ഇട്ടു അത് പോയി...പിന്നെ 200 ഇട്ടു ...പിന്നെ ഒന്നും അങ്ങോട്ട് പോവുന്നില്ല എന്ത് ചെയ്യും...upi lite ac delet അക്കനും പറ്റുന്നില്ല...ട്രൻസാക്ഷൻ നടക്കത്തൊണ്ട് ac delet അക്കുമ്പോ ബാങ്ക് അക്കൗണ്ടിലേക്ക് ക്യാഷ് കേരുന്നില്ല...

viscabarca
Автор

Upi lite- ൽ നിന്നും അക്കൗണ്ടിലേക്ക് തിരിച്ച് ക്യാഷ് അയക്കാമോ..??

vivekkdevan
Автор

കാലാവധി കഴിഞ്ഞാൽ ക്യാഷ് തിരിച്ചു അക്കൗണ്ടിൽ വരുമോ

rajeshviyyur
Автор

50 rupa poyennu karuthi thirichu kittan valla vazhiyum undo ennu nokkan vanna njan. Video kandappole samadhanamayi😊

ReshmaReshu-kesc
Автор

Upi litil money add cheyumbol.
Nammal balance nokumbol upi litil add cheitha money balancil kanikumo.
Atho upi litil add cheitha money kanikile balancil

vishnujayathilak
Автор

But direct aayi cash ayakan pattunnila

ilovecochin.
Автор

സർ :എന്റെ google payയിൽ കാശ് Send ആകുന്നില്ല.
Credit ആകുന്നുണ്ട്.
not debit This time എന്നാണ് കാണിക്കുന്നത്. ഒരു മാസത്തോളമായി ഇങ്ങിനെ.
ബാങ്കിൽ പോയി പറഞ്ഞപ്പോൾ ഒരു തവണ Trancation നടന്നു വീണ്ടും പഴയ പോലെയായി.
ഇതെങ്ങിനെ ശരിയാകും

basheerthodengal
Автор

ഞാൻ upi lite ഉപയോഗിച്ചിരുന്നു ഇപ്പൊൾ ഫോൺ മാറ്റിയപ്പോൾ ഇൻ ആക്ടീവ് എന്നാണ് കാണിക്കുന്നത് ഇത് എങ്ങിനെ ആക്ടീവ് ചെയ്യുക

kunhibavatanai
Автор

Google pay not supported adroid version 5.1.1 athentha

Bhoogi-xxok