PSC MATHS AVERAGE PART-1

preview_player
Показать описание
IF YOU HAVE ANY DOUBT AND SUGGESTION PLEASE CONTACT: 7012269392

PERCENTAGE

SQUARE AND SQUAREROOT

CUBE AND CUBEROOT
Рекомендации по теме
Комментарии
Автор

ഞാൻ മാത്‍സ് വെറുത്തിരുന്ന student ആണ് ബട്ട് sirte class kadu thudagiyappo ആണ് mathsnod താല്പര്യം thonniye😍thks sir

tvmkomban
Автор

സാർ ഇത്ര എളുപ്പം ആയിരുന്നോ ഇത്
ഒരുപാട് നന്ദി സാർ
ഇനിയും ഇത്തരത്തിൽ ഉള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു

ജോമട്രി യുടെ ക്ലാസ് ഇടുമോ

athulprakash
Автор

ഇത്ര എളുപ്പമായിരുന്നോ ശരാശരി
താങ്ക്യൂ സാർ

athulprakash
Автор

Sharikkum paranja sir oru Extra ordinary anu, keep it up, sirnte ella classum onninonnu sooper, Thank you so much sir, njangal ellavarum sirnu oppam undavum👍

xu.....kaaaiiii
Автор

Siree namichu adipoli oru rakshayumilla kandondirunappol nirthi vechaanu comment cheyyan vannathu athraku poli aanu ellarum onnu spport cheyyane plzzz😢😊😊😊😊

ameenas
Автор

സൂപ്പർ ക്ലാസ്സ്‌ ആണ്, എല്ലാവരും സാറിനെ സപ്പോർട് ചെയ്യൂ. നഷ്ടമാവില്ല.. Spr...

Salamvelungoden
Автор

Sir nte full maths class um PSC talks il koodi enik kitty science ividem ....😘

anuragambika
Автор

ശരാശരി സൂപ്പർ ആയിട്ടു മനസ്സിലായി 👍👍👍👍👍👍

sindhurajeev
Автор

Sir one mistake Patti type 3 yil
Sir 1+2+3+4/4= 2.5
Sir by 2 annu cheythathe

syamkumarsamz
Автор

Thank you sir.... Spr class.... Average pakka set sir.... Romba NANTRI🙏

chithrar
Автор

1+2+3+4/4 alle sir 2 alle etath ans crct anu

vijeshkunuvoth
Автор

Indian constitution classes venum sir 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

Appuanu
Автор

സൂപ്പർ ക്ലാസ്സ്‌ ഞാൻ lgs മാത്രം ആപ്ലിക്കേഷൻ ചെയ്തു ട്ടുള്ളു എനിക്ക് കണക് വിഷമം ആണ് ഈ ക്ലാസ്സ്‌ വലിയ ഉബകാരമായി താങ്ക്സ് സാർ

shemy
Автор

നല്ല ക്ലാസ്സാണ് സാർ. നന്നായി മനസ്സിലാവുന്നുണ്ട് എല്ലാം.

athirakspaaruzz
Автор

Sprbbb... ennallathe onnum parayanilla

PonnusWorld-ktfl
Автор

Sir good class keep it up orupaad use cheythu

saifjalal
Автор

Super class thank you sir god bless you

gracyjustin
Автор

Ithrayum nalla maths class vere illa.Thank u sir..

shini.m.sshini.m.s
Автор

കണക്ക് പുലികൾ.... ജെറിൻ സാർ... ഹാജ സാർ

sunmedia
Автор

Sir plz reply
Cheriya N kannan paranjal nth cheyannam ?

smalltv