SSLC Paper Valuation

preview_player
Показать описание
#sslc
#valuation
#mehanuf
Рекомендации по теме
Комментарии
Автор

ഇച്ച കോപ്പി കഥ ഇഷ്ട്ടപെട്ടവർ ഉണ്ടോ എന്നേ പോലെ 💞

tahirachinnu
Автор

ഇതൊക്കെ ഒക്കെ കേക്കുമ്പോ ഒരു ആശ്വാസം 😐 ...😂

anonymouz
Автор

Exam valuate ചെയ്യുന്ന എല്ലാ ടീച്ചേഴ്സിനും നല്ല മനസ്സും ആരോഗ്യവും ദീർഘായുസും നൽകി തുണക്ക്
ഞങ്ങളുടെ മെഹനുഫ് സർ ന്റെ കാലിന് പെട്ടന്ന് ശിഫ നൽക് നാഥാ

Zainu
Автор

Maths എക്സമിൽ ഫുൾ മാർക്ക്‌ നേടണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 😛🙂

muhammednadhi
Автор

Maths ന് ഇത് വരെ ഫുൾ മാർക്ക് കിട്ടാത്തവർ ഉണ്ടോ

sakkeenak
Автор

ഈ മാഷ് ഒരു നല്ല മാഷ് ആണെങ്കിൽ ഇവിടെ like അടിക്ക് മുത്തേ

sahalafathimack
Автор

*നല്ല നന്മ ഉള്ള വാല്യൂറ്റർസ് നോക്കിയാൽ മതിയായിരുന്നു* 🤲🤲🤲

rishil_cdn_
Автор

Video കണ്ട് കൊണ്ട് comment വായിക്കൊന്നവർ like adi 🤪🤪

qnwfwgt
Автор

😊ഇത്രയും കാര്യം തുറന്നു പറഞ്ഞ സാറിന് ഇരിക്കട്ടെ ഒരു ലൈക്ക് 👍

islamicspeechquran
Автор

Maths oru 50 mark കിട്ടിയിരുന്നെകിൽ എന്ന് agrahikkunavar ഉണ്ടോ ... എന്നെ pole..

ENZOGAMING
Автор

സർ, ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ആശ്വാസം തോന്നുന്നു ...💝....
ദൈവം അനുഗ്രഹിക്കട്ടെ🙏

monsterff
Автор

Maths ഇനിയും padich theerathavar indo (എന്നെ പോലെ )

suryaaaa
Автор

Mehanufinte fan aarekkeyaa like adiii👇👇

sahilsharafudheen
Автор

എന്റെ പേപ്പർ നോക്കുന്ന വലിയറ്റർ ഒരു സഹായിക്കുന്ന വലിയറ്റർ ആയാൽ മതി ആയിരുന്നു ✨️

mtozgaming
Автор

Makkalee paper valuate cheyynna manushyan nalla manass thoonnekkanee😜

rinsharinu
Автор

Ethrakk A+ kittumennunllavarrund like adi oru 1k like tharumooo

muhammedrashiq
Автор

സാറിനോട് വാട്സാപ്പിൽ ഈ സംശയം ചോദിച്ച ലെ ഞാൻ 😁😁😁

safeersafeer
Автор

Sir ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ ഒന്നും നഷ്ടപ്പെടില്ല

kannan-nq
Автор

Examin sir മാരോട് ചോദിക്ക 😂😂
ഒന്ന് തിരിയാൻ പോലും സമ്മതിക്കിനില്യ... കൊറോണ സ്റ്റുഡന്റസ് ആണ് പോലും പരിഗണ

sakkeenak
Автор

Mehanuf sir vedio kanupozha ore samadhanam🤗🤗🤗😘

anu__zz