PARITHIL NANMA SUNG BY : PETER XAVIER - LYRICS : SMT.SINDHU ANILKUMAR - MUSIC : TS.RADHAKRISHNAJI

preview_player
Показать описание
SREEKRISHNA STHUTHI : PARITHIL NANMA
SUNG BY : PETER XAVIER -
LYRICS : SMT. SINDHU ANILKUMAR -
MUSIC : TS.RADHAKRISHNAJI
ALBUM : KRISHNAMRUTHAM
PRODUCED BY : NAADABRAHMAM AUDIOS
Рекомендации по теме
Комментарии
Автор

പാരിതിൽ നന്മ നിറച്ചീടുവാൻ
പത്തവതാരങ്ങൾ നീയെടുത്തു
ഭക്തജനപ്രിയൻ നീയല്ലയോ
പങ്കജ നേത്രനാം നാരായണാ
പങ്കജ നേത്രനാം നാരായണാ

എത്ര വേഷങ്ങളിൽ ഭാവങ്ങളിൽ
ഭക്തർക്കു മുന്നിൽ നീ വന്നണഞ്ഞു
ധർമ്മ സംസ്ഥാപന തത്വങ്ങളാൽ
ഗീതതൻ സാരവും നീ പകർന്നു
കുചേലൻ കുറൂരമ്മ പൂന്താന വും
നിൻ പുണ്യ ദർശന ധന്യരല്ലേ


രാധയും ഗോപികമാരുമെല്ലാം
അനുരാഗിണീകളായ് തീർന്നതല്ലേ
രാഗാർദ്ര ലോലനാം നിന്നന്തികെ
രാഗ പരാഗമണിഞ്ഞതല്ലേ
നിനവിൽ നാരികളെത്ര നിന്നമ്മയായ്
താരാട്ടു പാടും യാശോദാമ്മയായ്

peterpranavam
Автор

Sweet melodious devotional song.. Beautiful lyrics, music, and sweet rendering.. Enjoyed.. Congratulations 🎉 to all concerned..Stay blessed 🙏

madhavankaduppady
Автор

Good song. Nicely rendered by Mr Peter xavier

k.madhavanunni
welcome to shbcf.ru