Uppum Mulakum│Flowers│EP# 607

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

പുഴവക്കത്തെയിരുത്തവും, തൊടിയിലൂടെ പഴയ കഥകൾ പറഞ്ഞു കൊണ്ട് മക്കളോടൊപ്പമുള്ള നടത്തവും ചുറ്റുമിരുന്നു കളിപറഞ്ഞുള്ള ചക്കത്തീറ്റയും, ഉമ്മറത്തിരുന്നുള്ള പാട്ടും ...❤️, അവസാനം കുട്ടൻ പിള്ള മാമന്റെയും ഭവാനിയമ്മയുടെയും ആ ചിരിയുണ്ടല്ലോ, അതാണ് നമുക്കിടയിൽ നിന്നും ഇന്ന് കാണാതായിക്കൊണ്ടിരിക്കുന്നത്. ഹാ ...ഇതൊക്കെയാണ് മക്കളെ ജീവിതം ..❤️❤️❤️ നന്ദി ഉപ്പും മുളകും ടീം 🙏🏻

aash_
Автор

Eee prograam 10000 episode vere veenam anne Ullavar like adiii

uppupantepage
Автор

ചെറുപ്പം ഇങ്ങനൊരു തറവാട്ടിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചു... ദൈവത്തിനു നന്ദി

jishnudev
Автор

എനിക്ക് നല്ല ഫീലിംഗ്
ഒരു അടിപൊളി എപ്പിസോഡ് ആയി ഇത് ശരിക്കും നന്നായിട്ടുണ്ട്😘😘😘

harshadpopz
Автор

മാങ്ങയുടെ കൂട്ടത്തിൽ ഉപ്പും മുളകും കണ്ട് നാക്കിൽ വെള്ള ഊറിയവർക്ക് ലെെക്കടിക്കാനുള്ള സ്ഥലം...😆😋

Sidhiiiiiiii
Автор

അഭിനയം കൊണ്ടും ജീവിതം കൊണ്ടും വളരെ നിറ കായ്ച്ച സമ്മാനിച്ച ഉപ്പും മുളകും കുടുംബങ്ങൾക്ക് ഒരു big like

starmyusicalbandtroop
Автор

യുവ സമൂഹത്തിൽ അന്യമായി കൊണ്ടിരിക്കുന്ന ഒരുമിച്ചുള്ള സംസാരവും കുടുംബ സ്നേഹവും ചക്കയും മാങ്ങയും കഴിക്കലുമെല്ലാം തിരികെ കൊണ്ടു വന്ന അതി ഗംഭീരമായ എപ്പിസോഡ്.... All the very best to team uppum mulakum

rashjahan
Автор

വാവയെ കരയിക്കാതെ കുളിപ്പിച്ച ശാരദ അമ്മൂമ്മക്ക്‌ ഒരു ലൈക്‌.

godfathertintumon
Автор

കഴുത്തുറയ്ക്കാത്ത കുഞ്ഞിനെ അതിന്റെ അമ്മ ധൈര്യമായി ഉപ്പും മുളകും ടീമിന് കൊടുത്തല്ലോ ...അതിനൊരു big like 😘😘

aparnanair
Автор

മാങ്ങ ഉപ്പും കൂട്ടി കഴിച്ചിട്ടുള്ളവർ ഒക്കെ ലൈക്‌ അടിച്ചേ... 😋😋😋 നൊസ്റ്റാൾജിയ

Ajmal
Автор

മനസ്സിന് എന്ത് വേറെ ഏതെങ്കിലും സീരിയലിന് ഇതുപോലെ ഒരു ഫീൽ തരാൻ പറ്റുമോ. മൊത്തം അവിഹിതവും

vinugambadi
Автор

നല്ല നൊസ്റ്റാൾജിയ ഉണർത്തുന്ന എപ്പിസോഡ്.. ചക്കയും, മാങ്ങയും, അമ്പലവും, പുഴയും, കാറ്റും, നാടും ഗ്രാമീണതയും ഒക്കെയുള്ള... ഞങ്ങൾ പ്രവാസികളുടെ കൊതിയും, ദുഖവും, നാട്ടിലെ മിസ്സിങ് ഉം ഒക്കെ ഉണർത്തുന്ന എപ്പിസോഡ്.. #feeling_nostu

Am_Happy_Panda
Автор

mudiyan lachu keahu shiva paru fans like adikk😘😘😘

sarasworld
Автор

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടി ഈ ഇത് സീരിയൽ അല്ല, റിയൽ ജീവിതം. അസൂയ തോന്നുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും, ബാലുച്ചേട്ടനും നീലുചേച്ചിയും പൊന്നുമക്കളും. ..ഇത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി

manumohan
Автор

Ivar mango thinnunnad kandapol vayil vellam vannavar like adikkkuuu

shazimedia
Автор

സത്യം പറഞ്ഞാൽ ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ കൊദിയാവുന്നു

starmyusicalbandtroop
Автор

കട്ട കൊതിപ്പിക്കൽ ആയിപ്പോയി.. ചക്ക മാങ്ങാ നാട് അമ്മുമ്മ, അപ്പൂപ്പൻ എല്ലാം മിസ് ചെയ്യുന്നു😍😍

BincysKitchen
Автор

*എപിസോഡിനെ കുറിച്ച്*

Nostalgic ഇജ്ജാതി ഫീൽ.... എന്റമ്മോ... ഉപ്പും മുളകും അതിന്റെ സുവർണ മുഹൂര്തങ്ങളിലൂടെ കടന്നുപോകുന്നു എന്ന് പറയാം... പടവലം എന്ന സ്വർഗ്ഗ വീട്... ഞാൻ എന്റെ കുട്ടി കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ അതെ കാര്യങ്ങൾ ഇന്ന് വീണ്ടും കണ്ടു... ഒരു ഓര്മ പുതുക്കൽ.. നാട്ടിൽ പോകാൻ തോന്നുന്നു.. 😍😍 ചക്ക തിന്നുന്നതും അന്തക്ഷരിയും 👌🏼
കുട്ടിയെ കുളിപ്പിക്കുന്ന രംഗം അതിനെ എങ്ങനെ വിവരിക്കണം എന്നറിയില്ല...എല്ലാവരും ഒത്ത് ഒരുമിച്ചിരുന്ന് കളിയും ചിരിയും തമാശയും ഒക്കെ ആയി നല്ല കിടുക്കാച്ചി എപ്പിസോഡ്.. ഉണ്ണി സർ നിങ്ങൾ വേറെ ലെവൽ ആണ്... കണ്ടു മടുത്ത കണ്ണീർ പരമ്പരകൾ ഇത് കണ്ടുപടിക്കട്ടെ... 👏🏼 കാലത്തിനനുസൃതമായ ഇപ്പോഴുള്ള തലമുറ അറിയേണ്ട, അവർ പേടിക്കേണ്ട കാര്യങ്ങൾ..


Climax ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു... 😍😍👌🏼👌🏼👌🏼👌🏼


*No Words* *Hats off* 👏🏼👌🏼

© *Navaneeth Pisharody*

N-mj
Автор

Ethre ethra kandalum mathiyavatha perfomence aan uppum mulak hum😘😙

aseebasherin.m.a
Автор

സാധാരണക്കാരുടെ വീട്ടിലെ മനോഹരമായ കാഴ്ചകൾ അതിമനോഹരമായി ഒരുക്കുന്ന ഉപ്പും മുളകും ടീമിനു അഭിനന്ദനങ്ങൾ. ഞങ്ങളെ പോലെ എല്ലാവർക്കും ഇത് ആസ്വദിക്കാൻ പറ്റുന്നുണ്ടോ ??

hashimte