BOOMER😄 |short sketch|

preview_player
Показать описание

Рекомендации по теме
Комментарии
Автор

Schoolൽ കേറുമ്പോഴും ഇറങ്ങുമ്പോഴും boomer അത് നിർബന്ധാ...😝😝 പിന്നെ ആ last വീർപ്പിക്കലും😂uff.. 🔥

kuttikomban_ak
Автор

*boomer is an emotion to all the 90s kids🔥😻*

JOJOPranksters-op
Автор

Boomer പൊട്ടിക്കുന്ന ആ trick ഒരേ പൊളി 😂😂🔥

kuttikomban_ak
Автор

തുടക്കത്തിൽ തന്നെ ബസ് drift ചെയ്ത ഡ്രൈവർ പൊളി 🤓🤓🤓😁😁😁

Meghamalhar
Автор

ഇടിക്കാൻ വേണം പവർ...
മണക്കാൻ വേണം ഫ്ലവർ....
കഴിക്കാൻ വേണം
🙂

RMX.R
Автор

Content + Characters + Comedy + Entertainment + Dialogue + Akhil nrd.. ❤️🔥

തങ്കൻ-ഫവ
Автор

സ്കൂളിൽ പഠിക്കുമ്പോ ബൂമർ ചവച്ചു കൊണ്ടിരിക്കുമ്പോൾ ടീച്ചർ പിടിച്ചു തുപ്പിക്കുന്നത് ഓർമ വന്നത് ആർക്കൊക്കെ 🔥✨️🤩

arjunnnnhhhh
Автор

എന്നും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ contendമായി എത്തുന്ന Akhil Nrd ടീമിനും big thanks❤️❤️❤️❤️

kuttikomban_ak
Автор

ബൂമർ അത് അന്നും ഇന്നും ഒരേ പോല്ലേ അല്ലേ... ന്റെ അമോ മതി... അയിന്റെ ആ കളർ കണ്ടാൽ മതി ആയിവ...😘

allvin_
Автор

ഇതുകണ്ടപ്പോഴാ ഓർത്തെ ഒരു boomer വാങ്ങിയേക്കാം ❣️

lordharry
Автор

എന്റെ മോനെ ആ ലാസ്റ്റ് സീൻ തിരിച്ച് ഫാക്ടറിയിലോട്ട് വന്നോ.... 🤣🔥👌

തങ്കൻ-ഫവ
Автор

ബൂമറിന്റെ പ്രൊമോഷൻ ഇതു പോലെ വേറെ ആരും ചെയ്തിട്ടുണ്ടാവില്ല 😁😂

mohandaskc
Автор

നിലത്തുണ്ട് മണ്ണ് ആകാശത്തുണ്ട് സൺ നീ എന്റെ boomer... ❤️✨️🤍 my favrite one💥 boomer ❤️‍🔥

Nexwahaeii
Автор

ബൂമർ ആർക്ക് വേണം 😂
തേൻ മുട്ടായി, പുളി മുട്ടായി 😘😘

PrasanthVS-Vs
Автор

Le njan: center fresh kazhichond irikunnu 😂😂😂

Plutorist
Автор

ചെറുപത്തിൽ ഒട്ടിച്ചു വച്ച stickers ഇപ്പളും അലമാരയിൽ ഉണ്ട് 😀😉✌️

ncmphotography
Автор

90s kids favourite candies

Boomer
Big Babool
Center Fresh
Polo
Juicy Fruit
Double Mint Gum

LifestyleMalayalam
Автор

*ivide poppins & boomer miss cheyunavar ondo🙂*

JOJOPranksters-op