Santhwanam 2 Promo || 17-04-2025 || Episode 273 || Asianet

preview_player
Показать описание
Santhwanam 2 Promo || 17-04-2025 || Episode 273 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

മീനു ❤മിത്ര ❤ഗോമതി 😍 പൊളിച്ചു 😂ശ്രീദേവിക്ക് ഇനിയും നല്ല പണി മൂന്നാളും കൊടുക്കണം. അല്ല പിന്നെ.😁

alshiShibu
Автор

മിത്ര പറഞ്ഞത് പോലെ ഞായമായ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്തു പറഞ്ഞിട്ടും കാര്യമില്ല ദേവി നോർമലല്ലാത്തെപോലെ അല്ലെ പെരുമാറുന്നത് 🤣Akash❤️Meenu❤️💫

Aani
Автор

പോര് എടുത്താലും അത് പോര് ആണ് എന്നു മനസ്സിലാക്കാൻ ഉള്ള ബോധം പോലും ഇല്ല ദേവിക്ക്😂

Divyaps
Автор

ഇടക്ക് ഇടക്ക് രത്നമ്മ ആയി മാറുന്നുണ്ട്😂

achuz-qj
Автор

മീനു, മിത്ര, ഗോമതി എല്ലാവരും കൂടെ ദേവിക്ക് ഒരു പണി കൊടുക്കണം
Akash ❤ meenu
Mithra ❤aryan

Beauty_vlogz
Автор

ആര്യൻ മിത്ര ❤️❤️❤️❤️❤️ ഗിരീഷ് ഏട്ടൻ പാർവ്വതി 😍🥰🥰🥰

Anu-fvh
Автор

പുതിയ മിത്രയെ ആണോ പഴയ മിത്ര ആണോ കൂടുതൽ ഇഷ്ടം ❤❤❤❤❤

Anu-fvh
Автор

ഗോമതി അമ്മ ❤️മീനു ❤️മിത്ര ❤️ഇവരുടെ Combo Super😍🥰

Aani
Автор

ദേവി ഗോമതിയെകൊണ്ട് ഓരോന്ന് പറയിപ്പിച്ചു 🙂

Anoo
Автор

Korach enkilum budhi ah devik ondarunnu enkil 😅😅😅

Nandh._nahh
Автор

സീരിയൽ ചരിത്രത്തിൽ marumagal കാരണം സ്വസ്ഥത പോയ കുടുംബം

Vaisakhyedhu
Автор

ഈ ദേവിയെകൊണ്ട് വല്ലാത്ത ശല്യമാണല്ലോ എല്ലാത്തിലും കൂടും 🤨Akash❤️Meenu

Aani
Автор

Oh Devikku fans vannallo sycho devi fans same like pinky fans

vichusworld
Автор

ഇന്ന് ആര്യൻ്റെ എപ്പിസോഡ് ഉണ്ടാവില്ലേ 😢😢😢❤️❤️❤️❤️❤️❤️

Anu-fvh
Автор

ഈ ദേവമംഗലത്ത് ഒരേ ഒരേ റാണിയെ പാടുള്ളൂ അത് ഗോമതി എന്ന ഈ കൊഞ്ചൽ റാണി മാത്രമായിരിക്കും🤣🤣

minukm
Автор

Hello ഞാൻ ഈ സീരിൽ കാണുന്നത് കൊണ്ടു പറയുവാ എന്തുവാ ഈ കാണിക്കുന്നത് ആ വീട്ടിൽ അമ്മയ്ക്ക് ഒരു വില ഇല്ലേ ഇപ്പോൾ ഏതു വീട്ടിലെ മരുക്കൾ ആണ് ഇങ്ങനെ കാണിക്കുന്നത് ഞാനും ഒരു അമ്മായി അമ്മ ആണ് എന്റെ പിള്ളേർ ഇങ്ങനെ കാണിക്കുന്നില്ല എന്തു വാണ് കാണിക്കുന്നത് അമ്മയ്ക്ക് ഒരു വില കൊടുക്കുന്നില്ല എന്റെ മരുമോൾ എന്നോട് ചോദിക്കുവാ ദേവി കാണിക്കുന്നപോലെ ഞങ്ങൾ കാണിച്ചാൽ മമ്മി എന്തു പറയും എന്ന് അപ്പോൾ 😄 ഞാൻ പറഞ്ഞു ബാലൻ അല്ല പപ്പാ എന്ന് 😄 എന്തു പറയാൻ ആണ്

leenajiju
Автор

എനിക്ക് തോന്നുന്നത് ജയന്തിക്ക് പകരമായിരിക്കു മെന്ന്

shobanavp
Автор

ഗോമതിക്ക് കൊറച്ച് അഹങ്കാരംകൂടുതല ദേവിയെ കണ്ണെടുത്താ കണ്ടുടാ ആനന്ദ് ഇതൊന്നും അറിയുന്നില്ലല്ലോ

sgte
Автор

Pazhaya mithra mathi Mithraye sai Lakshmi konduvaranum directer sir please 🙏🙏 🙏🙏 girishettan sai Lakshmi combo super ❤❤❤Miss you girishettan sai Lakshmi combo 😢😢😢

BRINCESATHEESH
Автор

ഈ കുടുംബത്തിൽ അടിയുണ്ടാക്കുന്നതിൽ മുന്നിൽ മീനാക്ഷി ആണ് തൊട്ടു പുറകെ മിത്രയും ഉണ്ട് ഗോമതിയെ എരി പിരി കേറ്റി വിടുന്നത് വലിഞ്ഞു കേറി വന്ന ഈ 2 എണ്ണവും ആണ് ദേവിയും ഓവർ ആണ് അവരെ നോർമൽ ആയി കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പറഞ്ഞാ പോരെ ഗോമതി എല്ലാം ഗോമതിയെ പറഞ്ഞ് ഇളക്കി വിട്ടിട്ട് മീനാക്ഷിയുടെ നോട്ടം 😡 😬

Malutty
join shbcf.ru