How To View Whatsapp Status Without Letting Them Know

preview_player
Показать описание

App Link ►
Рекомендации по теме
Комментарии
Автор

*പക്ഷേ ആരൊക്കെ നമ്മുടെ wp സ്റ്റാറ്റസ് കണ്ടു എന്ന് ഇടയ്ക്കിടെ നോക്കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവരിൽ കൂടുതൽ എന്നാണ് എന്റെ ഒരു അഭിപ്രായം... പോരാഞ്ഞിട്ട് 30 sec സമയത്തിൽ കൂടുതൽ ദൈർഖ്യം ഉണ്ടായിരുന്നു എങ്കിൽ കുറച്ച് കൂടി നന്നായിരുന്നു- പ്രൈവസി ആഗ്രഹിക്കുന്നവർക് ഈ ഐഡിയ വളരെ ഉപകാരമാണ്* ❤❤

vishnu_kumbidi
Автор

നമ്മൾ കണ്ടുകഴിഞ്ഞ സ്റ്റാറ്റസുകൾ മാത്രമല്ലെ ഫയൽസിൽ വരുകയുള്ളു. Seen ചെയ്തില്ലെങ്കിൽ അത് ഡൌൺലോഡ് ആവില്ലല്ലോ

amaldevja
Автор

ഞാൻ ഇടുന്ന സ്റ്റാറ്റസ് ആണ് ഏറ്റവും ബെസ്റ്റ് എന്ന് ടോന്നുവരായിരിക്കും കൂടുതൽ പേരും

vaishnavss
Автор

സാറിന്റെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്... 👌👍

jaisonjoseph
Автор

വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഓപ്പൺ ചെയ്യാത്ത ഒന്നും സ്റ്റാറ്റസ് ഫയലിൽ കാണിക്കാറില്ല കാണിക്കണമെങ്കിൽ വാട്സാപ്പിൽ ഓട്ടോമാറ്റിക് ഡൗൺലോഡ് എന്ന ഓപ്ഷൻ മുൻകൂട്ടി നമ്മൾ ചെയ്തിരിക്കണം

AbhijithMathodan
Автор

ഇതില്‍ ചെറിയ ഒരു തിരുത്ത് ഉണ്ട്..
നമ്മൾ WhatsApp status download ചെയ്ത് കണ്ടാലേ ath status folder il കാണിക്കുക ഉള്ളു

Midcaptur
Автор

Nammude contact nammude frnd save cheythittilla avarude number nammude phonil save aanu appol avar idunna status namukk kaanaan ulla trick undo

Yasiiyzi
Автор

Oru prayochanom illathe ee video kanunna i phone upayogikkunna le njan. Jayaraj eattan ishtam

shansalahudeen
Автор

Status hide aaki vechu ipol, new update vannappo update aaki, ipo hide status kanunilla enthu cheyyum paranju tharumo

Kalkkiiiiiiiii
Автор

Ente friendinte status njan kannunnath mathram avanu kanikunnilla ...Ente phonil oru Settingsum cheythittilla ...pinne entha avannu njan kandath mathram kaanikathey

chittivirus
Автор

*നമുക്ക് എല്ലാവരുടെയും കാണണം പക്ഷെ അത് ആരും അറിയരുത്...മനുഷ്യന്റെ ഓരോ..😅😅😅*

jessy
Автор

അല്ല, നമുക്ക് ഈ സ്റ്റാറ്റസ് ഒരാളുടെ നോക്കുമ്പോൾ അത് മിക്കപ്പോഴും നോക്കാൻ ഉദ്ദേശമില്ലാത്ത അടുത്തതിലേക്ക് കൂടി കടക്കുന്നു. അതിന് എന്ത് ചെയ്യാം പറ്റൂം ?

vijayanp
Автор

states ഒളിഞ്ഞിരുന്ന് കാണുന്നവരെ എങ്ങനെ കണ്ടുപിടിക്കാം

anumoljoseph
Автор

Nammale hide cheythavarude status video kanan okkumo

vava
Автор

ഞാൻ വാട്സാപ്പ് uninstall ചെയ്തിട്ട് ഇന്നലെ വീണ്ടും ഇൻസ്റ്റാൾ ചെയ്തു. പക്ഷെ എനിക്ക് ആകെ 7പേരുടെ സ്റ്റാറ്റസ് മാത്രമാണ് കാണുന്നത്.. ബാക്കി ആരുടെയു കാണുന്നില്ല.. അവരെന്നെ ഹൈഡ് ചെയ്തിട്ടുമില്ല.. പുതിയ സ്റ്റാറ്റസ് അല്ലെ ആദ്യം കാണുക.. പക്ഷെ പുതിയതൊക്കെ ആദ്യം വന്നു.. പഴയത് അതായത് ഇന്നലെ ഇട്ട സ്റ്റാറ്റസ് ഇപ്പഴാണ് വന്നത്. എന്താണ് ചെയ്യേണ്ടത് എല്ലാവരുടെയും കാണാൻ

thapasya
Автор

ഞാൻ ഇടുന്ന സ്റ്റാറ്റസ് ചില ആളുകൾക്കു കാണാൻ കഴിയുന്നില്ല. അത് എന്തുകൊണ്ട് ആണ്

shijilcalicut
Автор

Read reciept on aaaaki status kandathinu shesham appol thanne .veendum pazhaya pole off aakiyaal pore .statasum kaanam aarum ariyathe .kandathinu shesham.off aakiyaal pore

jerintomy
Автор

Idh off cheydh ennitt avarude status nokki kayinn Adh veendum on aakkiyal nammal satatus kandadh avarkk kanikkumo plzzz rplyyy

fayizcb
Автор

നമ്മളെ ഹൈഡ് ചെയ്തവരുടെ സ്റ്റാറ്റസ് നമുക്ക് എങ്ങനെ കാണാൻ പറ്റും

EDITbySHAN-qz
Автор

Aadhyam oru thavana whataappil kayari onn download cheythaalalle namukk ath file explor il kitta...allathe ath varuoo...? 😅🙄🤔

shadurz