filmov
tv
Kunji Kurukkan | Kakkiri kakkum Kurumban | KIDS NURSERY RHYMES Kurukkan Song | Elefaanty Malayalam
Показать описание
#elefaanty #മലയാളം #nurseryrhymes #shorts #entertinment #bedtimestories #malayalam #kurukkan #cow #malayalamrhymes #malayalamrhyme #fox #birds #entertinment @itsvicters
കുറുക്കാ കുറുക്കാ നിനക്കെന്തു ദീനം
എനികെന്റമ്മോ തലകുത്തും പനിയും
കുറുക്കാ കുറുക്കാ അതിനെന്തു വൈദ്യം
എനികെന്റമ്മോ പാടത്തു പോകണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ കക്കിരി പറിക്കണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ പാറമേൽ കേറണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ കറുമുറെ തിന്നണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ മാനം നോക്കണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ കൂകി വിളിക്കണം
കുറുക്കാ കുറുക്കാ കൂയ് കൂയ് കൂയ് കൂയ്….
കുറുക്കാ കുറുക്കാ നിനക്കെന്തു ദീനം
എനികെന്റമ്മോ തലകുത്തും പനിയും
കുറുക്കാ കുറുക്കാ അതിനെന്തു വൈദ്യം
എനികെന്റമ്മോ പാടത്തു പോകണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ കക്കിരി പറിക്കണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ പാറമേൽ കേറണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ കറുമുറെ തിന്നണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ മാനം നോക്കണം
കുറുക്കാ കുറുക്കാ പിന്നെന്തു വേണം
എനികെന്റമ്മോ കൂകി വിളിക്കണം
കുറുക്കാ കുറുക്കാ കൂയ് കൂയ് കൂയ് കൂയ്….