Maharani Official Trailer | Roshan Mathew | Shine Tom Chacko | G Marthandan

preview_player
Показать описание
Presenting you the official trailer of Maharani movie directed by G Marthandan and produced by Sujit Balan

Director: G Marthandan
Producer: Sujit Balan
Writer: Ratheesh Ravi
Executive Producer: Silky Sujit
Dop: Lokanathan
Editing: Noufal Abdullah
DI - Tint Studio, Kochi
VFX - Matinee Live & Live Action Studios
Trailer Cuts: Jith H Joshie
Music: Gopi Sundar, Govind Vasantha
Art: Sujith Raghav Production
Controller: Sudharman Vallikunnu
Costume: Sameera Saneesh
Make-up: Jithu Payyanur
Lyrics: Anwar Ali / Rajeev Alunkal
Chief Associate Directors: Ajai Chandrika / Prashanth Eezhavan / Manoj Panthayil
Creative Contributors: Baiju Bhargav / Sifas Ashraf
Action: Mafia Sasi/pc Stunts
Choreography: Dinesh Master
Sound Mix: M.r Rajakrishnan
Sound Design: Charles
P.r.o: Athira Diljith
Stills: Aji Muscat
Designs: Anand Rajendran
Release: Badushaa Cinemas
Music Partner: Reach Music

Cast: Roshan Mathew, Shine Tom, Johny Antony, Nisha Sarang, Balu Varghese, Harisree ashokan, Jaffer idukki, Kailash, Aswathlal, & Sminisijo..etc
Рекомендации по теме
Комментарии
Автор

2023 ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച നടൻ jony Antony ayirikkum😅👍

MOOSA
Автор

ശേഷം മൈക്കിൽ ഫാത്തിമ നല്ലൊരു സിനിമയായിരുന്നു. പക്ഷെ കാണാൻ ആള് കുറവായിരുന്നു.. കോകണ്ണന്റെ റിവ്യൂ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ പടം രക്ഷപെട്ടേനെ.. ഫാലിമി റിവ്യൂ കണ്ടപ്പോൾ ഇതിന്റേം പ്രതീക്ഷിച്ചു..

Alimonalien-gryg
Автор

ഷൈൻ ടോം നെ കാണുന്നത് തന്നെ നെഗറ്റീവ് വൈബ് ആണിപ്പോൾ.. ഇതിലും അത് തന്നെ നടന്നു

shijinm
Автор

ഇത് ഇപ്പോഴാണോ youtubil വരുന്നത്.. 1 മാസം മുൻപ് theatre ൽ trailer കണ്ടതാ

avanisvlog
Автор

ഷൈൻ ടോം ചാക്കോ ഇപ്പൊ ഓവർ ആക്ടിങ് + നാടകം. ജിഗർത്താണ്ട പുള്ളിയെ കാണിക്കുമ്പോൾ ചിരി ആയിരുന്നു എല്ലാരും. കോമാളി ആയി മാറി 😂

KK-yosj
Автор

ഷൈൻ നേരെ ഇന്റർവ്യൂസിൽ നിന്ന് വന്ന് അഭിനയിക്കുകയാണോ

muhammedsadique
Автор

ആദ്യമായി ഒരു ട്രെയിലർ എനിക്ക് ബോറടിച്ചു

avanilastudio
Автор

ട്രൈലെർ തന്നെ ഇജ്ജാതി കിടു. അപ്പോൾ പടം ഇറങ്ങിയാലുള്ള അവസ്ഥ 🥵ഫസ്റ്റ് ഡേ തന്നെ തീയറ്ററിൽ പോയി കാണാൻ തോന്നുന്നു 🔥😍

movielover
Автор

Trailer thnne full kandillaaaa pinne cmntsil crew support kanditt avarenkilum kaanumallo first show complete aavaan

iamranid
Автор

Kindly release such low budget fliks on YouTube or ott..

thameemsthoughts
Автор

Shine tom Chacko baluvarghees Jhonny Antony hareeshree Ashokan Nisha Sarang jaffer Idukki Roshan Mathew

habeebrahman
Автор

Malayalam cinema is looking like a TV serial now a days. Kashtam

vivekvaikkattil
Автор

Kure vananghal Ella പടവും kgf ബാഹുബലി പോലെ ആവോ .venel കാണ് malarele.ഒരു 150 രൂപയുടെ കണക്ക് വേണേൽ കണ്ടാൽ മതി

midlajp
Автор

Cherthala ile shooting ine vannapo ellarum kandirunnu

JaidenStark.
Автор

ആഹാ.... ഒരൊറ്റ കാമറ ഫ്രെയിം വ്യത്യസ്ത ആംഗിൾ പോലും ഇല്ല ഫുൾ പ്രകൃതി....മലയാളം സിനിമ 100 വര്ഷം ആകാറായി....ഇതൊക്കെ 10 -70 കൊല്ലം ആയി കണ്ടു മടുത്തു. 1975 -1980 കളിലേ പോലെ പണം മുടക്കി സിനിമാറ്റിക് സ്റ്റോറി ഉണ്ടാക്കൂ....പ്രകൃതി, പച്ചയായ ജീവിതം, റിയലിസ്റ്റിക് ഒക്കെ ഇറക്കാൻ ഇപ്പൊ യൂട്യൂബ്, ott ഒക്കെ ഉണ്ടല്ലോ തീയേറ്ററിനെ വെറുതെ വിടൂ ....ദയവു ചെയ്തു തിയേറ്റർ നെ അപമാനിക്കരുത്. മഹാറാണി എന്തായാലും വിജയിക്കട്ടെ....സിനിമ ഓടേണ്ടത് ആവശ്യമാണ്. നല്ല സിനിമ കാണാൻ അവസരം ഒരുക്കുക എന്നത് സിനിമ കാരുടെയും ഉത്തരവാദിത്തമാണ് .

nammanumma
Автор

ട്രൈലെർ കണ്ടു ഇറങ്ങി ഓടാൻ തോനുന്നു....പിന്നെ പുരോഗമന മലയാള സിനിമയുടെ അഭിവാജ്യ ഘടകം ആയ മൈ...എന്ന വാക് ഇതിലും ഉണ്ടല്ലോ

sreeharia
Автор

Gurudevane avahelicha eee cinema 🎥 nirodikkukka

thecitizen