Holy Mass September 23 Monday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ദൈവമേ ഞങ്ങളുടേകുടുബതിൻറ കടബാധ്യത തിരുവാൻ ഞങ്ങളോട് കരുണതോനണമേ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

SilvyJimmy
Автор

എൻ്റെ ഈശോയേ എൻ്റെ മകൻ്റെ കടബാധ്യതകൾ പരിഹരിച്ച് തന്ന് അനുഗ്രഹിക്കണമേ

omanababy
Автор

ഇശോയെ എൻ്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണമെ

nelsontp
Автор

ഈശോയെ ഞങ്ങടെ ആത്മീയവും ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കേണമേ

JULIEKURIAN-vtph
Автор

കർത്താവേ ഞങ്ങളുടെ കുടുംബ തിലെ ബന്ധനങ്ങളെ തകർക്കണമേ🙏🙏🙏

lijisanthosh
Автор

ഈശോയെ എന്റെ കടുംബത്തെ സമർപ്പിക്കുന്നു.

molycherian
Автор

ഈശോയെ പരീക്ഷയിൽ നല്ല്ല വിജയം നൽകി മക്കളെ അനുഗ്രഹിക്കണമേ

jeseenthabijoy
Автор

കർത്താവേ എല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ

solypalathinkal
Автор

അമ്മയുടെ വേർപാടിൻ്റെ വേദന മൂലം വിഷമിക്കുന്ന മകളെ ആശ്വസിപ്പിക്കണമേ🙏

shinylalichan
Автор

Yesuve visa tharasam um job ellathee ulla ellavaryum anugrikkannammee 🙏karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil
Автор

ഈശോ നാഥാ ഞങ്ങളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു എല്ലാ മക്കളേയും നേർവഴിക്ക് നടത്തണമേ🙏🙏🙏🙏🙏🙏

tigimolgeorge
Автор

ഈശോയെ മക്കളുടെ മനസ്സിന്റെ ദേഷ്യം നീക്കി അവരെ എളി മായുള്ളവരാക്ക്കിമാറ്റണമേ

jeseenthabijoy
Автор

എന്റെ ഈശോയെ എല്ലാ മക്കൾക്കും നന്നായി പഠിക്കുവാനുള്ള കൃപ നല്കണമേ 🙏🏻🙏🏻

sheejakurian
Автор

എന്റെ ദൈവമേ.... കോടാനുകോടി നന്ദി 🙏🙏🙏❤❤❤.... മാലാഖമാരെ അയച്ചു ഞങ്ങളെ സഹായിക്കണമേ 🙏🙏

sijijose
Автор

Amme mathave kudumbathil ellarkum health tharanae amme mathave

sherlydas
Автор

Esoye sthiramaya oru Joly nalki Anugrahikkaname

valsammadominic
Автор

ക൪താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏

lijisanthosh
Автор

Eshoyea angu nallkiya Ella anugrahagalkkkum Nanni paraunnu

jismontomyk
Автор

ഈശോയെ യുദ്ധ ഭീഷണിയിൽ കഴിയുന്ന ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

Rose_official_