UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 2

preview_player
Показать описание
Download CashKaro App-
Download CashKaro from the link above and get ₹25 instantlyOR Download the CashKaro app from the Playstore or the App Store and use refer code – KHAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
Chapters
00:00 Introduction
00:31 Big B
02:40 Kolilakkam (1981)
02:57 Vellanakalude Nadu (1988)
03:27 Pattanapravesham (1988)
03:41 Chaappa Kurishu (2011)
05:30 Rajamanikyam (2005 )
05:44 Kottayam Kunjachan (1990)
06:07 Bhaagyavaan (1993)
06:37 Mookilla Rajyathu(1991)
06:56 Punjabi House (1998)
07:18 Pandippada (2005)
07:33 Kalyanaraman (2002)
07:50 Oru Vadakkan Selfie (2015)
Рекомендации по теме
Комментарии
Автор

Download CashKaro from the link above and get ₹25 instantlyOR Download the CashKaro app from the Playstore or the App Store and use refer code – KHAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!

KHANMAX
Автор

പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ വില്ലനെ സലിംകുമാർ അറിയാതെ ജീപ്പിൽ ഇടിച്ച് ഇടുന്ന സീനിൽ വില്ലൻ വീഴുന്നത് നദിയിലാണ് എന്നാൽ പൊങ്ങുന്നത് കടലിലും എനിക്ക് ആദ്യമായിട്ടാണ് ഇത്രെയും ലൈക്ക് കിട്ടുന്നത് thanks 🔥🔥

shikkarigaming
Автор

ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക്
എത്തിക്കുന്ന ചേട്ടനും ചേട്ടന്റെ
കുടുബാംഗങ്ങൾക്കും
മണവാളാൻസാൺസിന്റെയും
എന്റെയും നന്ദിയും കടപ്പാടും
അറിയിക്കുന്നു 🤝🤝🤝🤝😎😎

ക്രോണിക്ബാച്ച്ലർ
Автор

4:08 കൊച്ചുകള്ളാ അതിന്റെ ഇടയിൽ കൂടി nice ആയി കുത്തിക്കേറ്റി ല്ലേ 😁

delvinrosh
Автор

എനിക്ക് ശെരിക്കും comedy ആയി തോന്നിയത് Cash karo add വന്നപ്പോൾ ആണ് 🤭

meowster
Автор

ജഗതി യുടെ പെർഫോമൻസ് കണ്ടാ ചിരിക്കാത്തവർ ഉണ്ടാവോ അത് ലൈവ് ആയാലും സിനിമയിൽ ആയാലും 😍🤭

HockHighways
Автор

ഒരാളുടെ performance കണ്ട് മറ്റൊരാൾ ചിരിക്കുന്നത് കാണാനും നല്ല രസമാണ് 😂

ajayjoseph
Автор

കല്യാണരമാനിലെ സദ്യ കഴിക്കുമ്പോൾ അടുത്ത് ഇരിക്കുന്ന ആൾ ചിരിക്കുന്നത് അത് ഞാൻ പലപ്പോളും note ചെയ്തിട്ടുണ്ട്

vipinkrishnadas
Автор

ചന്ദ്രലേഖ എന്ന മൂവിയിൽ "അമ്മുമ്മകിളിവായാടി" എന്ന song ൽ, കണക്ക പിള്ള ആയ പപ്പു ചേട്ടൻ എന്തോ എടുത്ത് എറിയുമ്പോൾ സുകുമാരി ചേച്ചിയുടെ കവിളിന്റെ മുകൾ ഭാഗത്തു ആണ് കൊള്ളുന്നത്.
എന്നാൽ അടുത്ത shot ൽ blood വരുന്നത് കാണിക്കുമ്പോൾ മൂക്കിന്റെ ഭാഗത്ത്‌ ആണ്.
ഇത്‌ പറഞ്ഞിരിക്കുന്നത് ഒറ്റപ്പാലത്തു നിന്ന് അനൂപ് ആണ് 😄💕

anoopm
Автор

Some people: "that scene was real"
Some people: "VFX aado"
Legends found it:" രണ്ട് പേരും പറഞ്ഞത് ശരിയാ"
😇

clashbysg
Автор

വീഴ്ചയുടെ കാര്യം പറഞ്ഞപ്പോഴാ നരസിംഹത്തിൽ ലാലേട്ടൻ പറയുന്നു: ''ഇന്ദുചൂഡൻ ഇന്നൊരു വ്യക്തിയല്ല.. ദാ നീ കാണ്'' എന്നു പറയുമ്പോ ഒരു 100 കണക്കിന് ആള് ഓടിവരുന്നു അതിലൊരു ചങ്ങാതി വീണ വീഴ്ച ഒരിക്കലും മറക്കാത്തതാണ് 😂😂😂

sreeragav
Автор

ജഗതി ചേട്ടന്റെ പെർഫോമൻസ് സിനിമയിൽ കാണുമ്പോൾ ഉള്ള impact നമ്മൾക്ക് അറിയാം...
അപ്പൊ അത് നേരിട്ട് കാണുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂🔥
Miss u Legend 💔

imoutspoken
Автор

ചിരിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല കാരണം ജഗതിയുടെ ഒക്കെ പെർഫോമൻസ് എത്ര തവണ കണ്ടാലും ഇപ്പോഴും ചിരി വരും അപ്പോ ഈ പെർഫോമൻസ് ലൈവ് ആയി കാണുന്ന അവരുടെ അവസ്ഥ എന്തായിരിക്കും അവരും മനുഷ്യർ അല്ലേ...

arjunmurali
Автор

അബദ്ധങ്ങൾ കാണിക്കാൻ കാണിച്ച സേട്ടൻ്റെ മനസ്സ് ആരും കാണാതെ പോകരുത്😌😌😌😌😌👈

തക്കുടുവാവ-sh
Автор

ഫഹദിക്ക വീണ വീഴ്ചയും കെപിസി ലളിത ചേച്ചിയുടെയും വീഴ്ചയായിരുന്നു ഏറ്റവും കാടിന്യം.

aji
Автор

5:37🔥🔥🔥 ഒരു സെക്കൻഡ് തേക്ക് മാണിക്യത്തിൽ നിന്നും മാറി മമ്മൂക്ക ആയി മാറുന്നു

gayakgayak
Автор

നാടോടിമന്നൻ എന്ന സിനിമയിൽ അനന്യയെ വില്ലൻ വലിച്ചുമാറ്റി എറിയുന്ന സീനുണ്ട്. അപ്പോഴത്തെ അനന്യയുടെ കൈയും കുത്തിയുള്ള വീഴ്ച ഒറിജിനൽ ആണ്. അനന്യയുടെ കൈമുട്ടിന് നല്ല പരിക്കുപറ്റി എന്നും കേട്ടിട്ടുണ്ട്.

manojsadasivan
Автор

ബാലേട്ടൻ സിനിമയിൽ ലാലേട്ടന്റെ intro കഴിഞ്ഞ് ഹരിശ്രീ അശോകൻ ബലെട്ടനെ വിളിക്കാൻ വയലിന്റെ വരമ്പിലൂടെ ഓടി വരുന്ന സീൻ ഉണ്ട് . അതിൽ വഴുതി വീഴുന്നത് ശെരിക്കും വീണതാണ്

ajaysoorya
Автор

ചന്ദ്രലേഖയിൽ ഇന്നെസെന്റിന്റെ perfomence കണ്ടു ലാലേട്ടൻ ചിരിക്കുന്നുണ്ട്

ahamarabi
Автор

രാജമാണിക്യത്തിലെ ആ സീൻ അറിയാതെ വന്നതാണോയെന്ന് എന്നിക്കുറപ്പില്ല. പക്ഷേ ആ ഒരു പ്രവർത്തി കാരണം ആ സീനിന്റെ ഇമോഷൻ ഒന്നുകൂടി എലിവേറ്റഡായി എനിക്ക് തോന്നീട്ടുണ്ട്.

explorerman