Mizhiyil Ninnum Lyric Video | Mayaanadhi | Aashiq Abu | Rex Vijayan | Shahabaz Aman | Tovino Thomas

preview_player
Показать описание
Listen to Mizhiyil Ninnum official Lyric Video from the movie #Mayaanadhi :)

Song : Mizhiyil Ninnum
Movie : Mayaanadhi
Music : Rex Vijayan
Lyrics : Anwar Ali
Singers : Shahabaz Aman

Female humming - Neha Nair,
Piano- Yakzan Gary Pereira ,
Guitars & Ukelele - Rony George ,
Sarod - Kishore kumaar,
Tabla -Chandrajith ,
Mixed by Abin Paul ,
Mastered by Steve Smart ,
Recorded at 20db sound studios by Avinash
Recording Engineer - Sai Prakash at Mystudio kochi

Directed By : Aashiq Abu
Produced By : Aashiq Abu , Santhosh T Kuruvilla
Written By : Syam Pushkaran , Dileesh Nair
Director Of Photography : Jayesh Mohan
Music By : Rex Vijayan
Edited By : Saiju Sreedharan
Lyrics By : Anvar Ali , Vinayak Sasikumar
Sync Sound & Sound Design : Jayadevan Chakkadath
Sound Mixing : Tapas Nayak
Costume Designer : Sameera Saneesh
Art Director : Shiji Pattanam
Executive Producers : Sandeep Narayan , Abid Abu
Production Controller : Benny Kattappana
Chief Associate Director : Dhinil Babu
Make Up By : Ronex Xavier
Stills : Vivi Charly
DI Colourist : Ramesh CP
Designs : Oldmonks
Music On : OPM Records
Release By : OPM Dream Mill Cinemas

♪ Available on ♪
------------------------

Set Mizhiyil As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 -BT 10069421
Airtel : Dial - 5432116456385
IDEA : Dial -53710069421
Vodafone : Dial -53710069421
MTNL SMS To 56789 - PT 10069421

Set Aniyamaay Nee As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 -BT 10069419
Airtel : Dial - 5432116456368
IDEA : Dial -53710069419
Vodafone : Dial -53710069419
MTNL SMS To 56789 - PT 10069419

Set Thoni Niranju As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 -BT 10069424
Airtel : Dial - 5432116456369
IDEA : Dial -53710069424
Vodafone : Dial -53710069424
MTNL SMS To 56789 - PT 10069424

Рекомендации по теме
Комментарии
Автор

പിറന്നു വീണ കുഞ്ഞിനെ അതിന്റെ അച്ഛൻ ആദ്യമായി കൈകളിൽ എടുക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് ആണ് ഷഹബാസ് അമന്റെ ഈ പാട്ടിനോടുള്ള ട്രീറ്റ്മെന്റ്. Careful, ever so gentle and full of love.
പ്രത്യേകിച്ചും "മായാനദീ" എന്ന ആ വരികളിൽ അയാളുടെ ശബ്ദത്തിന്റെ texture.. എന്തൊരു ശാന്തതയാണ് ഭായി കേൾക്കുമ്പോ ഉള്ളിൽ..
അതോടൊപ്പം തന്നെ വരികളുടെ മനോഹാരിതയെ എടുത്തു കാട്ടുന്ന quiet yet rich orchestration by Rex..
Thank you for this song!

rameezrahman
Автор

മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നാണ് ഇതു. പത്മരാജൻ, ഭരതൻ, ലോഹി തുടങ്ങിയവർക്ക് ശേഷം മനസ്സിനെ കുത്തി നോവിച്ചു കൊണ്ടു കടന്നു പോയ മാത്തൻ....
ഒന്നന്നര മേക്കിങ് ആണ് ഈ പാട്ട്.

sreejithktda
Автор

It's 2023....still addicted to this masterpiece...😩❤️

meghaakash
Автор

2024 ഈ പാട്ട് കേൾകുവാറുണ്ടോ...?
ഞാൻ കേൾക്കാറുണ്ട്...ഈ പാട്ടിന്റെ ഫീൽ അതൊന്ന് വേറെതന്നെയാ...🎶

amaljithamalu
Автор

പ്രണയം അനുഭവിക്കാത്ത ജീവിതം വിജയകരം എന്ന് പറയാൻ പറ്റില്ല..പരാജയപ്പെട്ട എല്ലാ പ്രണയത്തിനും മായാ നദി യിൽ ഒലിച്ച് പോയ മാത്തന്റെ ഓർമകൾ ഉണ്ടാകും

In_evit_able
Автор

Im one month pregnant... more than I'm suffering from covid...I think this song heals me more than a medicine do....it mentally heals me...I'm totally in to this song ✨🌸❤️

saltmangotree
Автор

പ്രേമിച്ചിട്ടാല്ലാത്തവർക്കും പ്രേമിക്കുന്നവർക്കും പ്രണയം നഷ്ടമായവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന വേറെ ഒരു പാട്ട് കാണില്ല.. Addicted

sujithg
Автор

ജീവിതത്തിൽ അവസാനം വരെ കേൾക്കും എന്ന്‌ ഉറപ്പുള്ള ഒരു ഗാനം. 😘😘😘😘😘

anjuramesh
Автор

Hiii, I am a tamilian, enaku indha patooda lyrics puriyala, aana adhooda feel vera level, namala engayoo kootittu podudhu...Musicku language theava yilla...Thank u for this awesome song

shasanff
Автор

3 വർഷമായി ഇങ്ങനെ കേട്ടോണ്ട് ഇരിക്കുവാ ഒരു ജാതി ഫീൽ
ഇടക് ആരും കാണാതെ പൊട്ടിക്കരയും
അത്രക് ഇഷ്ട 🧡

കൂട്ടുകാരൻ-ശങ
Автор

ഇപ്പോഴും കേൾക്കുന്നു ആദ്യമായി കേട്ട അതേ ഫീലിൽ . മായാനദി ❤️anyone 2020

fahadbinmuhammed
Автор

മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
നമ്മൾ.... തമ്മിൽ... മെല്ലേ....
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ....
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...

ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം...
ഒരു തുടം നീർ തെളിയിലൂടെ 
പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ....
പലനിറപ്പൂ വിടർന്ന പോൽ നിൻ
പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ....
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
മായാ.... നദീ....

shownow
Автор

ഈ പാട്ട് ജീവിതാവസാനം വരേകേട്ടാലും മടുക്കില്ല, ശാന്തമായൊഴുകുന്ന ഒരുനതിയെ (കേക്കും)കാണുമ്പോലെ പിന്നെ ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ thank u rex and amen 🌹🌹🌹🌹🌹

AbdulAziz-zpiw
Автор

ആഷിക് അബൂ ...താങ്കളോട് വല്ലാത്ത ബഹുമാനവും ആരാധനയും സ്നേഹവും തോന്നുന്നു 💖💖💖💖💖കരയിപ്പിച്ചുകളഞ്ഞല്ലോടോ മാത്തനും അപ്പുവും 💔💔💔💓💓

Toniestark
Автор

11 മണി ആയിക്കഴിഞ്ഞാൽ യക്ഷി പാല മരത്തിൽ പോകുന്ന പോലെ ഞാൻ ഇവിടെ എത്തും.

mr.morazian
Автор

தேன், இந்த பாடல் தேன் போல் உணர்கிறது!

Love for Mayaanadhi from Madras!

Karthikas
Автор

Didn't understand single word but still listening to this masterpiece .... this is damm soothing man 💕
From Himachal Pradesh 🏔️

simransharma
Автор

ഇപ്പോഴും ഇത് കേൾക്കാൻ വരുന്നവരുണ്ടോ? 😍 ഷഹബാസ് അമൻ എന്തൊരു ഉള്ളിൽ കൊള്ളുന്ന ശബ്ദമാണ് 😊

uppoopanteradio
Автор

എത്ര കേട്ടാലും മതിവരാത്ത ഇൗ പാട്ട്‌ *2019* കേൾക്കുന്നവർ എത്ര പേരുണ്ട് ???🎶🎶🎶

abinwilson
Автор

എന്തൊരു ശബ്ദമാണ്
ശഹബാസിക്കാന്റെത്
എത്രകേട്ടാലും മതിവരാത്തെ പാട്ടും
കേൾക്കും തോറും കൂടുതൽ പ്രണയിക്കാൻ തോന്നുന്ന ശബ്ദവും

ubaidparolimunderi