OUR LOVE STORY | PRAVEEN MRUDULA ❤️

preview_player
Показать описание
#lovestory

.

.

.Instagram follow
.
.

Рекомендации по теме
Комментарии
Автор

എന്തോ ഇത് പോലെ മറ്റുള്ളവരുടെ love story ഒക്കെ കേൾക്കാൻ ഭയങ്കര ആകാംഷയാണ് 😂

Jasnaj
Автор

Praveen puthiya veed edthathinu sheshm kanunnavar adii likee💪🙌

saritharajs
Автор

Mridula pregnent aayathin shesham kanunnavarndoo

Itsmylike-ib
Автор

LOVE ഇൽ ഒന്നും താൽപ്പര്യം ഇല്ല പക്ഷെ. LOVE STORY കേൾക്കാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😂😂😂👍👍

voxo
Автор

മൃദുല എവിടെ ആണ് സ്ഥലം.... രണ്ട് പേരുടെയും ഇടയിൽ ഒരു പെൺകുട്ടികൾ വന്നാലും നിങ്ങളുടെ ആ ചേട്ടൻ അനിയൻ ബോണ്ട്‌ ഒരിക്കലും നഷ്ടപ്പെടുത്തരുത്.... അത് കാണാൻ ഭയങ്കര രസമാണ്.... ❣️

ToMJeRrY-mpel
Автор

ഞാനും 6 വർഷത്തെ പ്രണയത്തിനു ശേഷം ഒന്നിച്ചു ഇപ്പൊ 6 വർഷം ആയി... മൊത്തം 12 കൊല്ലം.... ഇന്നും രണ്ടുപേരും പണ്ട് എങ്ങനാണോ പ്രേമിച്ചു നടന്നത് അത് പോലെ തന്നെ oru മാറ്റോം ഇല്ല.... love share ചെയ്യാൻ ഒരാൾ കൂടെ ഉണ്ട് ട്ടോ കുഞ്ഞിനിപ്പോ 5 വയസ്... ഇടക്ക് ഞങ്ങൾ തന്നെ പരസ്പരം കളിയാക്കും കുറെ കൊല്ലായിട്ടും ഇന്നും കളിച്ചോണ്ട് നടക്കുകയാ നാണം ഇല്ലല്ലോ ന്നും പറഞ്ഞ്... ചുമ്മ ഒരു രസം

ridhustipsandtricks
Автор

ഇതിൽ ലവ് സ്റ്റോറി മൃദൂല ആൻഡ് പ്രവീൺ ന്റെ ആണെങ്കിലും ഹൈ ലൈറ്റ് കൊച്ചു ആണ്.... ഇടക്ക് ഇടക്ക് ഒരേ കോമഡി സൂപ്പർ എനിക്കു ഒരുപാട് ഇഷ്ടം ആയി

ajisha
Автор

Kochu's that interaction in their talk was so funny 😂😂 he mean it 🙌

mariyashafna
Автор

Mridulakk kunj indayitt kanunavar indo ennepole😅😂

emisarahvinub
Автор

ഒരു 2yr കഴിഞ്ഞിനി കൊച്ചൂന്റെ love story കേൾക്കാം 😂😂 waiting 😁

Sana
Автор

നിങ്ങടെ കല്യാണം കഴിഞ്ഞത് കാണുന്ന ഞാൻ😂😂😂

haniyamirza
Автор

7വർഷം പ്രേമം വീട്ടുകാരെ സെറ്റ് ആക്കാൻ 1വർഷം കല്യാണം കഴിഞ്ഞു കുട്ടി ആയി അടിപൊളി ലൈഫ് 🥰🥰

ambilyammu
Автор

അച്ഛൻ്റെയും അമ്മയുടെയും ലൗ സ്റ്റോറി പറഞ്ഞത് മുതലേ കേൾക്കണമെന്ന്
fav couples 🔥made for each other😍❤️

Larasfaby
Автор

Muru pregnant ayathinu sesham kannunavarundo ❤

bindhuvr
Автор

11:31 കൊച്ചുവിനെ നോക്കികൊണ്ട് ഇരിക്കുവായിരുന്നു പെട്ടെന്ന് കൊച്ചു അപ്രതീക്ഷം ആയി😂😂

Riyaaaa
Автор

കൊച്ചുന്റെ ഇടയ്ക്ക് ഉള്ള ഡയലോഗ് poli 😂😂😂 nice jodi ❤❤❤ made for each other ❤❤❤ പാവം kochu ❤❤❤

Paaru-oirw
Автор

ഇപ്പോഴത്തെ കാലത്തു പെണ്ണ് ചെക്കന്റെ വീട് കാണണം എന്നാ എന്റെ policy. കാലം okke മാറി... Love u both

smithanandan
Автор

ഒരിക്കലും കണ്ണ് നിറയാൻ അനുവദിക്കില്ല... എന്ന് മാത്രം അല്ല മറ്റ് എന്തെങ്കിലും കാരണത്താൽ കണ്ണ് നിറയെണ്ടി വന്നാൽ സമാധാനിപ്പിക്കണം.. കൂടെ നിൽക്കണം.. എന്റെ കെട്ടിയോനെ പോലെ.. 🥰🥰🥰

krishnaharinisha
Автор

കുട്ടി love story ആണെങ്കിലും കേൾക്കാൻ ഭയങ്കര രസമാണ് 🥰💞💞

jacobchacko
Автор

ഈ vedioki വേണ്ടി wait cheyathar ആരൊക്കെ 👍

vismayavisu