Patharamattu Promo || 30-01-2025 || Episode 533 || Asianet

preview_player
Показать описание
Patharamattu Promo || 30-01-2025 || Episode 533 || Asianet

A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?

#Patharamattu #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

അങ്ങനെ മരുമകൾ അറിയാതെ മരുമകളെ സ്നേഹിക്കുന്ന അമ്മായിയമ്മയായി ദേവയാനി അനന്തപുരിയിൽ തകർത്തു അഭിനയിക്കുകയാണല്ലോ ഏഷ്യാനെറ്റ് സൂപ്പർ സീരിയൽ ആണ് ഇപ്പോൾ പത്തരമാറ്റ് 👍👍

shafiyashafiya
Автор

ദേവയാനി ഇപ്പോൾ ഒന്നുകൂടി സുന്ദരി ആയിട്ടുണ്ടല്ലോ 🥰🥰🥰

SreejeshSreejesh-lw
Автор

സന്തോഷം😊😊😊😊😊
എന്തായാലും ദേവയാനി ആ സത്യം തിരിച്ചറിഞ്ഞല്ലോ. ഇനി ദേവയാനി പഴയതുപോലെ നയനയെ വെറുക്കില്ല. അത് 💯 ഉറപ്പ് ആണ്. അനന്തപുരി തറവാട്ടിലെ യഥാർത്ഥ മരുമകൾ നയന തന്നെ ആണ്.
നയന ഇഷ്ടം ❤❤❤❤

Rajeshkumar-dn
Автор

ഇതിലേ നവ്യ കഴിഞ്ഞ് pregnant ആയ ചന്ദ്രകാന്തത്തിലെ പിങ്കി വരെ പ്രസവിച്ചു എന്നിട്ടും നവ്യക്ക് വയർ പോലും വെക്കുന്നില്ലല്ലോ 🤭😂

JuhiRutvi
Автор

ഇനിയുള്ള എപ്പിസോഡ് കാണാൻ വെയിറ്റിംഗ്❤❤ ദേവയാനി എന്താകും ഇനി ചെയുക എന്ന് അറിയാൻ കാത്തിരിക്കുന്നു

athira
Автор

Nayana❤Adarsh❤Navya💥
Jalaja 😂😂onn adangu😂ninte cheet keerarayi mole😅😅

zainudeenrawther
Автор

Makeup kuranjappol Devayani sundari. Major surjery kazhinju vanna nayana udene kitchen l kayari. Nanma maram

Krgnair
Автор

ഒരു മേജർ സർജറി ഇപ്പൊ കഴിഞ്ഞതേ ഉള്ളു, ഇനി ഇവൾ പണിയെടുത്തു മെഴുകും 😂

anulekshmi
Автор

ആദർശ് ❤നയന ❤

Hugg🫂സീൻ സൂപ്പർ ❤️‍🔥❤️‍🔥

HissingSerpent
Автор

Ethrayum valuya veettil oru servant ella😅😅

Krgnair
Автор

Athsarii aa vtl jeevikkanum venam yogyatha, athinu mathram enthaa aa veedinu prathyekatha athalla ee paranja yogyatha ethaaa🤣🤣🤣

Resh-jdvn
Автор

ദയവ് ചെയ്ത് adarshineyum devayaniyeyum navyayeyum nayanayeyum mathram kaanikku

afiachu
Автор

ജീപി കാണിച്ചപ്പോ ഒരു പോസിറ്റീവ് തോന്നി എപ്പിസോഡ് വന്നപ്പോ ഒരു നിർവികാരത ഏറ്റവും നല്ല മുഹുർത്തങ്ങളിലൂടെ യാണ് കഥ പോകുന്നത് പക്ഷേ ഒരു ഫീലും വരുന്നില്ല വീണ്ടും നാടകം

sabumd
Автор

Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz

safuvansafuvan
Автор

Athanu devachrchi vrndathu ellavarum ariyathe mattullavarude swabhavam manaslakku athaanu nallathu

SharmilaRajesh-hn
Автор

• *Vishnu Nair ( ADARSH* ) : = Underrated Actor
• PATHARAMATTU : = Underated Serial & Underated Co - Artist No Use 😀😃😄😁😆😅😂🤣🤭

ChrisvinVarghese-tp
Автор

ഈ സീരിയൽ തുടങ്ങിയപ്പോൾ ജലജക്കും ജാനകിക്കും ഓരോ പെൺമക്കൾ ഉണ്ടായിരുന്നല്ലോ, അവർ ഇപ്പോൾ എവിടെ?

nibiya
Автор

E serial eppam kurachu ok, kurachu boring ahnnu.

jamunaj
Автор

Eeee pennn aadarshin oru matcching illlla
Over acting

abuptv
visit shbcf.ru