Surabhiyum Suhasiniyum 2 | Flowers | EP # 22

preview_player
Показать описание
തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV

കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.

'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
Рекомендации по теме
Комментарии
Автор

സുരഭി എന്ന കഥാപാത്രം ചില ടൈം വല്ലാതെ ഓവർ ആവുന്നുണ്ടോ ആർക്കേലും അങ്ങനെ തോന്നിയൊ. പഴയ സീസണിലെ സുരഭി പൊളി ആയിരുന്നു

Nivya
Автор

സുരഭി ഭയങ്കര ഓവർ സത്യം പറഞ്ഞാൽ ഇപ്പൊ കാണാറില്ലേ സുരഭിയെ സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെ പോയാൽ ഇത് ഉടനെ നിർത്തും ജോലിയും ഇല്ല വേലയും ഇല്ലാത്തഒരു ഭർത്താവ് എപ്പോഴും വെള്ളം എന്നിട്ട് സുരഭിയുടെ അഹങ്കാരവും

sreejaabhishek
Автор

സുരഭിക്ക് ഇ അഹങ്കാരം ഒരെണ്ണം കൊടുക്കാൻ തോന്നുന്നു ഇപ്പോ കുറച്ചു ഓവർ അഹ്

achusworld
Автор

എല്ലാവരും അവരവർക്ക് കിട്ടിയ റോൾ നന്നായി ചെയ്യുന്നുണ്ട്...🙌🏻
പിന്നെ പ്രേക്ഷകരുടെ അഭിപ്രായം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു... സുരഭി യെ ഇത്രേം നെഗറ്റീവ് ആക്കണ്ടായിരുന്നു എന്ന് തോന്നി.

Ar_den-wu
Автор

ഇപ്പോ സുസുവിന്റെ scrip writter... ന്റെ കിളി പോയോ 😂

raindrops
Автор

സുഹാസിനിയമയോടുള്ള സുരഭിയുടെ പെരുമാറ്റം മാറി സ്നേഹം മതി

ajirajith
Автор

എല്ലാവരും അമ്മയുടെ നിയമം നടപ്പിലാക്കണം 😂😂😂😂മുത്തു അണ്ണാ നിങ്ങൾ നമ്മുടെ മുത്താണ് 😂😂😂😂❤️❤️❤️

DeviKrishna-vnws
Автор

അശ്വതി ഇപ്പൊ ലക്ഷ്മി എന്ന കഥാപാത്രം നന്നായി ചെയ്യുന്നുണ്ട്🥰
കോമഡി ട്രാക്ക് സെറ്റ് ആയി വരുന്നു❤

Sleepyhead
Автор

ഇപ്പൊ സുരഭിക്കൂ അമ്മയെ ഒരു ബഹുമാനം ഇല്ല

sgvfedngsaqfbjyfvnk
Автор

സുരഭിയുടെ നിഷ്കളങ്കമായ അഭിനയ രീതിയായിരുന്നു ഇഷ്ടം ഇപ്പോൾ വല്ലാതെ ബോർ ആവുന്നു

jithusabivlog
Автор

പഴയ പോലെ സുരഭിയെ നല്ല charcter ആയിട്ടു കാണിച്ചാൽ കൊള്ളാം

sindhunair
Автор

പുതിയ ലക്ഷ്മികുഞ് ഇപ്പൊ ഉഷാറായി... സൂപ്പർ ലക്ഷ്മി...

EminAyzal
Автор

എന്തിനാ സുരഭിയെ ഇങ്ങനെ ഒരു ഭീകരജീവി ആക്കുന്നെ സുരഭി നല്ല കുട്ടി ആയിരുന്നു

Nalini_pk
Автор

വളരെ മോശം സുസു ഒട്ടും രസം ബോർ പരിപാടി..😢😢😢😢

Hm_shorts
Автор

സുരഭിയും സുഹാസിനിയും ഒന്നിക്കണം എന്നുള്ളവർ Like അടിക്കുക 👍🏻👍🏻👍🏻👍🏻

rabiyakp
Автор

ഇത് എങ്ങെനെ മുന്നോട്ടു കൊണ്ടുപോണെന്ന് ഡയരക്ടർക്ക് തന്നെ അറിയില്ല 🤪

സൗഹാർദ്ധ
Автор

സുരഭിയുടെ ആക്ടിങ് കണ്ടിട്ട് ദേക്ഷ്യം വന്നവർ ഉണ്ടോ

sheeba
Автор

സുരഭി air ഗണ്ണുമായി ചെല്ലുന്നു സുഹാസിനി ഒറിജിനൽ ഗൺ എടുക്കുന്നു ശുഭം.. 😂😂

raindrops
Автор

എന്തോന്നെടെ ഇത് ഒരു മാതിരി കണ്ണീർ സീരിയല് പോലെ 😅ആദ്യത്തെ എന്ത് രസം ആരുന്നു ഇത് മഹാദുരന്തം ആയല്ലോ

vinuprabhakaran
Автор

അയ്യേ എന്തൊരു വൃത്തി കെട്ടഅഭിനയം സുരഭി ഓവർ ആക്ടിങ് വട്ട് ഉള്ളവരെ പോലെ

ValsalaA-cj
welcome to shbcf.ru