KishKindha Kaandam Movie Malayalam Review | Reeload Media

preview_player
Показать описание
KishKindha Kaandam Movie Malayalam Review | Reeload Media

#asifali #moviereview #reeloadmedia
Рекомендации по теме
Комментарии
Автор

Trailer കണ്ടപ്പോ തന്നെ ഉറപ്പായിരുന്നു screenplay യുടെ ബലത്തിൽ ഈ പടം കേറി കൊളുത്തും എന്ന് 🔥

Captain-cfqh
Автор

സിനിമയുടെ ചരിത്രത്തില്‍ തന്നെ extremely rare ആയി സംഭവിക്കുന്ന ഒരു high ഉണ്ട്. Where every little element align themselves together, creating a perfect harmonious moment, that could never ever be replicated in its entirety. ഈ സിനിമയുടെ അവസാനം ഞാന്‍ അത് experience ചെയതു! That high! That moment! And I'm sure, ഇനി അടുത്ത കാലത്തൊന്നും ഞാന്‍ ആ moment Experience ചെയ്യാൻ പോകുന്നില്ല. What a Cinema this is! 👑

akrishnahh
Автор

അപ്പൊ ഓണം ARM and KishKindha Kaandam കൊണ്ടുപോയി waiting for kondal review 🥵💯🔥

UnkownCat-rb
Автор

Must watch film..
Padam kazhinj alochikkumbo aan script etra kidu ayrnenn manasilakuka.
❤️🔥

moiduodo
Автор

Reeload എന്തെ ഈ cinema review ഇടുന്നില്ലേ എന്ന് ആലോചിച്ചതെ ഉള്ളൂ.

Adamlucifer
Автор

Vijayaraghavan sir "hats off"❤annum innum edhoru character ayalum vilain, comedian, sentimental....polich kaimatharum

imasek
Автор

Adios amigo, thalavan now this movie….asif Ali back on track

mohammedshakeeb
Автор

As the movie poster says, It is truly a story of the three wise monkeys. The key point is that no one in the movie reveals the truth; instead, the audience discovers it on their own. That's the directors brilliance. That's why subtle clues are given, with each being revealed about 10 minutes later.

One of the perfect film from Indian movie history. 💎

ZERO-ucrf
Автор

Asif ali 2024🔥
Thalavan, Level cross, Adios Amigo, Kishkindha Kaandam

aFellowCinephile
Автор

ഒരു trailer പോലും കാണാണ്ട് പോയി പടം കണ്ട്. 100% worth❤

NICK-ieku
Автор

Mollywood interval - hema report
2 nd half - 🔥

shuhaib_malik
Автор

വ്യാഴാഴ്ച ARM കണ്ടു. ഇന്നലെ Kishkinda kaandam കണ്ടു.. ARM ഇഷ്ടം ആയി എങ്കിലും.. മനസ്സ് നിറഞ്ഞത് Kishkinda kaandam കണ്ടപ്പോഴാണ്

filmrolls
Автор

ക്ലാസ്സിക് സിനിമ ❤ എന്തായാലും കണ്ടിരിക്കണം

Writing
Direction
Vijaya Raghavan
Asif Ali
Cinematographer
Costume Stylist
Production design
Music
Aparna
Jagadeesh
And even monkeys were great ❤

thadikurakk
Автор

Ee movie orikkalum velya fistival plot movie alla, ellavarkkum ore reethiyil ishttapedum ennulla abhiprayavum illla but oru movie loverk bayangaramayi ishttapedunna movie aan im sure, festival entertainer nammal eppazhum kaanunnathalle, enik thonunnu inganathe movies aan nammal koodthal support cheyyendath its a pure soul❤❤actors, script, narration, making, bgm, direction etc ellam kondum ente manassil thotta oru brilliant movie

JameelaJami
Автор

Thalavan
Adios Amigo
Level Cross
Now KKK

Versatility it's peak 💎
Asifkkaa ❤

naaaz
Автор

First half കുറച്ചു slow ആണ്.. പിന്നെ പതിയെ കത്തിക്കേറും.. Interval ഒക്കെ നല്ലൊരു curiosity ഉണ്ടാക്കിയാണ് നിർത്തിയത്..second half ഓരോ സീനും പ്രേക്ഷകരെ പിടിച്ചിരുത്തി ആകാംക്ഷ ഉണ്ടാക്കിയാണ് മുൻപോട്ട് പോകുന്നത് പക്ഷെ climax കഴിഞ്ഞപ്പോൾ ഇത്രേ ഉള്ളോ എന്നൊരു feel തോന്നിപോയി..ചിലപ്പോൾ ഒരുപാട് overhyped reviews വന്നത് കൊണ്ടാകും..

shanekylerfoxx
Автор

Nalla movie... Vijayaraghavans character🔥🔥... Slow anenkil koodi lag feel cheyyilla due to powerful performances

pareekshithmuraleedharan
Автор

Ennalum chachu ewde enn kanikkamayirrunnu ending angott thripthi ayilla 😢

itsanewbegining
Автор

Vere level padam❤❤ ejjathi screen play

Shabizfliqz
Автор

#KishkindhaKaandam

Peak Movie എന്ന് തന്നെ നിസംശയം പറയാം ഒരുപാട് ഇഷ്ടപ്പെട്ടു ❤️

ഒരു Mystery രീതിയിലാണ് പടത്തിന്റെ തുടക്കം തന്നെ അതങ്ങനെ നിലനിർത്തി പോകുന്ന ആദ്യപകുതിയും അതിനെക്കാൾ മികച്ച രണ്ടാം പകുതിയുമാണ് സിനിമക്ക് അവസാനത്തെ സീനൊക്കെ എത്തുമ്പോ കണ്ണും മനസും ഒരുപോലെ നിറയും എന്തൊരു പടമാണ് 🥲❤️

വിജയരാഘവൻ - ആസിഫ് അലി എന്നിവയുജെ Peak Performances അതും വിജയരാഘവൻ എന്ന നടനോട് കട്ടക്ക് പിടിച്ചു നിൽക്കുന്ന അഭിനയമാണ് ആസിഫിക്ക കാഴ്ചവെച്ചിരിക്കുന്നത് Really Happy For This Man ❤️ Asif Ali ഇക്കാ ഇനിയും ഇങ്ങനുള്ള പടങ്ങൾ Maximum ചെയ്യണം 🙂❤️!

ഒരു കുറ്റവും പറയാനില്ല ആദ്യാവസാനം Fully Engaging ആയി കണ്ടിരിക്കാൻ പറ്റുന്നൊരു കിടിലൻ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം ഈ സിനിമ നല്ല വിജയം അർഹിക്കുന്നുണ്ട് കഴിവതും ഈ സിനിമ തീയറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക !

For Me This is The Onam Winner ❤️🔥

arjunthomas
visit shbcf.ru