Brihadeeswara Temple, a Marvelous landmark in South India | Sancharam | CHETTINAD | Safari TV

preview_player
Показать описание
Enjoy & Stay Connected With Us !!
--------------------------------------------------------
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

രാജ രാജ ചോളൻ ❤, ഇന്ത്യൻ ചരിതം പോലും അർഹിച്ച അംഗീകാരം കൊടുക്കാതെ പോയ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജാക്കന്മാരിൽ ഒരാൾ💔

balu
Автор

അനുഗ്രഹിക്കപ്പെട്ട ജന്മം.. വല്ലാത്ത ഒരു സന്തോഷം ആണ് നിങ്ങളുടെ വിഡിയോസ് കാണുമ്പോൾ.... l like youuu...

sinimolbhaskaran
Автор

ഞാൻ ഈ ക്ഷേത്രം 8 തവണയിലധികം പ്രൗഢഗംഭീരം.... ഹര ഹര മഹാദേവ്.... 🙏🙏🙏

sivapkd
Автор

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യങ്ങളിലൊന്നാണ് ഇന്ത്യൻ ചരിത്രവും പഴയ നിർമ്മിതികളും... ഇതൊക്കെ ഒന്ന് നേരിട്ട് കണ്ടറിയുകതന്നെ വേണം ♥️

chandhugokul
Автор

Every one talks about pyramid and Jordan Petra. But India's temple always blew me away, the science behind the architecture apart from craftsmanship is in unparalleled.

pam
Автор

കഴിഞ്ഞ മാസം പോയിരുന്നു.. സഞ്ചാരത്തിൽ നിന്ന് ക്ഷേത്ര ചരിത്രം മനസിലാക്കിയ എനിക്ക് തിരിച്ചിയിൽ നിന്ന് വന്ന വിദ്യാർത്ഥി സംഘത്തിന് അത് പറഞ്ഞു കൊടുക്കാൻ സാധിച്ചു 🙏🏻🙏🏻 ലോകം മുഴുവനും ചുറ്റണ്ട കാര്യമില്ല. നമ്മുടെ ഭാരതം കണ്ടാൽ മാത്രം മതി..

sudhinkrishnakrishna
Автор

ആയിരം വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങൾ നമ്മൾ ഇപ്പോൾ കാണുന്നു unbelievable history....

sreekuttansree
Автор

ഞാൻ രണ്ടു പ്രാവശ്യം ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. വല്ലാത്തൊരനുഭൂതിയാണ്.

jomy
Автор

പ്രധാന ക്ഷേത്രം മറ്റൊരു പ്രതേകതയും കുടി ഉള്ളതാണ് എന്നു അറിയാൻ ഇടയായി. നിഴൽ തറയുടെ വിസ്തൃതിക്കു പുറത്തു പോകാത്ത തരത്തിലുള്ള നിർമ്മാണം. ആ കാര്യം സൂചിപ്പിച്ചത് കണ്ടില്ല. പലപ്രാവശ്യം ഇവിടെ സന്ദർശനം നടത്തിയതാണ്. ഇത്രയധികം വിവരങ്ങൾ ഇപ്പോഴാണ്‌ കിട്ടിയത്. നന്ദി.

terleenm
Автор

നമ്മുടെ മഹത്തായ ചരിത്രത്തിൽ നമ്മൾ അഭിമാനിക്കണം, അതിനോട് ബഹുമാനപുർവ്വം നമ്മൾ നമസ്കരിക്കണം, അവയിൽ നിന്ന് ശക്തിയാർജിച്ച് ഭാവിക്ക് വേണ്ടി നമ്മൾ നമ്മുടെ ജീവിതം സമർപ്പിക്കണം.

bhagatsingh_
Автор

I visited 3 times Tanjavur is a really peaceful place

imthi
Автор

പൊന്നിയിൻ സെൽവൻ...❤️ കണ്ടതിനു ശേഷം വരുന്നവർ.. ഇവിടെ 😌😌😌

mfwai-asif
Автор

ഞാൻ ടാജ് മഹൽ കണ്ടിരുന്നു അതിനു ശേഷമാണ് ബ്രഹദേശ്വര ക്ഷേത്രം കണ്ടത് ടാജ് മഹൽ മാർബിൾ കൊണ്ടു നിർമ്മിച്ചു എന്നല്ലാതെ എന്ത് അൽഭുതം
ബ്രഹദേശ്വര ക്ഷേത്രം ഒരു അത്ഭുതം തന്നെ

madayitheru
Автор

സന്തോഷ് സാറും, അനീഷ്
തീർത്തും വേറൊരു ലോകത്ത് എത്തിക്കുന്നത് പോലെ തോന്നിപ്പോകും സൂപ്പർ...

AshasCorner
Автор

ഇത് കാണുമ്പ കിട്ടുന്ന ഒരു ഫീൽ അത് വേറേ Level 🍒🍒🍒🍒

anascheriyodath
Автор

എല്ലാ കൊല്ലവും വേളാങ്കണ്ണി പള്ളി യിൽ പോകുമ്പോ ഞാനും സന്ദർശിക്കാറുണ്ട് ഈ ക്ഷേത്രത്തിൽ...

philu
Автор

രണ്ടു വർഷം മുൻപ് പോയപ്പോൾ കണ്ട അതെ feel വീണ്ടും കിട്ടി നന്ദി Safari TV

Shankumarvijayan
Автор

One of the great wonders of India - Thanjavur temple. 🙏🙏🙏🙏🙏

RajKumar-ozgo
Автор

സിമൻ്റ് ഇല്ല, ജെസിബി ഇല്ല, crane illa, engineer ഇല്ല, , നമ്മുടെ പൂർവികർ എത്രയോ ഉന്നതർ ആയിരുന്നു

sreejishp