Churidar cutting easy method for beginners malayalam / kurti cutting in 5minute for beginners

preview_player
Показать описание
Churidar cutting in 5minute

Рекомендации по теме
Комментарии
Автор

Ente oru valiya aghragam anu stiching padikaan
Ennu thanne njan try cheyyum
Thank you 😍

meenug
Автор

ഇങ്ങനെ തലതിരിഞ്ഞു പഠിപ്പിക്കുന്നത് കൊണ്ടാണ് ലേഡീസ് വർക്ക് പുരുഷന്മാർക്ക് കൂടുതൽ കിട്ടുന്നത് നന്ദി പെങ്ങളെ

kirandas
Автор

adiyil boardar ulla thuni vettumbol back peace 1inch kooduthal length ettillayenkil stich cheythu varumpol back peace adivasam madakkithaikkumbol frondum backum thammil difference undavum

sethukallu
Автор

ഇഷ്ടം ചേച്ചി, ,ഈ വീഡിയോ ക്കൊക്കെ ഡിസ് ലൈക് ചെയ്യുന്നവരെ സമ്മതി ക്കണം

nimmiprakashave
Автор

Very valuable class...Easy method thank you...

lavanyadinesh
Автор

Njan ippola kande nallonum manasilay 👌👍

soundaryasuresh
Автор

Madam, It will be helpful for viewers if stiching is also shown after cutting in these types of videos. Mostly sticking part is not shown.. so please show it completely..

omanam
Автор

Wow ...enikye valare helpful aayi ... nice video

thezilnaamnashow
Автор

10മിനിറ്റിൽ 10ചൂരിദാർ ഒ ടാന്ക്സ് ചേച്ചി ഹായ്
അപ്പൊ ഒന്നരമണിക്കൂറിന്
90മിനിറ്റ് ഒന്ന് തയ്ക്കാൻ കൂലി 300രൂപ 90*300=27000

abdullakunhiabdulla
Автор

Very easy method mam.very nice idea for kurti.Please show how to cut easy salwar ( pant)..

jasminkhan
Автор

ingane paranhale sadharana kark manassilavu...thnks chechi

zahramohd
Автор

Spending more than 2 hrs from yesterday onwards.thanks a lot.a good job

rejulasalim
Автор

ചേച്ചി ഇത് വെട്ടിയതിനു ശേഷം തയ്ക്കുന്ന video ഇല്ലേ?

onekngonejungle
Автор

വിഡിയോ കണ്ടതിനു ശഷം എനിക്കും പഠിക്കണം എന്നൊരു തോന്നൽ

sherinjustin
Автор

this is a very useful video for beginners...churidar ithuvare perfect ayittilla....

CURRYwithAMMA
Автор

thank you chechii actually njaanoru churidar thuni vaangi vachirikkuvaarnnu ..thaiyal padichittullatha but marannu inganoru technique olla kaaryam oorthilla thaank

aneeshapa
Автор

എനിക്കാണെങ്കിൽ സൂചിയിൽ നൂൽ കോർക്കാൻ രണ്ട് മിനിറ്റ് വേണം. പിന്നല്ല.

kuttaishajahan
Автор

Three fourth കൈ ആണെങ്കിലും ഇങ്ങനെ മടക്കി വച്ചു mark cheythu cut cheythal mathiyo

susmithabiju
Автор

താങ്ക്സ് ചേച്ചി പറയാൻ വാക്കുകളില്ല ഒരു പാട് ആഗ്രഹം ഉണ്ട് തയ്യൽ പഠിക്കാൻ ഞാൻ എന്തായാലും ട്രൈ ചെയ്യും നല്ലോണം മനസ്സിലാക്കി തന്നു വീണ്ടും വീണ്ടും താങ്ക്സ്

ناصرالسهيمي
Автор

very good effort video kanumpol thanne ariyam nalla knowledge undennullathum matramalla thante arivu mattullavare ariyikumboll manasil undakunna punjiriyum .anubhavikkan kazhiyunnu .ellam nannayi ttunde . Nice presentation

muhammedsajilrahman