First Salary Part (1/2) #youtubeshorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

“മോനെ നീ കുറച്ച് BAD ആവുന്നു “😌🤌🏻

Amma

devaki
Автор

വാങ്ങിക്കണം എന്ന് വിചാരിച്ചതാണ് സാരിയുടെ size അറിയത്തത്കൊണ്ട് വാങ്ങിച്ചില്ല 😉😂😂 പാവം അമ്മ 😢❤

നാസിൽ
Автор

റേഷൻ കടേലെ മാമനെ വിളിച്ചു പറ നമ്മടെ അരി വല്ല പാവങ്ങൾക്കും കൊടുക്കാൻ 🤭🤭🤣😂😂😂😍❤️💖💖🔥🔥🔥

joswinsunny
Автор

ഒരാഴ്ചത്തെ ബില്ല് കണ്ടപ്പോൾ തന്നെ കണ്ണ് ബുൾസ് ഐ പോലെ ആയി...😂😂😂😂 ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. 😆

vishakvijay
Автор

പാവം അരുൺ ചേട്ടൻ സാരിയുടെ സൈസ് അറിയാത്ത പാവം 😂😂❤❤

amalcristyjoseph
Автор

"I am not bad, i am just rich" lucky baskhar effect☠️

Lazimapk
Автор

Jeevithatthil oru vattam kaanaan pattunna oru prathibhaasam 😂😂
Dhe Arun chettanu joli 😂😂

jayalekshmsiju
Автор

Eppa ningade video kannan nalla comedy und 🥰 good engne nalla condant konddu varuo😌

Sajnashayidubailife
Автор

അത്രക്ക് സംബാധിച്ചിട്ടുണ്ട്.
Lucky busker dialogue 😂

IamSawad-cd
Автор

അച്ഛൻ ഇനി പണിക്കും പോകേണ്ട, റേഷൻ കടയിലെ അരിയും വേണ്ട.. പെങ്ങള് കൊച്ചിന് പുതിയ ആപ്പിൾ ഫോണും അതൊക്കെ പോട്ടെ എത്രയാ നിന്റെ മാസ ശമ്പളം.. 2500 രൂപ.😂😂❤❤❤👌

bijuravi
Автор

സാരി വാങ്ങിച്ചില്ല എന്ന് പറഞ്ഞപ്പോൾ അമ്മയുടെ എക്സ്പ്രഷൻ 😂😂😂

ijvjdjffmfkv
Автор

ഇൻസ്റ്റാഗ്രാം മുഴുവൻ കണ്ടാ പാവം ഞാൻ😂😂❤❤

amalcristyjoseph
Автор

ലക്കി ഭാസ്ക്കർ പോലെ തോന്നി വിഡിയോ കണ്ടപ്പോൾ😂😂❤❤

amalcristyjoseph
Автор

Sari വങ്ങിച്ചില ennu പറഞ്ഞപ്പോ അമ്മയുടെ ഫേസ് സൂപ്പർ😂😂😂😂😂

nandhakishorts-crrb
Автор

Entha amma salary slip kondu vannekanath😅😅😅😂

ebiphenixebi
Автор

മാമാ ഏറ്റവും കൂടിയ അരി എട് 😂😂😂😂😂😂റേഷൻ കട മാമൻ 😊ഇവന് വട്ടായോ 😂😂😂😂😂🔥🔥🔥🔥

nedumbasserykkaran
Автор

Muthe ni poliyaaaa. Enikk orupaadu ishtaaa

NIYASNIYU-iw
Автор

White & blue കേരളത്തിൽ ഇല്ലല്ലോ കുഞ്ഞേ 🎉🎉🎉

Vikatan
Автор

പണ്ട് അരിയും കറിയും വെച്ച് കളികുമ്പോ സാധനങ്ങൾക്കൊന്നും ഇത്രേം വില ഇല്ലായിരുന്നു😂😂

Thanu-lr
Автор

Nalla pazhutha apple nte phone order cheyy😂😂😂 Amma lokk and music polichu

Nabeel-us