Wife’s happiness 😍❤️ Rose Apple 🍒#youtubeshorts #couplegoals

preview_player
Показать описание

Рекомендации по теме
Комментарии
Автор

Expressions aaan siree ivarude main...cuteness overloaded😂

Vlogbyeme
Автор

ഒരു കുഞ്ഞിചാമ്പക്കക്ക് ഇത്രേം expression ന്റെ ആവശ്യം ഇല്ലാട്ടോ മൊത്തത്തിൽ നീ ഓവറാണ്

salysajeev-it
Автор

ഇത്രയും expression ഇടാൻ മാത്രം ഉണ്ടോ 😂

Me_ow-is
Автор

പിന്നെ.... പച്ചവെള്ളം പോലെ തന്നുള്ളൂ... ഈ ചാമ്പക്കയുടെ ടേസ്റ്റ്.... അപ്പോഴാ ഇത്രേം എക്സ്പ്രഷൻ 😂😂😂

haadiyafarhathhaadiya
Автор

Njan ingane kazhichathanu vayil vekkan kollula athinano ithre expresion 😂😂

ZeenathMt-ng
Автор

Over acting, please reduce your reactions

mathumathibakthavachalam
Автор

ഇവർക്ക് മാത്രം ഒരു മാറ്റോം ഇല്ലാലോ... എല്ലാ വീഡിയോലും ഒരു പാട്ടും ഇട്ട് കൊറേ ഓഞ്ഞ എക്സ്പ്രഷനും ഇടും...

Aparnacp
Автор

Wooowwww.... എന്തു ഭംഗിയാ ഈ കളർ ഡ്രെസ്സിൽ 🥰💜

MUZAINAPK
Автор

ഇവർ ഒന്നും കാണാതെ കിടക്കുവാണോ എന്തുകണ്ടാലും ഒരുലോഡ് expression😂

rajipadmakumar
Автор

ആരും വിശ്വസിക്കണ്ട. ഇതിനു ഇത്ര ടേസ്റ്റ് ഒന്നും ഇല്ല😂

NargheesE
Автор

That fruit is not so tasty don't act over acting 😂😂😂😂😂😂

RevathiAnand-kx
Автор

നമ്മുടെ ജില്ലയിൽ apple jamba എന്നാണ് പറയുന്നത് but, you rose apple എന്ന്. പറയുന്നു

Sudhababu-suzr
Автор

Pl. Change this, " bada bada" boring background music. There are lot of music in different languages to play. 🙏🙏🙏

vincentpaulcardoza
Автор

നമ്മുടെ ജില്ലയിൽ apple jamba എന്നാണ് പറയുന്നത് but this Sweety fruit

Sudhababu-suzr
Автор

Ee chambakayaann Njan kayicchathil etavum test kuranjath.. athin itrayum extension... Ivare okke enganeya vidhwasikka😂

azia
Автор

Hi dears..❤
Parayunnadh kond onnum thonnarudh oru paatt kittiyal pne Kure nalathekk aah paatt thanne itt verupikalle..it's too boring

AmnaRiyas
Автор

Enthina itrem navarsangal mukath, athra taste onuila athinu 😂😂

nikithanikitha
visit shbcf.ru