Meghna Vincent Exclusive Interview | Family Life Was A Dream ? | Divorce | Milestone Makers

preview_player
Показать описание
Meghna Vincent Exclusive Interview | Family Life Was A Dream ? | Divorce | Milestone Makers

Fresh Adenium Plants
All Over India Delivery
Grow Your Inner Green

Meghna Vincent is an Indian film and television actress who appears in Malayalam and Tamil languages. She is known for her lead roles of Amrutha in Chandanamazha, Rohini in Ponmagal Vanthal and Seetha in Deivam Thandha Veedu.

Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Remya Nikhil
Editor : Anandu Babu
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose

For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558

Social Media Handles

This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Рекомендации по теме
Комментарии
Автор

Anchor ഈ കമന്റ് box ഒന്ന് നോക്കുന്നത് നന്നായിരിക്കും 🙏🏻🙏🏻🙏🏻

Athira-mh
Автор

ഒരു മനുഷ്യൻ പ്രശ്നങ്ങൾ മറന്ന് എങ്ങനേലും മുന്നേറുമ്പോൾ അതിനെ വീണ്ടും ഓർമിപ്പിച്ചു സ്നേഹത്തിൽ പൊതിഞ്ഞു കുത്തി രസിക്കാൻ ഇതു പോലുള്ള അവതാരകർ ഇറങ്ങിക്കോളും

prasanthn
Автор

ഈ anchor നെ എനിക്ക് തീരെ ഇഷ്ടമായില്ല..ഇഷ്ടമാവാത്തവർ ലൈക്‌ അടി.. ഒരു കൊണോത്തിലെ ചോദ്യം.. Personal കാര്യം 1, 2 ചോദ്യത്തിൽ ഒതുക്കാം.. ഇത് അതെന്നെ ചോദിച്ച് viral ആക്കാൻ എന്തേലും കിട്ടുമോന്ന് ചികഞ്ഞ് നോക്കുവാ.. ❌️❌️❌️അടുത്തിരിക്കുന്നവരെ മനുഷ്യനായിട്ട് പരിഗണിക്കൂ.

fidhafidhuz
Автор

ക്ഷമ ശീലം ശരിക്കു മുള്ള കുട്ടി ആയതു കൊണ്ടാണ് രമ്യയുടെ ചോദ്യങ്ങൾക്ക് ചിരിച്ച് മറുപടി പറഞ്ഞത്

sajithaminisathyan
Автор

ഈ അവതാരകയുടെ വീട്ടിൽ ഒരു പ്രശ്നവുമില്ലേ... അവർക്ക് പേർസണൽ പ്രശ്നം ഇല്ലേ... അവർ പറയാറില്ലേഒരു പ്രശ്നം വന്നാൽ 24മണിക്കൂർ കരഞ്ഞോണ്ട് ഇരിക്കുമോ.. ഒരു ഇഷ്ടം ഉണ്ടായിരുന്നു... രമ്യയോട്..ഈ ഇന്റർവ്യൂ അതു മാറ്റി...

SindhuOmana
Автор

Anchor is very boring.. Why she is asking about her personal issues instead of asking her about the current projects

greeshmags
Автор

Ente ponnu rammye.. തന്റെ ബുദ്ധിജീവി ഭാവത്തിനുമുൻപിൽ ഇത്തറേം സഹിച്ചിരുന്ന ahh കുട്ടിയെ ഞാൻ നമിക്കുന്നു... ആറ്റിട്യൂട് ഇതൊരുമാതിരി തനിക്കുമാത്രേ ബുദ്ധിയുള്ളു എന്ന ഭാവം ഭയങ്കര മോശമായിപ്പോയി... ഈ അഭിനയത്തിന് മുൻപിലും മാന്യമായി ഉത്തരങ്ങൾ പറഞ്ഞത് ahh കുട്ടിയുടെ മാന്യത...

anju
Автор

രമ്യ ചാനൽ പറഞ്ഞിട്ട് ആണെങ്കിൽ താങ്കളുടെ ഈ ശൈലി ബോർ ആകുന്നുണ്ട് എന്ന് ദയവായി മനസ്സിലാക്കണം . കുത്തി കുത്തി ചോദിക്കാനുള്ള ത്വര or lack of compassion പോലെയാണ് തിരിച്ചു വരവിൽ പലപ്പോഴും തോന്നുന്നത്.

VinGrr
Автор

രമ്യേ നിന്റെ ചോദ്യങ്ങൾ കേട്ടിട്ട് ഞങ്ങൾക്ക് തന്നെ ചൊറിഞ്ഞു കേറി വരുന്നു... നിന്റെ ജീവിതത്തിൽ ഇങ്ങനുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു

flrbzxw
Автор

Why the interviewer repeatedly asking questions about divorce and other negative sides of one's life instead of ask her to share her good moments and happiness. Meghna, you should avoid answering to such questions

aswathynair
Автор

അവതാരിക വളരെ മോശം. ആ കുട്ടി വേദനകളൊക്കെ overcome ചെയ്യാൻ ശ്രമിക്കുമ്പോൾ കഴിഞ്ഞു പോയ ജീവിതത്തെക്കുറിച്ച് കുത്തി കുത്തി ചോദിച്ച് വേദനിപ്പിക്കുന്നു.

sangeethapk
Автор

Meghana dsnt only have a divorce story, also she is a YouTuber.. also a passion towards agriculture..a well known mini screen actress in kerala ..then why such boring questions????

mahadevpv
Автор

എന്തിനാണ് രമ്യ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നെ... കഴിഞ്ഞു പോയതല്ലേ.... മേഘന ❤️❤️

seeniyashibu
Автор

എനിക്ക് തോന്നിയിട്ടുള്ളത് മേഘന ഭയങ്കര പാവമായിട്ടാണ് 😊

veenaveena
Автор

അപ്പൊ ഇപ്പൊൾ കുട്ടിക്ക് വിഷമമം ഒന്നും ഇല്ലേ.. ഇല്ലെങ്കിൽ ഞാൻ ഉണ്ടാക്കിത്തരാം എന്നുള്ള രീതിയിലാണ് ഇവര് question ചോദിക്കുന്നത്

theerdhaskumar
Автор

ഡിപ്രെഷൻ അതിജീവിച്ച കുട്ടിയെ വീണ്ടും ഡെപ്രഷൻ ആകാൻ ഉദ്ദേശിച്ചുള്ള ചോദ്യം ചോദിക്കാൻ പ്ലാൻ ചെയ്യ്ത പോലെ ആൻകർ എന്തോരോ എന്തോ

CHINCH
Автор

Divorce കഴിഞ്ഞ് 10 years ആയി... ഇപ്പോഴും അതിനെ കുറിച്ച് on you Remya 😡😡😡😡😡

ShynlaShaji
Автор

14.10 സത്യം ആണ് നമ്മൾ ജീവിച്ചത് നമ്മൾക്ക് മാത്രമേ അറിയുള്ളു.. ബാക്കിയുള്ളവർക്ക് അത് കഥ മാത്രം ആണ്

BeautifulSignature-
Автор

Megna ക്കും നല്ലൊരു ആളെ ദൈവം തരട്ടെ.. ദൈവം കൂടെ ഉണ്ട് വിഷമിക്കണ്ട.. Megna ഒരു പാവം കുട്ടിയാണ്.. അതാണ് അവർക്ക് കുട്ടിയെ വിഷമിപ്പിക്കാൻ കഴിഞ്ഞത്.. അവർക്ക് ഉള്ളത് ദൈവം കൊടുത്തോളും ഉറപ്പാണ്.... 🥰

ronarobert
Автор

എത്ര മാന്യമായി സംസാരിക്കുന്നു 🥰🥰 വളരെ നല്ലൊരു personality... Meghna നന്നായി suffer ചെയ്തിട്ടുണ്ട് അല്ലാതെ ഇങ്ങനെയൊരു decision അവരെടുക്കില്ല

PrayagPriu