Kottappuram Muziris Fort -The ancient fort built by portugese.

preview_player
Показать описание
This video includes : kottappuram market, cheraman perumal monument, amphitheater, kottappuram cathedral church, portuguese chapel & park.
Рекомендации по теме
Комментарии
Автор

രാജേഷ് നമസ്കാരം.. എല്ലാ അഭിനന്ദനങ്ങളും ആശംസകളും....

lalmonrappai
Автор

മുസിരിസിൻ്റെ പ്രതാപകാലത്തെ ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് കൊടക്കുന്ന ജനകീയനായ രാജേഷ് കളത്തിലിനും KRV ചാനലിനും അഭിനന്ദനങ്ങൾ

somanps
Автор

രാജേഷേട്ടാ നന്നായിട്ടുണ്ട് പലതവണ കണ്ടിട്ടുള്ളതാണെങ്കിലും അവതരണം പൊളിച്ചു നമ്മുടെ നാടിന്റെ ചരിത്രം എല്ലാവരിലേക്കും എത്തട്ടെ ആശംസകൾ

renjithbalan
Автор

ഹായ്, രാജേഷ് Nice വീഡിയോ... GLPS വാവക്കാട്

liminparavur
Автор

നല്ല വീഡിയോ.. നല്ല അറിവ് ബായ് ഗ്രൗണ്ട് സിനിമാ ഗാനങ്ങളുടെ മ്യുസിക്ക് ഒഴിവാക്കാമായിരുന്നു. ഇനിയും തുടരുക

viewfinder_by_Sreenikonni
Автор

നല്ല വീഡിയോ
ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്റെ വ്ലോഗ് പരിശോധിക്കുക
MV Vlogs
സ്ഥലങ്ങൾ ഒന്നുതന്നെയാണെങ്കിലും കാഴ്ചപ്പാട് വ്യത്യാസപ്പെടും

manuvenketesh
Автор

എവിടെ views, , , 500 ൽ ഒതുങ്ങിയോ... ഇനി വീഡിയോ ഇല്ലേ? മടുത്തോ?

liminparavur
Автор

എന്ത് മ്യൂസിരിസ്?? ഒന്നും ഇല്ല.ചീഞ്ഞ smell കാരണം അങ്ങോട്ട്‌ കടക്കാൻ പറ്റില്ല.... U tubele ഒന്നും അവിടെ ഇല്ല...

RajeshCu-sc