പാട്ടു വെച്ച് എല്ലാരും കളിയാക്കി റീൽസ് ചെയ്യുന്നുണ്ടെങ്കിലും, സംഭവം കേൾക്കാൻ നല്ല രസണ്ട്
Asmas
ഇത് ആ വസ്ത്രം ഇട്ട് പാടിയപ്പോഴാ വിവാദം ആയത് 😒ആ വസ്ത്രം ധരിച്ചു ഇതിലും വൃത്യക്കേട് ചെയുന്നവർ ഉള്ള കാലത്ത് ഇതൊക്കെ എന്തു😍ഈ പാടിയ ഉസ്‌താദെ ഇങ്ങൾ അടിപൊളി ആണ് 😍എല്ലാർക്കും ഇഷ്ടപെട്ടിട്ടാണ് ഇത് നാവിൽ നിന്നും പോകാതെ
mkcc
പാടുന്നവർ തന്നെ ചിരിക്കുന്നു 😂😂😂പിന്നെ എങ്ങനെ മറ്റുള്ളവർ ചിരിക്കാതിരിക്കോ
safanaJubin
ചില വരികളിൽ കുഴപ്പം ഉണ്ട് എന്നതൊഴിച്ചാൽ അവരുടെ പാട്ടും മദ്ഹുകളും ഒക്കെ മനോഹരമാണ്.
മറ്റൊന്ന് ഈ ദമ്പതികളെ വെറുതെ വിടുക.. അവർ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ... ഖൈർ ആവട്ടെ.. ആമീൻ ❤❤❤
SunniBinocular
ബ്ലു കളർ തൊപ്പിയും, ബ്ലു കളർ ഫോൺ പിടിച്ച പയ്യനും ആണ് ഈ പാട്ടിന്റെ ഹൈ ലൈറ്റ് 😊😊😊
rbrighter
ഈ പാട്ട് മുസ്ലിയാർ കുട്ടികൾ പാടിയതുകൊണ്ടാണ് വിവാദമായത്.... പഴയകാല മാപ്പിളപ്പാട്ടുകൾ കേട്ടുനോക്കിയാൽ ഇതൊന്നും അതിന്റെ ഏഴ് അയലത്ത് പോലും വരില്ല
muhammedhassan
ഞാൻ ഈ പാട്ടിന്റെ മുൻപ് ലൈവ് കണ്ടിരുന്നു... അൽഹംദുലില്ലാഹ് എത്ര സുന്ദരമായ മദ്ഹ് ഗാനങ്ങൾ ❤ബുർദ 🌹.. ഏതായാലും വൈറൽ ആയത് കൊണ്ട് അദ്ദേഹത്തിന്റെ സുന്ദരമായ മദ്ഹ് ഗാനങൾ കൂടുതൽ ആളുകൾ കാണാൻ കാരണമാകും ഇൻശാഅല്ലഹ്....
പിന്നെ ഇപ്പോൾ ആ പാട്ട് പാടി അർത്ഥം വെക്കുന്ന വരെ പോലെ ഒരു അർത്ഥം ഇവർ എന്തായാലും അതിന് കരുതി കാണില്ല... പാവങ്ങൾ 😢😢പൊറുക്കണേ നാഥാ
നാഥൻ ആ സുന്ദരസ്വരം നിലനിർത്തി കൊടുക്കട്ടെ... ആമീൻ
SalamFaizy-uzni
സുഹൃത്തു ക്കൾ കിടയിൽ തമാശയും മറ്റുമായി ഒതുങ്ങേണ്ട വിഷയം, രസായിട്ട് അവർ പടി, അതിനിത്ര നാഗറ്റീവ് എന്തിനു, നന്നായി പാടുന്നു, അവർ എഴുതി ഉണ്ടാക്കിയില്ലേ, 👍
muhabbathu
സത്യത്തിൽ ഈ പാട്ടിൽ എനിക്ക് ഒരു കുറ്റവും തോന്നുന്നില്ല. കേൾക്കാൻ നല്ല രസമുണ്ട്. പിന്നെ എല്ലാവരും കല്യാണത്തിന് കൂട്ടുകാർക്ക് ഒരു ചെറിയ രീതിയിലെങ്കിലും പണി കൊടുക്കാറുണ്ട്. അതൊക്കെ എല്ലാവരും തമാശ ആയി എടുക്കും. പക്ഷേ ഇത് ഇത് ഇപ്പോ ഉസ്താദുമാറണല്ലോ അതാണല്ലോ എല്ലാവരുടെയും പ്രശ്നം. അവരും മനുഷ്യരല്ലേ അവരും കൂട്ടുകാരല്ലേ. ഇതിൽ ഇപ്പോ എന്താണ് ഇത്ര നെഗറ്റീവ് വരാൻ ???
Izaanblox
സത്യം പറയാണെങ്കിൽ.. ഞാൻ കുറെ പ്രാവശ്യം കേട്ടു കേൾക്കാൻ നല്ല രസമുണ്ട്.. കുറെ
muneermelechalil
ഈ പാട്ടിൽ എന്താ ഇത്ര വേണ്ടാത്ത കാര്യങ്ങൾ, എല്ലാവരുടെയും പ്രശ്നം തൊപ്പിയാണ്.
Cstmr-np
ജസ്റ്റ് ഒരു fun അത്ര തന്നെ അത് ഇങ്ങനെ വഷളാക്കേണ്ടായിരുന്നു എല്ലാരും കൂടെ
ZayuZayu-fhwr
😂😂😂😂 Side'il ullavar pooora chiri aanella 0:18
aswinapex
ഇത് ഈ ഉസ്താദ്ധാല്ലതെ വേറെ ആരെങ്കിലും പാടിയാൽ full support ആയിരിക്കും
KunjuMini-ge
ഇതൊക്കെ ഇങ്ങനെ വല്ല്യ പ്രശ്നം ആക്കുന്ന ബുദ്ധി ഇല്ലാത്ത വിവരദോഷികൾ ഉണ്ട്
IrfuRinu-mt
എന്റെ നാട്ടിൽ ഒരു റുശ്ദയുടെ കല്യാണം നീട്ടി വെച്ചു
കാരണം ചെക്കന്മാരും ചെക്കത്തികളും പൊളിക്കാൻ കാത്തിരിക്കയാ
majeedandikkadan
2025...ൽ. ഏറ്റവും പുതിയ ഒരു ട്രെൻഡ് പാട്ട് ആവട്ടെ ഇത്
shukoorkoyas
ട്രോളുന്നവർ ഓർക്കുക നിങ്ങളൊക്കെ കാട്ടികൂട്ടുന്നതിന്റെ 4ൽ 1ഭാഗം പോലും ഈ ഉസ്താദുമാർ ചെയ്തതിലുണ്ടോ 😟
Ponnu-pn
കയ്യിൽ നിന്ന് പോയി എന്നാണ് കേട്ടത്! ! അങ്ങ് സൂര്യനിൽ എത്തീക്കണ്