Magellan’s Expedition 1 | Malayalam | Julius Manuel | HisStories

preview_player
Показать описание

Ferdinand Magellan was a Portuguese explorer who was the first to circumnavigate the world in 1519-1522. He was born in 1480 in northern Portugal and became a skilled sailor. Magellan was determined to find a western route to the Spice Islands and organized an expedition of five ships and 270 men. His voyage opened the way for further exploration and trade between Europe and Asia. Magellan’s accomplishments remain a significant milestone in maritime history.

===
===
Рекомендации по теме
Комментарии
Автор

ഈ കഥയിൽ താങ്കൾ "രാഷ്ട്രീയവും മതവും" തമ്മിലുള്ള ഒരു പരാമർശം നടത്തിക്കണ്ടു.
ആരൊക്കെ വിമർശനങ്ങൾ ഉന്നയിച്ചാലും ശരി
താങ്കൾ ഭയക്കാതെ പറഞ്ഞ ഈ കാര്യങ്ങളെ ഞാൻ അല്ലങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
അഭിനന്ദനങ്ങൾ❤

samsen.manhakote
Автор

കഥകളുടെ ചക്രവർത്തി അങ്ങേക്ക് നമസ്കാരം സ്വാഗതം ഓരോ തവണ വരുമ്പോഴും വ്യത്യസ്ത യും entertainment ഉം പുതിയ പുതിയ അറിവുകളും പകർന്നു നൽകുന്ന താങ്കൾ ക്ക് ഒരുപാട് സ്നേഹം ബഹുമാനം ആദരവ് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു

Irshadmuhammadali-qt
Автор

ഇത്രയ്ക്കും വിശദമായി ഓരോ കഥകളും പേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന സാറിൻറെ കഴിവ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤

RahulNyson
Автор

അജ്ഞാത തീരങ്ങൾ തേടിയുളള നാവികരുടെ സാഹസിക യാത്രകൾ എപ്പോഴും ത്രസിപ്പിക്കുന്നതാണ്. ഇത്തരം കഥകൾ പറയാൻ താങ്കളേക്കാൾ മിടുക്കുളള ആരും തന്നെ യില്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
👍💐💐💐💐💐

unnikrishnant
Автор

പൊളി ഇന്ന് കഥ കേട്ട് കിടന്നുറങ്ങും ഞാൻ ❤️❤️❤️👍👍👍

shadildillu
Автор

അച്ചായോ, പണ്ട് വീടിന്റെ മുൻവശത്ത് ബെഡ് ഇട്ടു ആകാശത്തേക്ക് നക്ഷത്രങ്ങളെ നോക്കി കിടന്നുറങ്ങുമായിരുന്നു, ഇന്ന് അച്ചായന്റെ കഥ കേട്ട് ഉറങ്ങാൻ ആണ് അതിനേക്കാൾ ഇഷ്ടം ❤

SudhiSudhi-pknh
Автор

Really loved it .I watched 2nd part to 6th in one day.. Thank you so much for these stories

jyothishjoshikj
Автор

അച്ചായാ.. പൊളിച്ചു.. ചരിത്ര കഥകളും ഒത്തിരി ഇഷ്ട്ടം. ❤️❤️👍👍

DEVUZZ
Автор

ഏറ്റവുമധികം കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ... പണ്ടൊരിക്കൽ ഞാൻ തന്നെ ഇത് വേണം എന്ന് കമന്റ് ചെയ്തിരുന്നു ... വളരെ നന്ദി അച്ചായൻ

Ram-tpjx
Автор

ഈ കഥയിൽ അങ്ങ് പറഞ്ഞ പിഗഫേറ്റാ എന്ന നാമം അങ്ങേയ്ക്ക് നൽകുന്നു, കാരണം വെക്തമായി, കൃത്യതയോടെ ഞങ്ങളിലേയ്ക്ക് പകരുന്ന സാറിന്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

mathewsonia
Автор

അച്ചായന്റെ ഇതുപോലുള്ള യാത്ര വിവരണം കേൾക്കുമ്പോൾ കൂടുതൽ യാത്ര ചെയ്യുവാനുള്ള ഉന്മേഷം കിട്ടുന്നു

adarshkr
Автор

As a storyteller, you hold the key to unlock worlds unknown to us and with each narrative, you'll weave threads of wonder that connect us all.❤

shinjojoy
Автор

02-02-2025 Sanchariyude Dairy Kurippugal kanditt ee Video Kanan Vannavar Undo enne Pole??

Sibinshaun
Автор

കാത്തിരിപ്പിന് വിരാമം 🥰
എന്നും രാത്രി വീഡിയോ നോക്കാറുണ്ട് കിടക്കുമ്പോൾ ഇതും സഞ്ചരിയുടെ ഡയറി കുറിപ്പും ഇല്ലാതെ വയ്യ 🥰

redex._
Автор

An expedition with your narration..it's something else...

sivaprasad
Автор

ഇങ്ങേരുടെ കഥകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനുതന്നെ ഒരു പ്രതേക സുഖം ആണ് 🥰... അപ്പോൾ ഇന്ന് കേട്ട് കിടക്കാൻ ഉള്ളത് ആയി ❤️

jabirek
Автор

Started now followed by amazon expedition ♥️26/01/2025

digitalautomation
Автор

🥰 കാണാൻ ഒരുപാട് വൈകിപ്പോയി പക്ഷേ എല്ലാം മിസ്സ് ചെയ്യാതെ കണ്ടിരിക്കും🤗 അച്ചായാ🤟❣️

abhilashk
Автор

Valare nannayitund. Aa kalgattathiluude sanjarichath polee thonunnu. Thanks for uploading.

faizalkunjbava
Автор

Reqst you to make 1st n 2nd world war stories

haridasnair
visit shbcf.ru