The recovery of a sunken Warship | Oru Sanchariyude Diary Kurippukal | EPI 317

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_317

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 317 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

നടക്കില്ല സന്തോഷ് ചേട്ടനൊപ്പം യാത്ര പോകാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി

akhilwebfolio
Автор

മകളേ നീ ഇതറിയുന്നുണ്ടോ .. വൈകിയാണെങ്കിലും നിന്റെ അസുഖത്തിന്റെ പേരിൽ ഞങ്ങൾ ഒരുപാട് ടെൻഷൻ അടിച്ചത് . നിനക്ക് വേണ്ടി പ്രാർഥിച്ചത് ...
☺☺☺☺

rasheedthechikkodan
Автор

ശാരികേ മോളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല
ദൈവം അനുഗ്രഹിക്കട്ടെ !!!

bessyvarghesepadinjaran
Автор

സന്തോഷ്‌ ഏട്ടന്റെ കുഞ്ഞിന് ഇരിക്കട്ടെ ഒരു ലൈക്‌

jfryteg
Автор

മലയാളത്തിലെ NO 1 ചാനൽ എന്ന് ഓരോ മലയാളിക്കും തല ഉയർത്തി പറയാം സഫാരി 🔺

IBRAHIM_QURESHI
Автор

അന്നും ഇന്നും പാവപെട്ടവന്റെയും പണക്കാരന്റെയും അവസാനത്തെ ആശ്രയം കോട്ടയം മെഡിക്കൽ കോളേജ് തന്നെ ആണ്..

rinuarpookara
Автор

സാറിന്റെ മകളെ കാണിച്ചപ്പോൾ, സത്യത്തിൽ കണ്ണു നിറഞ്ഞു, , , കണ്ണു തുടച്ചതിനു ശേഷമേ അടുത്ത ഭാഗം

abdulvahab
Автор

അവസാനം ആ കുട്ടിയെ കാണിച്ചത് നന്നായി ഇല്ലക്കിൽ മനുഷ്യൻ ടെൻഷൻ അടിച്ചു ചത്തനെ

jaleelsa
Автор

അക്ഷമനായി ആകാംക്ഷയോടെ ഈ എപ്പിസോഡ് ഇന്ന് എപ്പോൾ അപ്ലോഡ് ചെയ്യും എന്ന് നോക്കിയിരുന്നവർ ആരെല്ലാം ഉണ്ട്

goodvibe
Автор

രണ്ടാഴ്ച മുൻപ് ഞാൻ സന്തോഷ്‌ കുളങ്ങരയെ നേരിട്ടു കണ്ടു selfy എടുക്കാനുള്ള ഭാഗ്യവും ഉണ്ടായി
എത്ര നല്ല മനുഷ്യൻ 😍😍😍

shaliniselvam
Автор

Sir, ഒരിക്കൽ ഇനിയും നിങ്ങൾ ആ പ്രസംഗ പീഠത്തിൽ കയറും... അന്ന് കൈ അടിക്കാൻ നിങ്ങളുടെ മുമ്പിൽ ആയിരങ്ങൾ ഉണ്ടാകും.... തീർച്ച... ✍️

tonythomas
Автор

എന്നും ബഹുമാനം നിറഞ്ഞ അസൂയയോടെ മാത്രം safari യിലെ ഓരോ പരിപാടിയും കാണുന്ന എനിക്ക് ഓരോ എപ്പിസോഡിന്റെ പിന്നിലും ഒരുപാട് സഹനത്തിന്റെ കഥകളുമുണ്ടെന്നു ഓർമപ്പെടുത്തിയ ഒരു "നെഞ്ചിൽ നിന്ന് SGK ഇറക്കി വെച്ച പോലെ ഒരു ഭാരം ഈ എപ്പിസോടോടെ ഞാനും ഇറക്കി വെച്ചു...)

Believeitornotkmsaduli
Автор

ആ കുഞ്ഞിനെ കാണിച്ചപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു...അപ്പോഴാണ് മനസിലായത് നിങ്ങൾ ഞങ്ങൾക്ക് ആരെല്ലാമോ ആണ് വ്ലോഗ് ചെയുന്ന ഒരുപാട് പേര് ഇന്നുണ്ട്....ഇപ്പോഴും മലയാളികൾ പലരും ആദ്യം തിരയുന്ന പേര് അത് താങ്കളുടെ തന്നെ👏👏😍😍✌️

prakashpm
Автор

കോട്ടയം മെഡിക്കൽ കോളേജ് നേ പറ്റി നല്ലത് പറഞ്ഞ സന്തോഷ് ഏട്ടന് നന്ദി. With love from KTM medical college

mmkryan
Автор

പ്രേക്ഷകരെ സസ്പെൻസിൽ നിർത്താനുള്ള സന്തോഷിന്റെ കഴിവ് അപാരം തന്നെ
അതേ സസ്‌പെൻസ് തന്നെയാണ് അദ്ദേഹത്തിന്റെ യാത്രകളിലും സഫാരി ചാനലിലും പ്രതിഫലിക്കുന്നത്
Congratulations👍

drbijukp
Автор

കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ജീവിതത്തിന്റെ കുടുതൽ സമയവും ഷിപ്പിൽ ചിലവഴിക്കുന്ന എനിക്കു സാർന്റെ വിഷമം നന്നായി ഉൾകൊള്ളാൻ കഴിഞ്ഞു.. നാട്ടിലെ ഏതു ദുരന്ത വാർത്ത അറിഞ്ഞാലും ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥ.. കൈയിൽ എത്ര കാശ് ഉണ്ടെങ്കിലും നമ്മുടെ ആഗ്രഹം പോലെ ഉപയോഗിക്കാൻ കഴിയാതെ, വെറും കടലാസ് പോലെ തോന്നുന്ന അവസ്ഥ..😔 like everyone say, only strong heart can survive in this offshore, 💪💪

eldhopaul
Автор

യൂട്യൂബിൽ വരുമ്പോൾ കാണാൻ wait ചെയാൻ തോന്നാത്തത് കൊണ്ട് App യിൽ ലൈവ് കണ്ടു. എന്തയാലും ഒരുപാട് ആശ്വാസമായിരുന്നു😘😘

josephinvarghese
Автор

മായ കാഴ്ച്ചകൾകാണാൻ കഞ്ചാവ് വലിക്കേണ്ടാത്ത ലോകത്തിലെആദ്യമനുഷ്യൻ sjk ഉയിർ ❤️

jobinesthaphanose
Автор

നെഞ്ചിൽ ഒരു ഭാരവുമായി കാത്തിരിക്കുകയായിരുന്നു ഈ എപ്പിസോഡിന്. മോൾക്ക് സുഖമായി എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നനഞ്ഞു

chrisbaker