Spice Bazaar and Galata Tower: Two fascinating places in Istanbul | Sancharam|Turkey 11| Safari TV

preview_player
Показать описание
#Sancharam #Turkey #SafariTV

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

*പ്രാചീനതയുടെ പ്രൗഢിയും യൂറോപ്യൻ സംസ്കാരത്തിന്റെ ഭംഗിയും ചേർന്ന ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഇസ്താംബുൾ അതി മനോഹരം* 🤗
Akcta

akhilpvm
Автор

അര നൂറ്റാണ്ടു കാലം മുൻപ് തന്നെ ഇത്രയും ദീർഘവീക്ഷണത്തോടെ ഈ പാലം പണിത ഭരണാധികാരികളെ ഞാൻ മനസ്സാ നമിച്ചു, 😍😍

sonygeorge
Автор

ഇത്രയും മനോഹരമായ യാത്രാവിവരണമുള്ള ഈ ചാനൽ ഏതോ വിവരദോശി ഡിസ്ലൈക്ക് അടിച്ചിരിക്കുന്നു

riyas
Автор

ഈജിപ്ഷ്യൻ Spice Bazaar അടിപൊളി ❤️. ഞാൻ Turkish delight വാങ്ങിയത് അവിടെ നിന്ന് ആയിരുന്നു 😇

EuroTraveller
Автор

വീണ്ടും വീണ്ടും പോവാൻ കൊതിപ്പിക്കുന്ന നഗരം ഒന്നൂടെ എന്തായാലും പോണം ...

Zaibaksworld
Автор

എന്നും upload നോക്കി ഇരിക്കുവാ ഇപ്പോൾ. കോറോണയും lockdownum കുറെ നേരത്തേക്ക് ഓർക്കാറേ ഇല്ല സഞ്ചാരം കാണുമ്പോൾ. തുർക്കി എന്ത് സുന്ദരം. Thank you Santhosh sir

smithaa
Автор

" ചെറിയ ഒരു ഭയം തോന്നി എങ്കിലും വിദൂരതയിൽ ഉള്ള സുന്ദര ദൃശ്യങ്ങൾക്ക് എന്നിലെ സഞ്ചാരിക്ക് മനോബലം നൽകി "
എത്ര വർണ്ണനമായ വാക്കുകൾ. അങ്ങനെ ഉള്ള അങ്ങയുടെ മനോബലം മൂലം മലയാളികൾ ആയ ഞങ്ങൾക്കു താങ്കളിലൂടെ ഇ ലോകത്തെ അറിയുവാനും കാണാനും സാധിച്ചു . സല്യൂട്ട് to സന്തോഷ്‌ ജോർജ്

shabeer
Автор

സഫാരിയെയും SGK ഇഷ്ട്ടപ്പെടുന്നവർ ഇവിടെ ലൈക്ക്

ameenman
Автор

66 താഴികക്കുടമോ ?😲😲😲സിമന്റ് ഇല്ലാത്ത കാലത്ത് ഇന്റെ ർ ലോക്കിട്ട് പണിത ശില്പികളെ നമിക്കുന്നു🙏

midhuns
Автор

നഗരം എന്നൊക്കെ പറയുമ്പോൾ മനസ്സിലേക്കോടിയെത്തു അതേ ഫ്രെയിം, ,,
എന്ത് മഹത്തരമായ കാഴ്ചകൾ

ms
Автор

It's awesome to to see you explain us every fraction of information love you sir lot of respect the effort u taking for the coming generation there no word to explain how it feel

lipinep
Автор

Türkiye especially Istanbul has become a favourite destination of retirement residence for many European countries senior citizens.

elisabettai
Автор

please check at 9:57. There is flex in his name SGK

shameerbabu
Автор

ഞാൻ ഈ ചാനലിലെ ഓരോ പരിപാടിയും പലതവണ കണ്ടിരിക്കുന്നു ഇനി എത്രയോ തവണ കൂടി കാണേണ്ടി വരും ഒരു വെറുപ്പും കൂടാതെ കാരണം ഈ ചാനലിലെ ( ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പും, ചരിത്രം ചലച്ചിത്രം, വേൾഡ് വാർ 2, ഹിസ് സ്റ്റോറി, സഞ്ചാരം) എന്നിങ്ങനെ പല പല പരിപാടികൾ ഓരോ പ്രേക്ഷകനും മനസ്സു നിറഞ്ഞു കാണാൻ ' സന്തോഷ് ജോർജ്ജ്, സർ ഇനിയും ഹിസ്റ്ററി എന്ന ഒരു വിക്ഷയം പഠിച്ചു കൊണ്ട് പല പല രാജ്യങ്ങളിലെ പല പല അത്ഭുതങ്ങൾ നമ്മുടെ കൺമുന്നിൽ എത്തിച്ചു തരട്ടെ

muralikrishnan
Автор

I like his channel ...when there is 8pm I switch on my tv and watch his channel...specially his coverage about Azherbaijan

jijujames
Автор

Inn varee indiavitt purath poittillah... but you got me through all these streets.. thanku sir

meenakshib
Автор

ഹോ ഇതും ഡിസ് ലെെക് അടിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കും .. .. എത്രമാത്രം അറിവ് ലഭിക്കുന്നു ഇതിലൂടെ .. സന്തോഷ് ജോര്‍ജ് കുളങ്ങര നമുക്ക് ഇതിഹാസം തഞ്ഞെയാണ് ..

romygeorge
Автор

Great Channel Great editing.. no add unbelievable ❤️

Laalnasrfc
Автор

*സഞ്ചാരം* കാണുമ്പോഴാണ്
വിവരവും വെളിവും ചരിത്ര ബോധവുമില്ലാത്ത *Tech Travel Eat* നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

muhammedshahin
Автор

Innale episode idathappam othiri vishamichu.... Innippam santhoshayi 😍😊

devikae