5 FULL GOAT BIRYANI | Layered Mutton Biryani Recipe | Cooking Skill

preview_player
Показать описание
5 full Mutton Layered Biryani Recipe
Рекомендации по теме
Комментарии
Автор

പൊന്നാകണ്ണി ചീര വാങ്ങിക്കാൻ നമ്മുടെ വെബ്‌സൈറ്റ് സന്ദർശിക്കുക

VillageFoodChannelOfficial
Автор

No Ads
No Music
Village food cooking channel.... 😍♥️

pushpaanish
Автор

ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതിയൂറി അവർ തിന്നുന്നത് കണ്ടപ്പോൾ എന്റെ വയറു മനസ്സും നിറഞ്ഞു
ഫിറോസ് നിങ്ങളാണ് റിയൽ ഹീറോ ❤❤❤❤❤❤

Autokaran
Автор

ഈ വലിയ കാര്യത്തിന്റെ ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 💚

sajitharatheesh
Автор

ഒരുപാട് പാവങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുത്ത ഫിറോസ് ബായ് ബിഗ് സല്യൂട് 👌🥰

abhilashputhiyadath
Автор

Those last few minutes always bring happy tears in my eyes ❤🥹

nabhan
Автор

ഈ മട്ടൻ ബിരിയാണിയിൽ ഞാനും ഒരു പങ്കാളിയായതിൽ ഒരുപാട് സന്തോഷമുണ്ട്.

sharinsoman
Автор

തിരിച്ച് ഒന്നും കിട്ടില്ല എന്നറിഞ്ഞിട്ടും ആ പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സ്.. Love u ikka

hustalavista
Автор

മൊത്തത്തിൽ പറഞ്ഞ ഈ ഒരു വീഡിയോന്റെ ഉത്തരവാദിത്വം നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും അവകാശപ്പെട്ടതാണെന്നു ❤️❤️❤️❤️👏👏👏👏

SABIKKANNUR
Автор

സന്തോഷത്തോടെ അവർ കഴിക്കുന്നേ കാണുമ്പോൾ കണ്ണ് നിറയുന്നു... ഫിറോസ് ഇക്ക... എന്നും നല്ലതേ വരൂ.... 😘😘😘

Mr_John_Wick.
Автор

The man with simplicity and great heart ❤️

nufaisnfs
Автор

After the success of Ponnankanni Cheera, he arrived with biriyani😄❤,

ഞാൻഒരുമലയാളിv
Автор

ഇന്നലെ ഉച്ചക്ക് ചീര കൊറിയർ വഴി കിട്ടി വൈകുന്നേരം ചീര നാട്ടു, രാത്രിയിൽ മഴ പെയ്തു, രാവിലെ എഴുനേറ്റു നട്ട സ്ഥലത്തു നോക്കിയപ്പോൾ കണ്ണിനു ഒരു കുളിർമ 🥰🙏വീഡിയോ കണ്ടപ്പോൾ അതിനേക്കാൾ സന്തോഷം 🙏🙏🙏

anoopkaithadiyil
Автор

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ വെക്തി നിങ്ങളാണ്... ❤️❤️❤️❤️❤️

prijeeshk
Автор

who are watching this video lying on bed😂😂😂

ramjoshi
Автор

❤❤❤❤ നന്നായിട്ടുണ്ട് നല്ല കാര്യങ്ങൾ ചെയുമ്പോൾ ദൈവം എപ്പോഴും കൂടെ ഇണ്ടാകും

akhilraj
Автор

ഈ ചീരകൃഷി തുടങ്ങുന്നേനു മുന്നേ ഫിറോസിക്ക ഇത് പോലെ ആയിരുന്നു ഒരു വീഡിയോ വിടാതെ വൈകി ആണേലും ഞൻ കണ്ടിരുന്നു... 👍നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഭായ് ❤️❤️❤️❤️

ViswanPc-xf
Автор

നന്നായിട്ടുണ്ട് ❤️👌
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🙏

satheeshkerala
Автор

ഈ വലിയൊരു സംരംഭത്തിൽ ചെറിയ കണ്യാവാൻ സാധിച്ചതിൽ വളരെ വളരെയധികം സന്തോഷം

desme
Автор

അവസാനത്തെ ആ രംഗങ്ങളൊക്കെ ഹൃദയസ്പർശിയാണ് 😢❤❤❤

crazyboy-yepo