Sneha Chaithanyame | Swargam | Baby John Kalayanthani | Dr. Lizy K Fernandez | Jinto John | #swargam

preview_player
Показать описание
Sneha Chaithanyame .. song from the Malayalam movie Swargam
സ്നേഹ ചൈതന്യമേ .. ജീവസം​ഗീതമേ

AUDIO CREDITS:

Song Title: Sneha Chaithanyame
Movie: Swargam
Language: Malayalam
Composers: Jinto John & Dr. Lizy K. Fernandez
Lyrics: Baby John Kalayanthani
Singers: K.S. Chithra, Vijay Yesudas

Additional Vocals: Jinto John,Jins Gopinath, Anna Baby, Rincy Martin,Siji Davis,Rani
Keys & Rhythm programming: Jinto John
Flute: Josy Alappuzha
Guitars:Sumesh Parameswar
Strings& Viola:Francis Xavier,Josekutty,Francis Sebastian,Herald,Carol
Mixing & Mastering : Jinto John
Studio: Geetham Media Kochi,Krishna Digidesign Chennai,Mystudio Kochi

MOVIE CREDITS :
Directed By - Rejis Antony
Produced By - Dr. Lizy K. Fernandez & Team
Story - Dr. Lizy K. Fernandez
Screenplay & Dialogue - Rejis Antony - Rose Rejis
DOP - S. Saravanan D.F.Tech
Editor - Don Max
Art - Appunni Sajan
Music - Bijibal, Jinto John, Dr. Lizy K. Fernandez
BGM - Bijibal
Lyrics - Santhosh Varma, B.K. Harinarayanan, Baby John Kalayanthani
Production Controller - Thobiyas P.K.
Makeup - Pandian
Costumes & Creative Director - Rose Rejis
Choreography - Kala Master
Chief Associate Director - A.K. Rajilesh
Associate Director - Antose Mani & Rajesh Thomas
Production Executive - Baburaj Manissery
Audiography - Asish Jose Illickal
DI - Action Frames Media
Colorist - Sujith Lal
Drone - Sooraj Live Media
Project Designer - Jinto John
Finance Controller - Shijo Dominic
Promotion Consultant Jayakrishnan Chandran
Digital Marketing - Obscura
PRO - Vazhoor Jose, A S Dinesh, Athira Diljith
Distribution - CN Global Movies through Valluvanadan Cinema Company
Distribution Head - Pradeep Menon
Banner - CN Global Movies
IT Support & Social Media - Abhilash Thomas
Still Photography - Jijesh Vaadi
Publicity Design - Jissen Paul

Artists: Aju Varghese, Johnny Antony, Ananya, Manju Pillai, Sijoy Varghese, Vineeth Thattil, Lizy K Fernadez, Sajin Cherukayil, Abhiram Radhakrishnan, Ranji Kangol, Unni Raja, Puthillam Bhasi, Manohari Joy, Kudassanad Kanakam('Jaya Jaya Hai' Fame), Thushara Pillai, Mary Chechi ('Action Hero' Fame), Manjady Joby, Surya, Sreeram, Devanjana, Sujesh Unnithan, Rithika Rose Rejis, Rio Don Max, Cinderella Don Max.

Music Label - CN Global Music.


🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Lyrics :-
സ്നേഹ ചൈതന്യമേ
ജീവസം​ഗീതമേ
കരുണതൻ മലരിതൾ
വിരിയുമീവേളയിൽ
ഉയരുന്നു സങ്കീർത്തനം

സ്വർ​ഗസായൂജ്യമേ
ആത്മസാഫല്യമേ
ഹൃദയമാം വീണയിൽ
മധുരമായ് പാടിടാം
മൃദു സ്നേഹ സങ്കീർത്തനം

Chorus : വാഴ്ത്തുന്നു നിൻദിവ്യനാമം
പാടുന്നു നിൻദിവ്യ​ഗീതം
കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം
തിരുപാദ സന്നിധിയിൽ

|| അരുണോദയങ്ങളിൽ
കുളിരാർന്നു പെയ്തിടും
പനിമഞ്ഞുപോൽ
എൻ ജീവനിൽ അലിയുന്നു നീ

വെയിലാർന്ന വീഥിയിൽ
തളരുന്ന വേളയിൽ
തുണയായി നീ എൻ ജീവനിൽ
തണലേകി നീ

ഒന്നായി ജീവിതം
സൗഭാ​ഗ്യമാകുവാൻ
എന്നാളുമീവിധം സാഫല്യമാകുവാൻ
ഇരുഹൃദയമൊരു മനമായി

|| മനസിന്റെ വാതിലിൽ
നിറമേഴുമേകിടും
മഴവില്ലുപോൽ വെൺശോഭയായി
തെളിയുന്നു നീ

ഒലിവിന്റെ ചില്ലയിൽ
തണുവാർന്ന തെന്നലായ്
പടരുന്നപോൽ നിറ സ്നേഹമായ്
തഴുകുന്നു നീ

ഇടയനാം യേശുവേ
കനിവിന്റെ നാഥനെ
പ്രിയനാഥനേശുവേ
കരുണാർദ്ര സ്നേഹമേ
തിരുഹൃദയമിനി അഭയം

സ്നേഹ ചൈതന്യമേ
ജീവസം​ഗീതമേ
കരുണതൻ മലരിതൾ
വിരിയുമീവേളയിൽ
ഉയരുന്നു സങ്കീർത്തനം

സ്വർ​ഗസായൂജ്യമേ
ആത്മസാഫല്യമേ
ഹൃദയമാം വീണയിൽ
മധുരമായ് പാടിടാം
മൃദു സ്നേഹ സങ്കീർത്തനം

വാഴ്ത്തുന്നു നിൻദിവ്യനാമം
പാടുന്നു നിൻദിവ്യ​ഗീതം
കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം
തിരുപാദ സന്നിധിയിൽ

#swargam #devotionalsong #SnehaChaithanyame #malayalamdevotionalsongs #church
#newmalayalamchristiansong #kschithra #vijayyesudas #chithrahits #chithra_songs #vijayyesudassongs
Song 1:
MEENACHILARINTE THEERAM | കപ്പപ്പാട്ട് / Kappa Song | SWARGAM | BIJIBAL
മീനച്ചിലാറിന്റെ തീരം മാമലയോരം'
Song 2:
NALLORU RAVINTE | Wedding Song | Swargam | Santhosh Varma | Jinto John | #swargam
നല്ലോരു രാവിന്‍റെയാരംഭമായ്
നാടാകെ വീടാകെ പൂക്കാലമായ്
#johnyantony #ajuvarghese #ananya #manjupillai
#malayalamsong2024 #cnglobalmovies #swargam #marraigesong #kaliyanapattu
#malayalam #malayalamlatest #malayalammoviesongs #malayalammovie #pala #kerala #keralacinema #trending #top10 #top10malayalam #devine #divineretreatcenter #kottayam #idukki #thodupuzha #alappuzha #eranakulam #kollam
#mollywood #hitsong #youtube #youtubehits
Рекомендации по теме
Комментарии
Автор

ഹൃദയത്തെ തൊട്ടുണർത്തുന്ന അനേകം ക്രസ്തീയഗാനങ്ങൾക്ക് രചനയും, സംഗീതവും, ആലാപനവും നിർവ്വഹിച്ച്
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സിൽ ഇതിനോടകം തന്നെ പ്രഥമസ്ഥാനം നേടിയിട്ടുള്ള ശ്രീ, ബേബിജോൺ കലയന്താനിയുടെ സംഗീത ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും ഈഗാനം ❤
വിജയ് യേശുദാസും K.S ചിത്രയും ചേർന്നു പാടിയിരിക്കുന്ന മനോഹമായ ഗാനം ജനഹൃദയങ്ങളിൽ ഇടം നേടുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ❤️❤️❤️🙏

mruduragamdigitalmedia
Автор

വർഷങ്ങൾക്കു ശേഷം ആണ് സിനിമയ്ക്കുള്ളിലെ മനോഹരമായ ഒരു ക്രിസ്തീയ ഗാനം കേൾക്കുന്നത്😍 ദേവാലയത്തിൽ പേരുമാറേണ്ട രീതിയും ശുശ്രൂഷയും വളരെ മനോഹരമായിട്ടാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് . സുവിശേഷവത്‌കരണത്തിൻ്റെ പുതു ചുവടു വയ്പ്പ് ആകട്ടെ ഈ സിനിമ❤

റിലീസിന് ഒരുങ്ങുന്ന "സ്വർഗം". സിനിമയ്ക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു🙏

cibinjose
Автор

അണിയറയിൽ ഒരുങ്ങുന്നത് മനോഹരമായ കുടുംബചിത്രമെന്ന് ഉറപ്പ് നൽകുന്ന ​ഗാനം... അണിയറ പ്രവർത്തകർ‌ക്ക് ആശംസകൾ

neenuwilson
Автор

മനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം. അനേകം ഭക്തിഗാനങ്ങൾ നമുക്ക് നൽകിയ ബേബി ജോൺ കലയന്താനി യുടെ ആദ്യത്തെ സിനിമാ ഗാനം മനോഹരമായിരിക്കുന്നു.

njarakka
Автор

അതിസുന്ദരമായ ഗാനം പള്ളികളിൽ പാടാൻ പറ്റിയ കുർബാന പ്രവേശന ഗാനം ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ 👍👌

noblejoseph
Автор

സ്നേഹ ചൈതന്യമേ
ജീവസം​ഗീതമേ
കരുണതൻ മലരിതൾ
വിരിയുമീവേളയിൽ
ഉയരുന്നു സങ്കീർത്തനം

സ്വർ​ഗസായൂജ്യമേ
ആത്മസാഫല്യമേ
ഹൃദയമാം വീണയിൽ
മധുരമായ് പാടിടാം
മൃദു സ്നേഹ സങ്കീർത്തനം

വാഴ്ത്തുന്നു നിൻദിവ്യനാമം
പാടുന്നു നിൻദിവ്യ​ഗീതം
കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം
തിരുപാദ സന്നിധിയിൽ

അരുണോദയങ്ങളിൽ
കുളിരാർന്നു പെയ്തിടും
പനിമഞ്ഞുപോൽ
എൻ ജീവനിൽ അലിയുന്നു നീ

വെയിലാർന്ന വേനലിൽ
തളരുന്ന വേളയിൽ
തുണയായി നീ എൻ ജീവനിൽ
തണലേകി നീ

ഒന്നായി ജീവിതം
സൗഭാ​ഗ്യമാകുവാൻ
എന്നാളുമീവിധം സാഫല്യമാകുവാൻ
ഇരുഹൃദയമൊരു മനമായി

മനസിന്റെ വാതിലിൽ
നിറമേഴുമേകിടും
മഴവില്ലുപോൽ വെൺശോഭയായി
തെളിയുന്നു നീ

ഒലിവിന്റെ ചില്ലയിൽ
തണുവാർന്ന തെന്നലായ്
പടരുന്നപോൽ മൃദുസ്നേഹമായ്
തഴുകുന്നു നീ

ഇടയനാം യേശുവേ
കനിവിന്റെ നാഥനെ
തിരുഹൃദയമിനി അഭയം
പ്രിയനാഥനേശുവേ
കരുണാർദ്ര സ്നേഹമേസ്നേഹ ചൈതന്യമേ
ജീവസം​ഗീതമേ
കരുണതൻ മലരിതൾ
വിരിയുമീവേളയിൽ
ഉയരുന്നു സങ്കീർത്തനം

സ്വർ​ഗസായൂജ്യമേ
ആത്മസാഫല്യമേ
ഹൃദയമാം വീണയിൽ
മധുരമായ് പാടിടാം
മൃദു സ്നേഹ സങ്കീർത്തനം

വാഴ്ത്തുന്നു നിൻദിവ്യനാമം
പാടുന്നു നിൻദിവ്യ​ഗീതം
കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം
തിരുപാദ സന്നിധിയിൽ

അരുണോദയങ്ങളിൽ
കുളിരാർന്നു പെയ്തിടും
പനിമഞ്ഞുപോൽ
എൻ ജീവനിൽ അലിയുന്നു നീ

വെയിലാർന്ന വേനലിൽ
തളരുന്ന വേളയിൽ
തുണയായി നീ എൻ ജീവനിൽ
തണലേകി നീ

ഒന്നായി ജീവിതം
സൗഭാ​ഗ്യമാകുവാൻ
എന്നാളുമീവിധം സാഫല്യമാകുവാൻ
ഇരുഹൃദയമൊരു മനമായി

മനസിന്റെ വാതിലിൽ
നിറമേഴുമേകിടും
മഴവില്ലുപോൽ വെൺശോഭയായി
തെളിയുന്നു നീ

ഒലിവിന്റെ ചില്ലയിൽ
തണുവാർന്ന തെന്നലായ്
പടരുന്നപോൽ മൃദുസ്നേഹമായ്
തഴുകുന്നു നീ

ഇടയനാം യേശുവേ
കനിവിന്റെ നാഥനെ
തിരുഹൃദയമിനി അഭയം
പ്രിയനാഥനേശുവേ
കരുണാർദ്ര സ്നേഹമേ

AbhilashThomas
Автор

കുറെ നാളുകൾക്കു ശേഷം നല്ലൊരു പാട്ടു അതും ചിത്ര ചേച്ചി ടെ voice ഇൽ...❤❤

jencyroy
Автор

ബേബിച്ചേട്ടാ, ലിസി ചേച്ചി, ജിന്റോ വളരെ മനോഹരംമായിരിക്കുന്നു .ദൈവത്തിന് എല്ലാ മഹത്വവുമുണ്ടായിരിക്കട്ടെ ദൈവം ഈ സംരംഭത്തെ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ പ്രാർഥനകളോടെ എല്ലാമംഗളങ്ങളും നേരുന്നു
ജോൺസൺ കെ കെ 👏👏💖💖🙏🙏💐💐

johnsonkkofficial
Автор

Super song കുളിരണിയുന്ന സമ്പുഷ്ടമായ ചിത്ര ചേച്ചിയുടേയും വിജയ് യേശുദാസിൻ്റെ ആലാപനം അതിഗംഭീരം Beautiful orchestration ❤❤❤❤ congratulations all Team ❤❤

jijupollayil
Автор

അർത്ഥവത്തായ ബേബി ജോൺ കലയന്താനിയുടെ വരികൾക്ക് ലയിച്ചു ചേരുന്ന സംഗീതവും കൂടിയപ്പോൾ ഗാനം വളരെ നന്നായിരിക്കുന്നു.അഭിഷേകം നിറഞ്ഞ ഈ ഗാനം, വിശുദ്ധ കുർബ്ബാനക്ക് ദേവാലയങ്ങളിൽ ആലപിക്കാൻ നല്ലതാണ്.Supar.👍

antok.i
Автор

Canadayil ഉള്ള ഞാൻ പാട്ടു കണ്ടപ്പോൾ നാട്ടിൽ എത്തി എന്നാ Nostalgic Feel തരുന്ന പാട്ടാ. ... അടിപൊളി

jubycbaby
Автор

ഭക്തിനിർഭരമായ ഈ മനോഹര ഗാനം ഏതൊരാളുടെയും ഹൃദയത്തെ തഴുകുന്നതാണ്. വരികൾ എത്ര സുന്ദരം. ആലാപനവും അതിഗംഭീരം. സ്വർഗം സിനിമ ശരിക്കും സ്വർഗീയ അനുഭവമാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു ❤❤❤

bijijoseph
Автор

അതിമനോഹരം. Varikal suuperb.. ആലാപനം visuals ellaam suuperb ❤️

mayajacob
Автор

അതിമനോഹരമായ ദൃശ്യങ്ങൾ മനോഹരമായ സംഗീതം ഓരോ വരികളിലും ഭക്തിയും സ്നേഹവും ഏതൊരു മനുഷ്യൻറെ മനസ്സിനെയും മെഴുകുപോലെ ഉരുക്കുന്ന lyrics

samkuttytskariah
Автор

Baby chetta, so happy to see your music in big screen. May God use you to glorify His name through your music.

yirah-fearofgod
Автор

ദൈവസ്നേഹം നിറഞ്ഞുനിൽക്കുന്ന വരികൾ.. ആത്മാവിൽ അറിയാതെ അലിഞ്ഞുചേരുന്ന സംഗീതം... കണ്ണിനും മനസിനും കുളിർമയേകുന്ന, കുടുംബ ബന്ധങ്ങളുടെ ലളിതസുന്ദരമായ രംഗങ്ങൾ.. 😍😍😍

sibimathew
Автор

ലളിത മനോഹര വരികളും അതിനൊത്ത ഈണവും ...അതിന്റെ അർത്ഥം ദൃശ്യത്തിലാക്കിയ ഫ്രയിമുകളും ചേർന്ന് മനോഹരമായിരിക്കുന്നു eg .like... visuals for .തണലാകുവാൻ, ഒരുമിച്ച് .
Thanks for the great homework done for this well homely-cooked content .
Hats off to the entire crew behind.
Thanks..baby chettan, lissy chechy, Jinto chettan, Director sir, Camera men & the entire crew

MichasKoottumkal
Автор

അതി മനോഹരമായി ചിട്ടപ്പെടുത്തിയ നല്ല ഭക്തി ഗാനം 👏

jojustmathew
Автор

അതി മനോഹരമായ വരികൾക്ക്❤ ഹൃദ്യമായ സംഗീതം.❤ മനം മയക്കുന്ന ആലാപനം❤. ഹൃദയം തൊടുന്ന ഗാനം❤. അഭിനന്ദനങ്ങൾ ജിന്റോ ജോൺ❤ ബേബി ചേട്ടാ❤, ലിസി ചേച്ചി, ❤ചിത്ര ചേച്ചി, ❤ വിജയ് ബ്രോ❤. എല്ലാരും തകർത്തു. ❤❤❤❤

dellishvamattam
Автор

ദിവ്യ ചൈതന്യം നിറഞ്ഞുനിൽക്കുന്ന വരികൾ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച വരെയും ഗാനം ആലപിച്ച വരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🎉❤👏

sheejamaryshajisheeja