KERALA PSC REPORTED SPEECH || 10 PREVIOUS QUESTIONS

preview_player
Показать описание
Telegram

whatsapp

Рекомендации по теме
Комментарии
Автор

എപ്പോഴും തെറ്റിപോകുന്ന ഒരു ഭാഗം ആയിരുന്നു. ഇപ്പോഴാണ് technic പിടികിട്ടിയത്. ഇനി ഒരിക്കലും തെറ്റില്ല. വളരെ നന്ദിയുണ്ട് sir🙏🙏🙏

remyasutheesh
Автор

ഇത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു വീഡിയോയും ഇത് വരെ കണ്ടിട്ടില്ല 👌👌👌👌👌

kumarima
Автор

Sir nte class ellam valare simple and intresting aane valare vegathil manassilakkan pattunnund
Thank you sir

anukuttants
Автор

കുറച്ചു complicated ആയിരുന്നു ഇത്. ഇപ്പൊ മണ്ടയിൽ കേറി.
Thank u sir 😍

sarathc
Автор

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പേടിയുള്ള ഒരു ഭാഗമായിരുന്നു ഇത് വളരെ വ്യക്തതയോടെ കൂടി പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദിയുണ്ട് സ്കൂളിൽ പഠിച്ച സമയത്ത് സാറിനെ പോലെയുള്ള ഗുരുക്കൻമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി💖💖💖

antonyhendry
Автор

Sir, sir ന്റെ reported speech എല്ലാ ക്ലാസും കണ്ടു ഞാൻ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ❤️

Anjumol-bf
Автор

Reported speech എത്ര പഠിച്ചാലും മനസ്സിലാവില്ലായിരുന്നു. ഒരുപാട് ചാനൽ കണ്ടു. പക്ഷേ ഇങ്ങനെ ആരും എടുത്തിട്ടില്ല. സാർ ഇത് പണ്ട് കണ്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നുന്നു. സാർ class ഇപ്പോൾ ഇടാത്തത് വലിയ കഷ്ടം. എന്നാലും playlist കണ്ടാൽ മാർക്ക്‌ sure ആണ്. Pls ഇനിയും class തരുമോ 🙏🙏🙏🙏🙏🙏

roshnik
Автор

Ithuvare ulla classukalil ninellam vyathasthamayi nannayi english padikkan sirinde classukal upakaramayi. Thanks sir

sreejishaparayambrath
Автор

Good presentation . well skilled. Easy to understand... Thanks a lott god bless you sir❤

greeshmadas
Автор

Nalla class. Nannayt manasilavunnund. Doubt oke maari kitty. Thanks ❤❤

simpledimple
Автор

Keep going It's really helpful.... ♥♥

angelinathomas
Автор

Thank you so much sir.... actually i'm searching for a good teacher for making this portion much easier. Finally i got it.

anusreemk
Автор

Difficult topic but explained perfectly thank you sir

aiswaryab
Автор

Thank u sir
Ethra class njan kandu...but ee class kond enikk valare upakarappettu.rprtd spch enikk manasilayi thank u soooo much

nusibaf
Автор

Very easy method il paranju thannu, spr🙏🙏🙏🙏🙏, thank u sir🙏🙏🙏🙏

akhilasankar.s
Автор

Reported speech padichittundayirunnu enkilum confused ayirunnu athippol marikkitti thank you sir..

sudeeshsuresh
Автор

തീർച്ചയായും ഇനിയും ക്ലാസുകൾ അപ് ലോഡ് ചെയ്യണെ.
നല്ല ബുദ്ധിമുട്ടായിരുന്നു ഇംഗ്ലീഷ് ഇപ്പോ ഈ സിയായിത്തുടങ്ങി

farseenae
Автор

Hi sir.valare nannayi manassilayi.thank uuu sir

shijinashamju
Автор

Class super anu sir valare pettannu manasilakkan kazhinju class kanaan vezhuki

nehav.r
Автор

Tnq sir njn reported speech yella videos kandu

positivevibes