Bhavana - Ep 31 | 26 July 2022 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the latest Episode of the New Malayalam serial #Bhavana that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 31st July 2022


#Bhavana #FullEpisode #SuryaTV #MalayalamSerial




__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Download SunNXT here:
---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #Sundari #Aniyathipraavu #EnteMaathavuSerial #SwanthamSujathaSerial #KanyadanamSerial #KaanaKanmaniSerial #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഒരോ എപ്പിസോഡുകൾ കഴിയും തോറും സ്റ്റെഫി ചേച്ചിയുടെ അഭിനയം പൊളിയാണ് . ഇനിയും ഇതുപോലെ മുന്നോട്ട് പോകാൻ സാധിക്കട്ടെ . എല്ലാം കുടുംബത്തിലും ഇതുപോലെ ഒരു വല്യച്ചന്മാർ ഉണ്ടാകും പാര വെയ്ക്കാൻ വേണ്ടി . പക്ഷെ ഭാവനയുടെ മുൻപിൽ എല്ലാവരും ഒന്ന് മുട്ട് ഇടിക്കും .

jijojoseph
Автор

അടിപൊളി എപ്പിസോഡ്..stephy ചേച്ചി യുടെ അഭിനയം.. ശെരിക്കും ജിവിതം പോലെ തന്നെ തോന്നുന്നു.. ഇത്ര യും പാവമായ മറ്റുള്ളവരോട് ഒരുപാട് സ്നേഹമുള്ള.. നല്ല ബോൾഡ് ആയ.. താര ജാഡ യില്ലാത്ത.. ഒരു കലാകാരി ആണ് ചേച്ചി ❤❤❤love you ചേച്ചി ❤❤❤AKSLOFA

rahiyanath
Автор

ഭവന അടിപൊളി സീരിയൽ ആണ് സ്റ്റേഫി സീരിയൽ നടി ആണ് നന്നായി അഭിനയിക്കുന്നു

diyopsunny
Автор

കുടുംബത്തിൽ പെട്ട ഒരാൾക്ക് ജോലി കിട്ടുന്നതിൻ പാരവെക്കുന്ന വല്ല്യച്ചൻ നല്ല best വല്ല്യച്ചൻ. ഇന്നത്തെ എപ്പിസോഡ് അടിപൊളി ആണ്. ഇന്നത്തെ ഭാവനയുടെ പെർഫോമൻസ് സൂപ്പർ. ഓരോ നാളും ഭാവന മികച്ചതായി വരുന്നു. സ്റ്റെഫി ചേച്ചി ഇഷ്ട്ടം #AKSLOFA

siddisking
Автор

പോത്തുപോലെ വളർന്നിട്ടും ഒരു ഇഷ്ടം പറയുവാൻ നിനക്ക് കഴിയുന്നില്ലല്ലോ സൂര്യ കഷ്ടo...

prasiwords
Автор

ഭാവനയാകാൻ എന്തുകൊണ്ടും stephy ച്ചേച്ചി തന്നെ സൂപ്പർ ആയിട്ടുണ്ട് അഭിനയം AKSLOFA

sherinmelit
Автор

സ്റ്റേഫി നന്നയിട്ട് അഭിനയിക്കുന്നു അടിപൊളി ആയിട്ട് വരുന്നുണ്ട് ഭാവന 😍#AKSLOFA#

noufal
Автор

Stephy thakarkund bhavana ayit powli annu sooper 🥰 😘 😘 ❤️ 🥰 AKSLOFA

aghilramdas
Автор

Bhavana adipoli episode stephy chechi acting super AKSLOFA

sreeharipremraj
Автор

പാവം മായ കണുമ്പോൾ സങ്കടം വരുന്നു പാവം😔

sameemarahman
Автор

Bhavana super adipoli ❤❤❤stephy Chechi great and we are all support 👌👌👌🌹
AKSLOFA 👌👌💓💓

mohandaspk
Автор

തീയിൽ കുരുത്ത പെണ്ണ് 😍
ഭാവന നല്ല അഭിനയം, സീരിയൽ പൊളി 😍❤.
സ്റ്റെഫി ചേച്ചി ഇഷ്ടം 🥰🥰🥰🥰

#AKSLOFA#

ajilaratheesh
Автор

Bhavana serial sthiram preshakhar haajar

kadeejaizzath
Автор

എപ്പിസോഡ് സൂപ്പർ
സ്റ്റെഫി ചേച്ചിയുടെ അഭിനയം അടിപൊളി സൂപ്പർ AKSLOFA

SarathKumar-dvxy
Автор

എല്ലാസീരിയലും ഇത് പോലെ അവസാനം പൊട്ടത്തരം..😡😡😡

behappy
Автор

എന്തൊരു foolishness aannu bhavana ചെയ്തത് ആരെങ്കിലും ശത്രുക്കളോട് ഇതുപോലതെ കാര്യങ്ങൽ പറയുമോ

likhithamaviloth
Автор

കഥയുടെ ത്രില്ലിംഗ് പോയിന്റ് ഇൽ പോയികൊണ്ടിരിക്കുന്നു stephy kalakkunnund, (akslofa)

basheershukkiriyabachi
Автор

Ammayekalum sedhunte meetheya therichad

ashrafkh
Автор

ഭാവന എന്നും വല്യച്ഛൻ്റെ മുമ്പിൽ ഉയർന്നു തന്നെ നിൽക്കണം
AKSLOF

subinack
Автор

Janakiyum makkalum aliyachanum Bhavanaye upadravikkunnu

farhavp