Driving Test:RTO Lashes Out At Applicant For Avoiding Agent| Mathrubhumi News

preview_player
Показать описание
Paravur: Paravur RTO has lashed out at a person who reached for driving retest for not forwarding application through an agent. Visuals of the incident has gone viral on social media. It is reported that officials here need agents to complete formalities for vehicle registration and driving test. Joint RTO Biju James got angry with Paravur native Siyad who reached RTO office for driving retest. Siyad himself paid the fee for retest but joint RTO had not inspected the vehicle for the test. Following this, Siyad filed a complaint against him. It provoked the official and he reesticted other Motor Vehicle inspectors from conducting the retest for Siyaad.

Connect with Mathrubhumi News:

-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.
Рекомендации по теме
Комментарии
Автор

കേരളത്തിലെ 90% RTO ഓഫീസിലെയും അവസ്ഥ ഇത് തന്നെയാണ്.. സർക്കാർ ഓഫീസുകളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നതിൽ മുൻപന്തിയിലാണ് RT0 ഓഫീസുകൾ

deepu
Автор

കൈക്കൂലി വാങ്ങി ശീലിച്ച ചില ഉദ്യോഗസ്ഥർക്ക് അത് ഇവരിൽ നിന്നും കിട്ടൂല എന്ന് തോന്നുമ്പോൾ ഉള്ള ഒരു കലിപ്പ് തീർക്കൽ..

raindrops
Автор

എന്റെ സ്വന്തം അനുഭവം കൂടി ആണ്....പട്ടാമ്പി rto ഇൻസ്‌പെക്ടർ അനാവശ്യം ആയി എന്റെ പുതിയ baleno മടക്കി നമ്പർ രജിസ്റ്റർ ചെയ്യാതെ. ഒരു തരത്തിലും ആവശ്യമില്ലാത്ത ഡോക്യുമെന്റ് ഇല്ലെന്നും പറഞ്ഞു ....ഏജന്റ് മുഖനെ വന്ന 14 വര്ഷം മുമ്പത്തെ മോഡൽ കാറുകൾ പോലും ഒന്നു നോക്കുക പോലും ചെയ്യാതെ പാസ് ആക്കി...

ബൈക്ക് അടക്കം Almost 150 വാഹനം അന്ന് agent മുഖനെ വന്നിട്ടുണ്ടാവും ....engine നമ്പർ ആൻഡ് chasis നമ്പർ ഓകെ ചെക്ക് ചെയ്യുന്നത് ഏജന്റ് ആണ..ഓഫീസർ അവരുടെ വാഹനം നോക്കുക പോലും ചെയ്യാതെ approval കൊടുക്കും...എന്റെ വണ്ടി വന്നു...അതു വരെ അവിടെ ഇരുന്നു ഓഫീസർ ഞാൻ agent മുഖനെ അല്ല വന്നത് എന്ന് മൻസിലാക്കിയപ്പോ വണ്ടി അടി മുടി ചെക്ക് ചെയ്തു....ഒന്നും mistake ഇല്ലന്ന് മനസിലായപ്പോൾ ആണ് ഡോക്യൂമെന്റിൽ കേറി വീഡിയോ എടുത്തിരുന്നു....പക്ഷെ സൗണ്ട് ക്ലിയർ അല്ല

nigiyu
Автор

മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചു ആണെന്ന് ഇയാൾക്കു അറിയാമെങ്കിൽ പിന്നെന്തിനാടെ താനും കയർത്തു സംസാരിച്ചത്

എന്തൊക്കെ ന്യായീകാരണങ്ങൾ നിങ്ങൾ പറഞ്ഞാലും സർക്കാർ ഓഫീസിൽ പോവുന്ന സാധാരണക്കാർക്ക് അറിയാം നിങ്ങളുടെ ധാർഷ്ട്യം

മാലാഖയെപ്രണയിച്ചജിന്ന്-ങഴ
Автор

അയാൾ ആരുമായിക്കൊളളട്ടെ, ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ആണോ പെരുമാറേണ്ടത്? 95% ഉദ്യോഗസ്ഥരുടെയും സമീപന രീതി ഇതാണ്.

smm
Автор

ഇതിൽ RTO യുടെ ധിക്കാരമാണെല്ലോ കാണുന്നത്, ഏജന്റില്ലാതെ കാര്യം നടക്കില്ല, അതാണ്‌ സത്യം, ,

shereefmoideen
Автор

മണൽ മാഫിയയുടെ ആളോ എന്തോ ആയിക്കോട്ടെ, ഇത്‌ ഒരു സർക്കാർ ഓഫീസല്ലെ. യൂണിഫോം അഴിച്ചുവെച്ച്‌ ഓഫീസിനു പൂരത്തുപോയി ഇയാൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. സംയമനം പാലിക്കാൻ അറിയണം. പരാതി നൽകാൻ വന്ന ആളിനെ കുറിച്ച്‌ സംശയമോ മറ്റോ ഉണ്ടെങ്കിൽ അതിനു വേറെ മാർഗ്ഗങ്ങൾ ഉണ്ടല്ലൊ.

kgkallikkal
Автор

സർക്കാർ ഓഫീസർ എന്നു വെച്ചാൽ ജനങ്ങളുടെ സേവകർ ആണ്. ഇവന്റെ ഒക്കെ അഹങ്കാരം തീർത്തു കൊടുത്തില്ലെങ്കിൽ അത്‌ ജനാധിപത്യത്തിന് തന്നെ അപമാനം ആണ്.

ഡിങ്കനേഷ്
Автор

ഇവരെ എല്ലാം അദ്യം പഠിപ്പിക്കോ
ണ്ടത് എങ്ങനെ ആളുകളാട്
പെരുമാറണം എന്നാണ്

raghuraghunathan
Автор

Chif minester yethoka srathikanudo aavo?

sreejithc
Автор

_Adhyam ee kaaki ittavare sir ennula vili nirthanulla niyamam kond vannam..._ respect pidich vangendathalla...

vivekvinod
Автор

JRTO should go out. He is NOT FIT for the post. I don't have trust in transport minister. So CM plz take action against this officer.

Linsonjacob
Автор

തളിപ്പറമ്പ RTA official ഒരു പൂമൊണ് ഉണ്ടായിരുന്നു അവനിപ്പോൾ തിരുവനന്തപുരം ഡ്രൈവിംഗ് consultant ആയി കച്ചവടം നടത്തുന്നു....

comrade
Автор

Self register cheithu badge yedukan poye RTO officel ninnu paranju vitta anubhavam nik undu.

sherinhr
Автор

Evaneyokke traffic il appointment cheyyanam

jayesh
Автор

Nooo ... this is cheating

Sir valare nalla manshan ane

abinsuresh
Автор

Rto ozhivakki third party inspection undavanam athu on line register akkanam

karlosefernades
Автор

motham agents thanne anu new vandi vaangi registration poyal manasilavum

MsNikhil
Автор

Evane okke service l nennum paranju vidanam 😬

arjunbabu
Автор

Keralathile RTO ELLAM EDHU THANNE. DISMISS KERALA RTO

anilkumarecikumar