Vi Network Issue Malayalam | 4G Not Getting in Vi | Vodafone Network Issue| Idea Network Issue

preview_player
Показать описание
Vodafone Idea ലയിച്ച് Vi എന്ന പുതിയ നെറ്റ്‌വർക്കിലേക്ക് മാറി.
പക്ഷേ ഇപ്പോൾ കൂടുതൽ ആളുകൾക്കും നെറ്റ്‌വർക്ക് സ്പീഡും റേഞ്ചും വളരെ കുറവാണ് ലഭിക്കുന്നത്.
ഇതിനുള്ള ഉള്ള പരിഹാരം ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
Рекомендации по теме
Комментарии
Автор

വെരിഗുഡ്.ല്ലാവർക്കും മനസിലാകുന്ന പോലെ വ്യക്തമായ രീതിയിൽ ഒരു ചാനലുകാരനും പറയാറില്ല. മനസിലാകുന്ന രീതി യിലും, വ്യക്ത മായിട്ടും പറഞ്ഞു തരുന്നതിനു നന്ദി 0

eastmanmg
Автор

Vi ubhayokich e vedio kaanunnavar like adi😁

ismu_ch_rt
Автор

നന്ദി അടിപൊളി ഈ സെറ്റിംഗ്സ് ചെയ്തപ്പോൾ നെറ്റ്‌വർക്ക് സ്പീഡ് കൂടി.

narayananmvk
Автор

I did my Vi network changed and remained success. But the variation in the speed is being faced, continously. What is your suggestion for solving the issue?
Thanks.

metrotechconstructionskoch
Автор

Bearer അതിൽ എല്ലാം selecte cheyan option വരുന്നില്ല ഏതങ്കിലും ഒന്നേ പറ്റുന്നുള്ളു

statusstudio
Автор

Barrer il എല്ലാം select cheyyan ആവുന്നില്ല എന്ത് ചെയ്യും

minhajminhaj
Автор

ഇതു പോലെ വേറെ ഒരു യൂട്യൂബ് വീഡിയോ കണ്ടു Vi apn settings change ആക്കി speed test app ഉപയോഗിച്ച് check സ്പീഡ് കൂടിയില്ല പക്ഷെ 750mb used message വന്നു വെറും 30 മിനിറ്റ് ഉപയോഗിച്ചതിനു

asif-gqys
Автор

ഇവര് 4G അല്ല 16G ഇറക്കിയാലും ഇതെടുത്തവൻ moonG

askarpmr
Автор

Sir, I am using Samsung galaxy 21 mobile.In this I did not see menus and net work operator vi shows 3g& 2g how can it change to 4G pl. Also try speed test it shows 7.5 mp only. Kindly reply

rajanrayaroth
Автор

ഇങ്ങനത്തെ ഒരു സെറ്റിംഗ്സ് ഇങ്ങനത്തെ ഒരു സെറ്റിംഗ്സ് എന്റെ മൊബൈലിൽ ഇല്ല എന്റെ ഫോൺ വിവോ വി ലവൻ ഇതിൽ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്

sulaimanvly
Автор

e settings cheyunathinu munp 7.58mbps cheyth kazhinjapo 4.97
aadyam ideagprs aayrnu vpn.. athentha ingane sambhaviche🙄

midhunprakash
Автор

എന്റെ sim idea aayirunnu vi വന്നതിന് ശേഷം game, video call okke ചെയുമ്പോൾ നെറ്റ് slow ആകും. Youtube, browsing okke നല്ല speed ഉണ്ട്. ഞാൻ ഇപ്പോൾ airtel എടുത്തു. എപ്പോഴും 4G യിൽ നിന്നിട്ടും ഇടക്ക് net slow aakum. Any solutions to increase airtel network speed

onlinemedia
Автор

registration failed (incoming call and outgoing call not working) any solution

vinodpgpalanilkkunnthil
Автор

Enik 6mb vech kittunond bro very helpfull

adhil_
Автор

Network operators optionil Select manually enna option kittunnilllaaaa

purple_world_
Автор

ആദയത്തെ ചെയുമ്പോൾ recharge cheythade povumo

muhammedrazin
Автор

ഞാൻ എർട്ടലിലേക്ക് പോർട്ട് ചെയ്യാൻ തീരുമാനിച്ചു

anoop.lovefromindia
Автор

Bearer il Unspecified select cheyithilaa.... why ?

xavierabraham
Автор

Vi India mobile network's il kanikunnilla
Appol njnagaluda tower update ayyittilaa yenn artham yenth cheyyanam appol

sebastianjohn
Автор

Thank you brother 🙏 clear and nice presentation, very useful 👍

marykuttytm