HDFC BANK REVIEW | HDFC BANK ACCOUNTS | HDFC BANK SERVICE CHARGES

preview_player
Показать описание
This video is about HDFC BANK.
- HDFC BANK REVIEW
-HDFC BANK SAVINGS ACCOUNT
- Hdfc Bank Current Account
- HDFC Bank Salary Account
#HdfcBank

►Free ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം

✅ KEEP IN TOUCH:
---------------------------------------------------------------------------

➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our YouTube videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Рекомендации по теме
Комментарии
Автор


►Free ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം

MoneyMalayalam
Автор

കമസ്റ്റമേഴ്സിനോടുള്ള സ്റ്റാഫിന്റെ പെരുമാറ്റം തന്നെയാണ് ഇവരുടെ മെയിൻ പ്ലസ് പോയിന്റ്.

sumeshvaikom
Автор

Customer സർവീസ് ഏറ്റവും മികച്ചത് HDFC യുടേത് തന്നെയാണ്. (Excellent phone banking and branch support)

vishnunarayanankc
Автор

ഒരു സാധാരണ ക്കാരൻ 10000 രുപായും കൊണ്ട് ചെന്നാൽ a/c തുടങ്ങാം. ചെല്ലുമ്പോൾ ഗാർഡ് സാർ വിളിച്ചു സല്യൂട്ട് തരും. അതു മാത്രം മിച്ചം. 10000 രൂപ മിനിമം താഴ്ന്നാൽ അപ്പോൾ ഫൈൻ അടിച്ചു കൈയിൽ തരും.

narayanannampoothiry.m.e.
Автор

എച്ച്ഡിഎഫ്സിന്റെ സേവിങ് ഏതൊക്കെ നല്ലത് അതിൻറെ പേര് ഏതാണ്? ഒന്ന് പറഞ്ഞു തരാമോ

navaskunjumuhammed
Автор

HDFC OR federal bank which you perfure

Jincybenny
Автор

HDFC Monthly 75000 transaction venam paranju 2.5k minimum balance ullavarkk aganee ullathano hdfc ill

naveenmathew
Автор

Minimum balance 5000 one year ayi keep cheyyunnilla.. ipol -197 anu balance bankil, appol 5197 deposit cheythal pinneyum cash deduction undavumo? please reply bro

shameelca
Автор

HDFC എനിക്ക് മോശം അനുഭവമാണ് ഞാൻ ഒരു കാർ loan സമീപിച്ചിരുന്നു എന്റെ nominee ആയ അമ്മയ്ക്ക് അവിടെ കാർ loan ഉണ്ടെന്ന് പറഞ്ഞ് application rejected ചെയ്തു അമ്മയ്ക്ക് കാർ ഉണ്ടങ്കിൽ ഞാൻ എന്തിനാ കാർ എടുക്കുന്നത് സത്യത്തിൽ എന്റെ അമ്മയുടെ അതേ പേരിൽ വേറെ വെക്തി യ്ക്ക് loan ഉണ്ട് അത് കാരണം application reject ആയി അതും.senior manager verification ചെയ്തിട്ട് പിന്നെ ICICI BANK loan എടുത്തു കാർ വാങ്ങി ഇത് കാരണം 2 weeks സമയം പോയി കിട്ടി

fawaz
Автор

Ella bankum customersnodu nalla polr perumanam ennu thanne ahnu rule but thirak koodi kazhinjal manushyaralle chilapol rude ayi povum public sector bankukalil full pension subsidies polulla anukulyangal kodukunna karanam nalla thirakavum so customersne nalla pole treat cheyyan kazhiyulla enna hdfc icic polulla bankukal yathoru govt schemekal kodukunilla so avide thirakundavilla that's the difference.

abinpb
Автор

Normally regular saving account vidio kyc vayi open cheyyumbol eth debit card anu kittuka

MubBb-em
Автор

Pass book il പ്രിന്റ് എവിടെ ന്നു ചെയ്യാൻ പറ്റോ hdfcninte

sanilasanu
Автор

Hdfc saving account തുടങ്ങാൻ എത്ര രൂപയാകും
പ്ലീസ് റിപ്ലൈ

Muhammadfasil-nvdb
Автор

കോട്ടക്കൽ ഫെഡറൽ ബാങ്ക് ബ്രാഞ്ച്
കസ്റ്റമറോഡുള്ള സമീപനം മഹാ മോശമാണ്

hartatienni
Автор

Sar ഞാൻ hdfc ൽ നിന്നും ഞാൻ persnol ലോൺ എടുത്തു എത്ര emi അടച്ചെന്നു അറിയൻ എന്താണ് മാർഗം . മെസേജ് വരാറില്ല

jyothishkumar
Автор

എന്നെ പറഞ്ഞു പറ്റിച്ചു ഒപ്പു വാങ്ങി. ഞാൻ EMI അടച്ച തുക എല്ലാം നഷ്ട്ടമായി

rejig
Автор

HDFC platinum debit card ഇൽ Anual fee എത്രയാ വരുന്നത് ? എന്റെ Account ഇൽ നിന്ന് 767 പിടിച്ചു എന്നാ ഇത്ര ചാർജ് വരുന്നത്? ആരെങ്കിലും പറയുമോ?

Atmose
Автор

Salary Account open cheyyan monthly 25000 accountl verandedhundo.adho thudekathil 25000 vech opn cheydhukayinjal monthly adhil kurenje amt ittal kuyapamundo.?

shanfam
Автор

എച്ച്ഡിഎഫ് സേവിങ് മാക്സ് കൊണ്ടുള്ള ഗുണങ്ങളും എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞുതരാമോ

navaskunjumuhammed
Автор

Bro do a video about HDFC bank Digi Save Youth Account

MuhamedShanoon