Homemade Cerelac for 6 - 12 Month Babies | Super Healthy Baby Food for 6 Month old

preview_player
Показать описание
Makhana ആവിശ്യം ഉള്ളോർക്ക് വാങ്ങിക്കാൻ ഉള്ള ലിങ്ക് തായേ കൊടുത്തിട്ടുണ്ട് 👍👍👍

ആവിശ്യക്കാർ insta യിൽ മെസ്സേജ് ആക്കി

#cerelacrecipe
#food
#trending

homemade cerelac recipe | 6 month plus baby food | six month baby food with detailed photo and video recipe. basically a 6-12 month baby food recipes made with mixed lentils and rice grains. it is just another traditional indian baby food made with rice and lentils grains but branded differently. you can make it as powder and start feeding your baby after 6 months and also help to gain weight. homemade cerelac recipe | 6 plus month baby food | six month baby food with step by step photo and video recipe. baby food recipes are one of the overwhelming recipes for most of the new parents.

everyone desire for something healthy, homemade and also help to develop the brain and body development. one such easily homemade baby food recipe is cerelac recipe which can be served to 6 month plus babies.

baby food
baby food recipes
6 month baby food
how to make baby food
stage 1 baby food
healthy baby food
baby food ideas
food
homemade baby food recipes
4 month old baby food
4 month baby food recipes
baby food recipe
7 month baby food
9 month baby food
how to make baby food at home
organic baby food recipes
baby food chart
making baby food
8 month baby food
10 month baby food
baby food meal prep
homemade baby food
home made baby food
Рекомендации по теме
Комментарии
Автор

നിങ്ങൾക്ക് ആർക്കെങ്കിലും ആവിശ്യം ഉണ്ടങ്കിൽ ഇൻസ്റ്റയിൽ കോൺടാക്ട് ചെയ്യാം

ShamnasKitchen
Автор

ആദ്യമായിട്ടാണ് ഷെർലക്ക് റസിപ്പി കാണുന്നത് അപ്പോ ഇതും ഉണ്ടാക്കാൻ പറ്റും അല്ലേ അടിപൊളിയായിട്ടുണ്ട്

aimantvlog
Автор

നല്ല ഉപകാരം ഉള്ള video.. ഇങ്ങനെ ഇങ്ങനെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കണം ellarum

SHAMNASWORLD
Автор

നമ്മളുടെ മക്കൾ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് നമ്മുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. ഇങ്ങനെയുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ.

najaniyacreations
Автор

Masha allah valare healthy aayitulla baby food aanello family l share cheyyato thanks for sharing 🥰

SSACookingworld
Автор

ഒരുപാട് ഉപകാരപ്പെട്ടു വീഡിയോ എന്റെ കുഞ്ഞിനും ഉണ്ടാക്കി കൊടുക്കണം

kasaragodItha
Автор

വളരെ നന്നായിട്ടുണ്ട് .ഇതുപോലെ എപ്പോഴും നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്

rashislifestyle
Автор

ഞൻ ഉണ്ടാക്കി അടിപൊളി aan👍masha അല്ലാഹ് ഒന്നും കഴിക്കാത്ത എന്റെ മോനെ kayichu🥰ഇക്ക പറഞ്ഞിരുന്നു kutti കഴിച്ചില്ലെൻകിൽ അന്നെകൊണ്ട് കഴിപ്പിക്കുന്ന. അവൻ കയിച് കഴിയാറായി. ഒരിക്കലും ഇത്രേം ടേസ്റ്റ് ഇണ്ടാവുംന് പ്രതീക്ഷിച്ചില്ല.

ramzansworld
Автор

Adipoli aanallo cerelac 👍😍
Ith kanumbo undaki sale cheyyan thonnunnu

TabassumsKitchenByTasriya
Автор

Pana kalkandam cook cheyyumbooo arichhh add cheyyunnathaaaa nalllathh .kalkandathillll kacharakal indakumm

shahinaameer
Автор

6month aavan ആയി monk... എന്ത് കൊടുക്കും എന്ന് ഓരോരോ വീഡിയോ തപ്പി നടക്ക.. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് യൂസ്ഫുൾ ആയി തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം❤

finujarshi
Автор

Adipoli. Nammude makkalkku chemicals/preservatives onnum illatha food kodukkunnathilum param santhosham namukku vere entha ullathu?

DinewithAnn
Автор

Nammude makkalude helth namukk pradanamanu..ath nalloru solution aanu ee oru recipe....super dear❤👍👍

sCHOICE
Автор

Tqqq usefull vdo എന്റെ twin babies ന് food കൊടുത്തു thudangiyadheyullu 7 mnths babies insha allahh try cheyyanam🥰🥰🥰tqq dear

SumayyahabeebSumayyahabeeb-eb
Автор

ഇതോക്കെ വീട്ടിലുണ്ടാക്കാമെന്നു കണ്ടത് തന്നെ ഇപ്പോഴാ 👍thanks

mubisavadvlogs
Автор

🫶🫶🫶 വളരെ ഉപകാരപ്പെട്ടു എൻ്റെ മകന് 6 മാസമായി എന്ത് കൊടുക്കുമെന്ന് ടെൻഷൻന്നായി ഇരിക്കുമ്പോൾ ആണ് ഈ വീടിയോ കണ്ടത്... ഉണ്ടാക്കിയതിന് ശേഷം പറയാം❤❤❤

midlajmidlaj
Автор

ധന്യങ്ങളുടെ mix( whole cereals) shopil kittunundallo athinekkal taste undo?

salman-vfwo
Автор

Oatsinu pakaram അവൽ ചേർത്താൽ കൊഴപ്പം undo

archanasivan
Автор

Nan try cheythu
Amrutham podinte taste polend

Muzi
Автор

But purath povumbo pettannu kodukan original cerelac thanne alle patollu veetinn endina cerelac

shamnanawwar