Honey Bee Malayalam Movie | Songs | Innalakale Song | Lal | Asif Ali | Bhavana

preview_player
Показать описание
Honey Bee Malayalam Movie starring Asif Ali and Bhavana
in the lead roles. Directed by Lal Jr. and Music by Deepak Dev.

Sebastian(Asif Ali), Abu(Sreenath Bhasi), Ambrose Perera
(Balu), Fernandez de Silva(Baburaj), Angel(Bhavana) and Sara(Archana Kavi) are members of a music band based in Fort Kochi. They share a very deep friendship among them. Sara is the lover of Fernandez de Silva. Angel's brothers HC Michael(Lal), Martin(Amith Chackalakal), Father Cochin(Suresh Krishna) and Antony(Amith Chackalakal) are nicknamed "Punyalanmar" by others. Angel is in love with Sebastian. Meanwhile there is a marriage proposal for Angel with SI George. Her mariage's previous day night Sebastian realizes he also fall in love with Angel. The
events that unfold as a result of this proposal weave the plot of the story.

Star Cast: Asif Ali, Sreenath Bhasi, Balu, Baburaj, Bhavana, Archana Kavi, Lal , Amith Chackalakal, Suresh Krishna, Hasim, Vijay Babu
Music: Deepak Dev
Direction: Lal Jr.(Jean Paul Lal)
Producer: Sibi Thottupuram
Cinematography: Alby
Release: 7 June 2013
Genre: Love

Watch Laila O laila Malayalam Movie :

Watch Mosayile Kuthira Meenukal Malayalam Movie :

Watch Praise the Lord Malayalam Movie :

For more entertainment :

sub_confirmation=1
Рекомендации по теме
Комментарии
Автор

ഒരു കാലത്ത് തലയ്ക്കു പിടിച്ച പാട്ടും റിങ്ടോൺ.... ഇന്നലെകളെ തിരികേ വല്ലാത്തൊരു വിങ്ങൽ 😢☹️

mammukafanboy
Автор

*''ഇന്നലെകളേ തിരികെ വരുമോ..''*

ഒരുപാട് Striking ആണ് ഈ വരികൾ😢😳💔

amaldev
Автор

2023 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍
നാട്ടുമ്പുറത്തെ ബസ്സ് യാത്രകളിൽ ഈ പാട്ട് കേൾക്കണം.. എന്റെ പൊന്നോ ഇജ്ജാതി ഫീലിംഗ്😘😘😘

anugrahohmz
Автор

'ഇന്നലകളേ തിരികെ വരുമോ' oh man, that hits hard!!

Storiesbysalih
Автор

ഈ പാട്ട് ഉണ്ടാക്കിയ ഓളം അത് വേറെ ഒന്ന് തന്നെയാ...!💖

ഇന്നലകളെ...!😢

njj
Автор

2013, ഭാവനയുടെ അത്രയും ഭംഗി & Fashion sense ഉള്ള വേറെ ഒരു നടി ഉണ്ടായിരുന്നില്ല in Malayalam industry ❤️... ഇപ്പോൾ ഒരുപാട് modern stylish നായികമാർ വന്നു .... ഭാവന അന്നും ഇന്നും ഒരേപോലെ ... ❤️

roshanmathew
Автор

കഴിഞ്ഞു പോയ കാലങ്ങളാണ് എല്ലാവർക്കും ഇഷ്ടം✨ ..പക്ഷെ ഒരിക്കലും തിരിച്ചു കിട്ടില്ലലോ💔 .. ഈ സിനിമ ഒക്കെ ഇറങ്ങിയ കാലമൊക്കെ എന്ത് നല്ല വർഷങ്ങൾ ആയിരുന്നു, 2012 to 13 എത്ര നല്ല സിനിമകൾ വന്ന വർഷം ❤️ .. school days... good Life 🥰

kiranbaby
Автор

തൊണ്ടയിൽ സ്വന്തമായി Subwoofer ഒള്ള നമ്മുടെ സ്വന്തം L A L 😍😍😍
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

bt
Автор

2013: I know this song😄
2023: I understand the lyrics🙂

akshaychristo
Автор

2024 ഇത് കാണുവാൻ ആരെങ്കിലും വന്നിട്ടുണ്ടോ, എങ്കിൽ അവരുടെ ഉള്ളിൽ കനലിന്റെ ഒരു കൂമ്പാരം തന്നെ എരിഞ്ഞു തീരുന്നുണ്ടാവും...!!!

jobibenance
Автор

ഞാൻ ജീവിച്ചിരുന്ന തിരിച്ച് വരില്ല എന്ന് ഓർക്കുമ്പോൾ

tonyvarghese
Автор

ഈ സോങ്ങിന്റെ ലാസ്റ്റിൽ വരുന്ന job kuriante ആ humming ആണ് സഹിക്കാൻ കഴിയാത്തത്... amazing... വല്ലാത്തൊരു നൊമ്പരം

irshadmanjeri
Автор

ഇന്നലെകളെ തിരികെ വരുമോ ♥️♥️♥️ആ ഇന്നലെകളിൽ ആയിരുന്നു എന്റെ ജീവൻ 🌹♥️♥️

nizamibnsainullabdeen
Автор

In 2023 honeybee 🐝🥂will turn 10 years... ❤️ 10 വർഷം കടന്നു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 💔 ... 6th STD പഠിച്ചപ്പോൾ കണ്ട സിനിമയാണ്, അന്ന് ഇതിന്റെ feel കിട്ടിയില്ല, പിന്നെ ഒരു teenage എത്തി കണ്ടപ്പോളാണ് പടം ഇഷ്ടപെട്ടത് ♥️...

nithyakrishna
Автор

എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരൊറ്റവരി ഇന്നലകളെ തിരികെ
Superb song🥰🥰

amal_b_akku
Автор

Ee സോങ് kelkumpol arayo miss ചെയുന്നത് പോലെ oru feel😥😥

rajisajeev
Автор

ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ എവിടെങ്കിലും ഒരു ചെറിയ നൊമ്പരം അനുഭവപ്പെടുന്നെങ്കിൽ ഒന്നുറപ്പാണ് നിങ്ങളുടെ teenage was awesome 💓. @2023

bossboss
Автор

*ചെവിയിൽ headsetum കുത്തി ഒറ്റയ്ക്ക് എവിടേലും ഇരുന്ന് കേൾക്കണം 🥺🥺🥺🥺🥺*

abefx
Автор

2022 ൽ ഹാജർ We don't know value of moments until it's becomes a memory.. so enjoy guys എല്ലാം ഓർമ്മകൾ ആകും മുൻപേ.

rinuluckochan
Автор

2013 = I Enjoyed This Song❤️

2023 = I Understand This Song 💔

nirnjn