The Universe | Explained in Malayalam

preview_player
Показать описание

Use this coupon for 50% offer - NM200

Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.

What is Space? What is Time? What is the shape of space? Will the Universe die? What is an atom? What happens if you cut an atom? Why is pluto not a planet anymore? How does Jupiter help us survive? How was Neptune discovered? Where does the solar system end? Will aliens ever visit us?
What is dark matter and dark energy? Is common knowledge wrong?
What do you mean by God of the Gaps? Were Newton and Einstein right about God? How do we explain the state of our planet to an intelligent alien?
These are the questions we address in this video! Enjoy!

References

Рекомендации по теме
Комментарии
Автор


Use this coupon for 50% offer - NM200

nissaaram
Автор

" നമ്മുടെ പാർട്ടിക്കും നമ്മുടെ രാജ്യത്തിനും നമ്മുടെ മതത്തിനും നമ്മുടെ ജാതിക്കും വേണ്ടി സംസാരിക്കാൻ കുറേ ആൾക്കാർ നമ്മുടെ ഭൂമിക്കുവേണ്ടി ആര്

💙You are Just AMAZING ❤️

Reoo
Автор

ഭൂമിയിൽ 95% ആളുകളും താങ്കളെ പോലെ ആയിരുന്നെങ്കിൽ ഒരു കാലത്ത് ഒരു inteligent alian പറയുമായിരുന്നു Earth is a great planet 💯

nimal
Автор

അനന്തരാമൻ നിങ്ങളുടെ വീഡിയോ വന്നാൽ എനിക്ക് വല്ലാത്ത ഒരു സന്തോഷമാണ്.. Universe, science ഇതിൽ ഒന്നും താല്പര്യം ഇല്ലാതെ ഇരുന്ന എന്റെ അനിയത്തിയെ ഒരുപാടു കാലം ആയി ഞാൻ പല കാര്യങ്ങളും പറഞ്ഞു കൊടുത്ത് മാറ്റാൻ ശ്രമിക്കുന്നു. പക്ഷെ നിങ്ങളുടെ വീഡിയോ അവളിൽ science curiosity ഉണ്ടാക്കി.. ഓരോ വീഡിയോ വരാനും കാത്തിരിക്കുകയാണ് ഇപ്പോൾ.. ഒരുപാടു ഇഷ്ടത്തോടെ ഈ വീഡിയോകൾ എല്ലാം കണ്ടു മനസിലാക്കുന്നു പഠിക്കുന്നു. ഒരുപാടു നന്ദി.❤വീഡിയോ മുഴുവൻ കണ്ടു.. അവസാനം ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വേദന ബാക്കിയായി.നമ്മളെ പോലെ നമ്മൾ മാത്രം ഈ യൂണിവേഴ്സിൽ ഉള്ളൂ എന്നിട്ടും കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലി വെറുതിരിവു കാണിക്കുന്നു മനുഷ്യർ. നമ്മുടെ സ്വന്തം ഈ planetനു വേണ്ടി സംസാരിക്കാൻ ശാസ്ത്ര ബോധം ഉള്ള കുറച്ചു മനുഷ്യരും പ്രകൃതി സ്നേഹികളും മാത്രം.. മനുഷ്യർ ഒരുമിച്ചു ഈ ഭൂമിക്കി വേണ്ടി നിലകൊണ്ടാൽ ഒരുപക്ഷെ വലിയ വലിയ കണ്ടുപിടുത്തങ്ങളിലൂടെ നമ്മുടെ earth എന്ന mother planet ഒരിക്കലും മരിച്ചു പോവാതെ നിലനിർത്താൻ നമുക്ക് കഴിഞ്ഞേക്കും.. I am a human and i love my planet earth.. ❤😘

chandhana
Автор

Thank you, Anant, for selflessly sharing this powerful knowledge in such a usable format with us. Found this video really helpful!

rijo
Автор

16:21 small correction - Heavier elements are not primarily formed during the supernova explosion itself but rather through nuclear processes that follow. Specifically, they are produced via rapid neutron capture (r-process) and to some extent during slow neutron capture (s-process) in extreme environments. During a supernova, there are far more neutrons than protons or electrons, leading to the formation of neutron-rich nuclei. These neutron-rich nuclei undergo beta decay, converting neutrons into protons, which results in the formation of heavier elements beyond iron.

aravindrpillai
Автор

മലയാളികളുടെ vsauce ഉം veritasium ഒക്കെ നിങ്ങൾ ആണ് . great work and congrats for 100k

gorrthegodbutcher
Автор

Bro 🙄 നിങ്ങൾ ഒരു സംഭവം തന്നെ. ജാതി, മതം, ദൈവം, പാർട്ടി ഇതിന്റെ ഒക്കെ പേര് പറഞ്ഞു തമ്മിൽ തല്ലി ചാവുന്നവരെ ഒക്കെ ഇപ്പോ കാണുമ്പോ പുച്ഛം മാത്രം, അടിസ്ഥാന വിവരം പോലും ഇല്ലാത്ത മനുഷ്യന്മാർ, ഈ കാലത്തും ജോതിഷം അങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വസിച്ചു നടക്കുന്നവനെ ഒക്കെ ചൂഷണം ചെയ്യാൻ ഇഷ്ടംപോലെ ആളുകൾ ഉണ്ട്, ശെരിക്കും ബ്രോ ഈ പറഞ്ഞ കാര്യങ്ങൾ ആഴ്ന്നു ചിന്തിച്ചാൽ തന്നെ കൊറേ കാര്യം ശെരിയാവും, നമ്മൾ മനുഷ്യന്മാർ ഒക്കെ വെറും ഒരു തരി പൊടി മാത്രം ഇത്രേം വലിയ ഈ പ്രപഞ്ചത്തിൽ, ഒരുപാടു കാര്യങ്ങൾ മനസിലാക്കി തന്നു വളരെ now you are my top fav youtuber "

Rakeshraveendran
Автор

50 min അല്ല 5 മണിക്കൂര്‍ ആയാലും കണ്ടിരിക്കും ❣️❣️

sanu
Автор

ഞാൻ ഇപ്പോൾ +1ലാണ്. ഞാൻ 9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വെക്കേഷൻ ടൈം ഞാൻ ഒരു ചിന്തകളിലൂടെ കടന്നുപോയി ഒരു സിദ്ധാന്തം ഉണ്ടാക്കി.
ബിഗ് ബാങ്‌ നു മുൻപുള്ള കാര്യത്തെ കുറിച്ച് വിശദീകരിക്കുന്ന ഒന്ന്.
ബിഗ് ബാങ്‌ തെറ്റാണ് എന്ന് പറയുന്നില്ല അതിൽ.
എന്റെ ആ തീയറിക്ക് കുറച്ച് തെളിവുകൾ ഉണ്ട്.

ശരിയാണോ എന്നറിയില്ല, ഒരു 9ആം വിദ്യാർത്ഥിയുടെ അറിവിൽ പരിമിതികൾ ഉണ്ടാകില്ലേ...

🙏🙏🙏

anudarshjanan
Автор

നിങ്ങൾ ഈ ഒരുമണിക്കൂർ വീഡിയോ ചെയ്യാൻ എടുത്ത effort, ചിലവഴിച്ച സമയം, പങ്കുവെച്ച അറിവുകൾ എല്ലാം ഒരു മത വിശ്വാസിക്ക് രോമാഞ്ചത്തോടയെ കേൾക്കാൻ പറ്റൂ....

ഇതൊക്കെ ഉണ്ടാക്കിയതും പരിപാലിക്കുന്നതും ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം ആണല്ലോ എന്ന് പറഞ്ഞു.... 🥲

പക്ഷെ ഇത് കേൾക്കുന്ന 100 വിശ്വാസികളിൽ ഒരു 2 പേർക്കെങ്കിലും കളിമണ്ണ് കുഴക്കാതെ 350 കോടി വർഷത്തെ പരിണാമ ഫലം കൊണ്ട് രൂപപ്പെട്ട തലച്ചോർ ഉണ്ടാകും... അവർ ചിന്തിച്ചു തുടങ്ങും...💓

ManuPayyada
Автор

I have a doubt regarding the definition of meter - 23:35

ഈ equation - ൽ speed of light ന്റെ unit എന്താണ് ? km ആണെങ്കിൽ അത് apply ചെയ്യാൻ പറ്റില്ല. കാരണം, നമ്മൾ കാണുന്നത് 1 metre ന്റെ definition ആണ് . അപ്പോൾ metre എന്താണ് എന്ന് അറിയാതെ നമ്മൾക്ക് speed of light ന്റെ യൂണിറ്റ് മീറ്ററുമായി ബന്ധമുള്ള ഒരു യൂണിറ്റ് ആക്കാൻ പറ്റില്ല(i.e we can't substitute km/s as speed of light . Because kilometer is derived from meter). അങ്ങനെയെങ്കിൽ ഇവിടെ speed of light ന്റെ value നമ്മൾ എന്ത് കൊടുക്കും?

ചുരുക്കി പറഞ്ഞാൽ speed of light - ന്റെ value kilometeril express ചെയ്യണമെങ്കിൽ meter എന്താണെന്ന് അറിയുകയും, meter എന്താണ് എന്ന് അറിയണങ്കിൽ speed of light നമ്മൾ അറിയുകയും വേണം.
അപ്പോൾ എന്താണ് scientists equation ൽ കൊടുത്ത പ്രകാശത്തിന്റെ വേഗത? ഏത് യൂണിറ്റ് ആണവർ ഉപയോഗിച്ചത്?

I might be dumb but I can't figure out how it works..just curious 🥲

anuvindm
Автор

ജാതിയുടെയും മതത്തെയും ദൈവത്തെയും പേരിൽ തമ്മിൽ തല്ലുന്ന ഭ്രാന്തന്മാർക്ക് വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു

krishnank
Автор

Atoms നെ explain ചെയ്തത് ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ചത് 👍❤️

irshadkalappadan
Автор

Yes we want that special theory, relativity theory

mikav_krishna
Автор

21:30 തീർച്ചയായും വേണം..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
നിങ്ങൾ അതു ചെയ്യുക ആണേൽ എന്തായാലും കുറച്ചു കൂടുതൽ കാര്യങ്ങൾ കിട്ടും...😊😊😊

JamesBond-bict
Автор

This video is about 50 minutes, but it's changed by 20 years of beliefs.

ashinsvj
Автор

Bsc physics topics almost all covered .... 😂. Being a physics student i'm happy with the video ..❤️

LEO-uzcw
Автор

ആകെ sad ആയി ഇരിന്നൊപ്പഴാ bro വന്നത്... അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് depression നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...😌

midhunpb
Автор

മതത്തിന് എതിരെയും ജാതിക്കെതിരെയും സംസാരിക്കാൻ നിങ്ങൾ കാണിച്ച ധൈര്യതെ ഞാൻ അഭിനന്ദിക്കുന്നു 👏😍.

brutal_gamingz