EXELLENT SINGER

preview_player
Показать описание
CAMERA MUSTHAFA KOTTAKKAL.09387551777,9142357671
Рекомендации по теме
Комментарии
Автор

അള്ളാഹു വെ ഈ പൊന്നു മോനു ആഫിയത്തും ദീര്ഗായുസ്സും നൽകണേ

JameelaPt-cdwy
Автор

മോന്റെ പാട്ട് കേൾക്കുമ്പോൾ മോനെ കാണുമ്പോൾ വളരെ സന്തോഷം വരും അൽഹംദുലില്ലാഹ്

A_F_A_N-jd
Автор

മഅദനിൽ പഠിക്കുന്നു ഖുർആൻ മനഃപാഠമാക്കി തുടർ പഠനം നടത്തുന്നു ഉന്നതങ്ങൾ കീഴടക്കട്ടെ ആശംസകൾ നേരുന്നു 🌹🌹🌹❤️❤️❤️

MohammedNaser-fh
Автор

Reality show വേദികൾ വിട്ടെറിഞ്ഞു ദീനിനെ പുൽകിയ പൊന്നുമോൻ.പടച്ചോൻ അനുഗ്രഹിക്കട്ടെ. ആമീൻ...

afsalpk
Автор

മോനെ അല്ലാഹ് ദീനിന്റെ മഹത്വം കാത്തു സൂക്ഷിക്കുന്ന പൊന്നു മോൻ ആയി വളർന്നു വരണം കെട്ടോ 😘

nazeeravava
Автор

അല്ലാഹുവേ ഈ പൊന്ന് മോന് ഒരു ഉന്നത സ്ഥാനം നൽകണേ അവന് നാഫി ആയ ഇൽ മ് നൽകേണമേ കഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ🤲🤲🤲🤲🤲

AboobackerM-cu
Автор

അൽഹംദുലില്ലാഹ്... അസദ് ഇന്ന് മലപ്പുറം മഅദിൻ അക്കാഡമിയിൽ ഖുർആനിന്റെ മധുരം നുകർന്നു കൊണ്ടിരിക്കുന്നു... അള്ളാഹു ബറകത് ചെയ്യട്ടെ

shameembabu
Автор

നന്നായി പാടി സൂപ്പർ സിംഗർ അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤

mumthasabdulrasheed
Автор

ഈ പൊന്ന് മോൻ ഇപ്പോൾ ഹാഫിള് ആയല്ലോ. അൽഹംദു ലില്ലാഹ്

hussainfaizy
Автор

മോനെ അസദെ മോൻ നാന്നായി പാടുന്ന പൊന്നല്ലേ ഇനിയും പാടണം ഞങ്ങൾ എന്നും മോന്റെ പാട്ട് കേൾക്കണം

shareefparayil
Автор

മാഷാഅല്ലാഹ്‌ നല്ലമോൻ മറക്കാൻ പറ്റുമോ മോനെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകെട്ടെ ദുആ ചെയ്യുന്നു ❤❤

bushramuhammed
Автор

Monte song pathinalam raavil ellam kettirunnu nannayirunnu music vitu deeninde pathayilekk poya mone allahu anugrahikkatte

jumanahassanhassanjumana
Автор

മോനെ അസദെ.. മോൻ പാടിയ പാട്ടുകൾ യു ട്യൂബിൽ വീണ്ടും ആവർത്തിക്കുന്നു. പുതിയ ആൽബങ്ങൾക്കും നല്ല മാപ്പിള പാട്ടുകൾ ക്കും വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു 'മോൻ very talented singer ആണ്. അതു കൊണ്ട് പാട്ട് ഒരിക്കലും കൈവെടിയരുത്. പ ഠ ന ത്തോടൊപ്പം പാട്ടിനും important കൊടുക്കുക.

manimanitt
Автор

Maashah allah ponnu monu allaahu nalla Aarogyathodu kudi Aafiyathulla dheerkkayus tharatea ee sound ennum nila nirthi tharatea Aameen

JumayilaJumu-esqh
Автор

വല്യ ഒരു പണ്ഡിതനായ പ്രഭാഷകനാകട്ടേ ഫാറൂഖ് നഈമി, ഹാമിദ് യാസീൻ, സമദാനി എന്നീ മൂന്ന് പേരുടേയും കഴിവ് ഒരുമിച്ച് കിട്ടിയ ഒരു വല്യ പണ്ഡിതനക്കണേ
എന്നിട്ട് വേണം ആ മോന്റെ കയ്യൊന്ന് മുത്താൻ, ഞാൻ കാത്തിരിക്കുന്നു ആ സമയത്തിനായ് انشاء الله

abdu_rahiman_palottil
Автор

Nishkalanga Mukham .. Maasha Allah ..Aazad

kunhisherool
Автор

Masha Allah
ee cheriya mon aniyum madh padanulla Bagyam
Nalkename Allah

rasheedmc
Автор

NICE SONG MMA ASAD MON
MABROOK

afazmkjajimknkt
Автор

Maa shaa allah ponn mone kaakanee allah😘😘😍❤️💋

sirajuddeenpk
Автор

മോനെ അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ ameen

husnasp