Sancharam | By Santhosh George Kulangara | Rajasthan 14 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

ആ കുട്ടികളെ കുറച്ചു പറഞ്ഞത് എത്ര സത്യമാണ് 👌സ്കൂളിൽ പോകുന്നില്ല, വളരുന്നു, വോട്ട് ചെയ്യുന്നു, ശുഭം 😁

jineeshmuthuvally
Автор

ആയിരം യുട്യൂബർക്ക് അര സന്തോഷ് ജോർജ് കുളങ്ങര.

smile-dlmt
Автор

ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയെ ദൈവം ഒരു മഹത്തായ കർമ്മം ആണ് എല്പിച്ചിരിക്കുന്നത്... അദ്ദേഹം അത് ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു.. നന്ദി... തുടരുക ഈ പ്രയാണം 🙏

koshyp.b
Автор

ഓരോ നാട്ടിലെയും ഗ്രാമ ജീവിതവും സംസ്കാരവും ചരിത്രവും മലയാളിക്ക് സമ്മാനിക്കുന സഫാരി ❤️❤️❤️

anudev
Автор

സഞ്ചാരം ഇഷ്ടമാണ് അന്നും ഇന്നും... കാണാൻ കൊള്ളാത്ത സ്ഥലമായാൽ പോലും അവതരണം കേട്ട് കണ്ടിരുന്നു കൊറേഎണ്ണം ഇറങ്ങിയിട്ടുണ്ട്.. പോവുന്ന സ്ഥലത്തിന്റെ സംസ്കാരമോ ചരിത്രമോ അറിയാതെ, അറിയാൻ ശ്രമിക്കാതെ കാണുന്നതിനെ ട്രോളിയും മറ്റും എന്തൊക്കെയോ സബ്സ്ക്രൈബേർസ് ആയാൽ പറയേം വേണ്ട... VIP പരിവേഷമും എന്തും ആവമെന്ന ജാടയും.... അങ്ങനെയും ചിലർ

nidheeshkumar
Автор

ഓരോ ഇന്ത്യക്കാരനും യാത്ര നടത്തേണ്ട സംസ്ഥാനമാണ്. രാജസ്ഥാൻ.
യഥാർത്ഥ ഇന്ത്യ എന്തായിരുന്നു എന്ന അറിവാണ് സന്ദർശകർക്ക് ഇത് വഴി ലഭിക്കുന്നത്.

ashrafpc
Автор

നുണയും അളിഞ്ഞ തമാശയും ഇല്ലാത്ത ഒരേ ഒരു ചാനൽ സഫാരി

arunbabu
Автор

രാജസ്ഥാൻ, ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റിയ ഒരു യാത്ര വിവരണം 👍❣️

Linsonmathews
Автор

മനോഹരമായ ദൃശ്യ വിഷ്കാരം കാണിച്ചു തരുന്ന ഇങ്ങേര് 💜😘🔥

MR-tm
Автор

ഒരിക്കലും പോയിക്കാണാൻ സാധ്യതയില്ലാത്ത നമ്മുടെ മഹാരാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളും ഇത്റ വിശദമായി കാണിച്ച് വിശദീകരിച്ച് തരുന്ന ഇദ്ദേഹത്തെ എത്റ അഭിനന്ദിച്ചാലും അധികമാവില്ല

indira
Автор

School പോകുന്നില്ല 24 മണിക്കൂർ വർഗീയത വിളമ്പുന്ന തെണ്ടികൾ ഇതൊക്കെ കാണുന്നത് നല്ലതാണ് താങ്ക്യൂ സർ

AONEMEDIA
Автор

രാജസ്ഥാനിലെ കാഴ്ച്ചകളൊക്കെ നന്നായിട്ടുണ്ട്, 😍🥰 പക്ഷെ അവിടെ പാവങ്ങൾ എന്നും പാവങ്ങൾ തന്നെയായി കാണുമ്പോൾ വല്ലാത്ത വിഷമം😰😓

suhaskseb
Автор

സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇപ്പോഴും ഇതാണ് സ്ഥിതി എങ്കിൽ നമ്മുടെ ഭരണ കർത്താക്കൾ എന്താണ് ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

vijayakumarkavungal
Автор

ഇത്തരത്തിലുള്ള വശ്യമനോഹരമായ യാത്ര വീഡിയോകൾ കാണുമ്പോൾ ആണ്, ഹലോ ഗയ്‌സ് എന്ന് തൊണ്ടയിലെ കൊരവള്ളി പൊട്ടുന്ന പോലെ വിളിച്ചു കൂവി യാത്ര വ്ലോഗ് ആണെന്നും പറഞ്ഞു സ്വന്തം മോന്ത വിഡിയോയിൽ പകുതിയും കാണുക്കുന്ന മാപ്രാണ കീടങ്ങളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്

siljon
Автор

പശ്ചിമ രാജസ്ഥാനിലെ ധാർ മരുബൂമിയിലെ കുൽദര ഗ്രാമത്തിലൂടെ ആണ് ഞാൻ സഞ്ചാരം തുടരുന്നത് 🥰🥰
സഞ്ചാരം ഫാൻസ് 🙋🏻‍♀️

sreejasuresh
Автор

ആ ബാഗ്രയുണ്ട് മ്യൂസിക് പൊളിച്ചു കേട്ടോ👌👌👌 ഒപ്പം ആ കച്ചവടത്തിനിരിക്കുന്ന മുഖം പകുതി മറച്ച സുന്ദരിയും ❤

sanalsanal
Автор

12 :49 ലെ സുന്ദരിയെ സന്തോഷ് സർ കുറേ ഫോക്കസ് ചെയ്തു 😁

ska
Автор

ആരും കാണാതെ പോയ ദൃശ്യം കണ്ട് ഇഷ്ടപ്പെട്ട് ഒരുപാട് നന്ദി പറയുന്നു

available
Автор

*3:35**ചെളിപുരണ്ട മുടിയും വസ്ത്രങ്ങളുമായി നില്‍കുന്ന ഇവരെല്ലാം ചെര്‍ന്നതാണ് ഇന്ത്യയുടെ പുതുതലമുറ😔😰😰😰*

rkvisionstorymedia
visit shbcf.ru