Eggless Coconut Biscuit Recipe♥️ #shorts #sivaangi #recipes

preview_player
Показать описание
#sivaangi #sivaangicooking #egglesscoconutbiscuit

#cookuwithcomali4 #SivaangiKrishnakumar​CWCrecipes #cwc #cwc4BTSivaangi #cookwithcomali
Рекомендации по теме
Комментарии
Автор

മോളുടെ സംസാരം കേൾക്കാൻ നല്ല സുഖമുള്ള സ്വരം എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤

padminiparammal
Автор

Shivangiye യൂട്യൂബിലെ വീണയുടെ ഇന്റർവ്യൂയിൽ ആണ് കാണുന്നത്, അന്ന് മുതൽ ശിവാങ്കിയുടെ ഫാൻ ആയി 🥰🥰🥰🥰 thank you dear ❤❤

RAJIV-epcj
Автор

ഇപ്പൊ ശിവഗിയെ എവിടെ കണ്ടാലും ഓടി വന്നു കാണുന്ന ഞാൻ

TheerthaSunil-qvly
Автор

ചക്കരെ വീണയുടെ ഇന്റർവ്യൂവിൽ കണ്ടതിൽ പിന്നെ എല്ലാ വീടിയോ തപ്പി കാണ്❤❤❤❤❤❤❤

unnikamala
Автор

Ur Malayalam interview super❤ because old sivangi partha feeling ❤

jeseemabanu
Автор

ഞാൻ വീണയുടെ ഇന്റർവ്യൂ വിൽ ശിവങ്കി യെ കാണുന്നെ അന്ന് മുതൽ ഒരു ചെറിയ ആരാതിക ❤️❤️❤️❤️❤️❤️

Raji-kvku
Автор

മോളുടെ സംസാരം സൂപ്പർ. Love uuuu mole ❤❤❤😘😘😘😘😘

RenjuVk-qfdp
Автор

iam from kerala shivangi romba pudikkum binny mam love u ❤

ashraflabambalabamba
Автор

The way she tells the ingredients are so cute❤❤🥰

Unique-.spandu
Автор

Sivaangi fans like here ❤
Btw you are getting gorgeous day by day shivuu😍💕

Aesthetics_
Автор

എനിക്ക് എന്ത് ഇഷ്ട്ടമാണ് മോളുടെ സംസാരാം🥰🥰🥰

renughaak
Автор

First time കാണുന്നു ചേച്ചി.. കൊള്ളാം 🥰

DreamBigWithAnu
Автор

Ne Vera Level da en kutty Thangamea 🤩👏🏻👏🏻

sindhujak
Автор

മോളുടെ സംസാരം കേക്കാൻ തന്നെ എന്തു രസമാ 🥰❤️❤

kavithakanakamma
Автор

hey shivaa your malaylm interview was just 😫you nailed it ❤

Aysha_Juvi
Автор

Shivaangi. Malayaaligalk ninne ishttam❤

NajmuTaif
Автор

Veenayumayulla interview kandathine shesham big fanayiii❤

Meri_JaAn
Автор

Neenga pesurathu super ah irukunga etho chinna baby pesura mathiri athu epdnga neenga evlo talented irunthalum baby yave irukenga

RajRajkumar-dg
Автор

Sivangi... I had seen ur interview in malayalam with veena ma'am... At first i had seen somany shorts of your interview clippings and your talks are sooo good and i watched ur interview... Eventhough i watched it doesn't make me to stop seeing ur shprt clippings... Ur voice, actions, expressions everything is soo cite and sweet... 💗💗💗

Shahin_Siraj
Автор

Sathyam പറഞ്ഞാ ഈ സംസാരം കേൾക്കാൻ മാത്രമാണ് ഞാൻവരുന്നത് 😂😂🥰💐👍♥️

nirmalaparvathy
join shbcf.ru