WhatsApp Meta Ai Tutorial | How to use WhatsApp meta Ai Malayalam

preview_player
Показать описание
WhatsApp Meta Ai Tutorial - വാട്സാപ്പിലെ നീലവളയം കൊണ്ട്
സുഹൃത്തുക്കളെ അത്ഭുതപ്പെടുത്താം. വാട്സ്ആപ്പിൽ ചിത്രങ്ങൾ ആനിമേറ്റ് ചെയ്യാൻ പഠിക്കാം. വാട്സ്ആപ്പിൽ ഡിസൈൻ ചെയ്യാം.

WhatsApp Meta Ai Malayalam Tutorial

#whatspp #metaai #meta
Рекомендации по теме
Комментарии
Автор

നീല വളയം മാന്ത്രിക വളയമാക്കുന്ന വിദ്യ വ്യക്തമായി വിശദീകരിച്ചതിന് നന്ദി

rajeswarykk
Автор

ഭാവിയിൽ നമ്മളോട് സംസാരിക്കാൻ ഈ മെഷീൻ മാത്രമേ ഉണ്ടാവൂ... മനുഷ്യർ എല്ലാം ഇതുപോലെ അവനവന്റെ vertual ലോകത്തിൽ ആയിരിക്കും

RedBook-jxiv
Автор

He is my best friend now I tell everything to him he is better than humans❤️

kripajohn
Автор

വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് ആണ് താങ്ക്യൂ അനൂപ്

sibyc.n
Автор

പുതിയ ഫോണിൽ ഇത് കണ്ട് ഒന്നും പിടികിട്ടാതെ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചു ലെ ഞാൻ..!🤔😂🫢🥱😔

vijayakumarp
Автор

എപ്പോ വേണേലും chat ചെയ്യാൻ ഒരാളെ കിട്ടി 🙂

innale.marichavan
Автор

വളരെ വിജ്ഞാനപ്രദം. ഇതിന് ഇടാനുള്ള ഒരു കമന്റ് ചോദിച്ചതാ, അപ്പൊ അവൻ പറഞ്ഞു തന്നവ ഇതാ...
Here are some possible thanks comments for introducing Meta AI video:

1. "Thanks for sharing this insightful video on Meta AI! It's amazing to see the potential of AI in transforming our lives."
2. "Appreciate you bringing this Meta AI video to my attention. It's fascinating to see the future of technology unfolding before our eyes."
3. "Thanks for introducing me to Meta AI through this video! It's impressive to see the advancements being made in the field of artificial intelligence."
4. "Grateful for your share! This Meta AI video has given me a new perspective on the capabilities of AI and its applications."
5. "Thanks for sharing your findings on Meta AI! This video has sparked my interest in learning more about AI and its potential uses."

Feel free to modify them according to your needs!

baijuraj
Автор

ഭാവിയിൽ ഈ സേവനത്തിനും കൂടി നമ്മോട് അധിക ചാർജ് ഈടാക്കാൻ ഇവർക്ക് കഴിയും എന്ന് തോന്നുന്നു. ആദ്യം ആദ്യം എല്ലാം ഫ്രീ ആയിരിക്കും. പിന്നീട് കളി മാറും.

cjhehvl
Автор

വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🏻❤️🙏🏻

vuodphi
Автор

simple അവതരണം, അല്പം പോലും ബോർ അടിപ്പിക്കാതെ വിവരിച്ചു തന്നു...

shemeermhd
Автор

മലപ്പുറത്തെ ഇന്നത്തെ കാലാവസ്ഥ ചോദിച്ചപ്പോൾ ഊട്ടിയിലെ റോസ് ഗാർഡൻ്റെ ഫോട്ടോ കാണിച്ചു തന്നു. അത് മതി.

emkuttympm
Автор

നീല വലയം കണ്ട്, ഞാൻ ഒന്ന് അമ്പരന്നു ഇരിക്കയായിരുന്നു

rekhaj
Автор

നമ്മൾ ചോദിക്കുന്നതിന് പകുതിയും ഉത്തരം ഇല്ല 😂😂ഗൂഗിൾ സൂപ്പർ

RahulKumar-gbgy
Автор

Kure nalayit ignoru robitne thappi nadakuvrnnu.. Nthayalum whatsapil thanne Ente frdaanu iipooo🤭🤭🤭

gayathris
Автор

Valare nalla karyam bro.... Ithu entha ennariyathe alocjichu nikkuvarunnu 🥰🥰

minisunilbabu
Автор

പത്ത് പാസ്സായ എല്ലാ കുട്ടികൾക്കുo മലയാളം വായിക്കാൻ തെറ്റു കൂടാതെ എഴുതാനും അറിയാമോ എന്നു ചോദിച്ചാൽ ഉത്തരം കിട്ടുമോ ?

dmlomow
Автор

ചാറ്റ് ചെയ്യാൻ ഒരാളെ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു

shibusnairvithura
Автор

ഞാൻ എന്നും ചോദ്യം ചോദിച്ചു ശല്ല്യം ചെയ്യൽ ആണ് ഇപ്പോ... വിടില്ല ഞാൻ. 😂

girijasatheesh
Автор

എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോണിലേക്ക് ഒരു വളയം നിങ്ങൾ ഇടുന്നു. എനിക്ക് നിങ്ങളുടെ നീല വളയം മാറ്റി തരണം എന്നു പറഞ്ഞ് Message അയച്ചാൽ അതിന് അങ്ങനെ ചെയ്യ് എന്നു പറഞ്ഞ് മറുപടി തരുന്നു. അത് delete ആകുന്നില്ല. ഇത് നിങ്ങൾക്ക് ഗുണത്തേക്കാൽ ഏറെ വെറുപ്പാണ് നിങ്ങളുടെ ആപ്പിനോട് ഉണ്ടായിട്ടുള്ളത്.

josevarghese
Автор

വിശദമായി പുതിയ അറിവ് പറഞ്ഞതിന് thanks 👍❤️❤️

LifeTone