Sati and Parvathi || Kailasanathan

preview_player
Показать описание
Sati and Parvathi is same form of adishakti. Journey of Shakti from Sati to Parvathi. #Sati #Parvathi #kailasanathan #asianet #mahadev #dkdm #bgm #mythology #hindutva #Mohitraina #sonarika #mouniroy.
Рекомендации по теме
Комментарии
Автор

സതിക്ക് ശിവനിൽ ഇത്രേം പ്രാധാന്യം ഉണ്ടെന്നു ചെറുപ്പത്തിൽ എനിക്കു അറിയില്ലാരുന്നു കൈലാസനാഥൻ കണ്ടപ്പോൾ മഹാദേവന്സതിയോട് ഉള്ള പ്രണയം മനസിലായത് 🙏🙏🙏

Sumikunjoos
Автор

സതിയുടെ സാഹചര്യമാണ് അവളെ സംയമന ശീലം ഇല്ലാത്തവൾ ആക്കിയത്. സതി തികച്ചും നിർദോഷി ആണ്. സതിക്ക് തൻ്റെ ജീവിതത്തിൽ കുറെ കഷ്ടതകൾ സഹിക്കേണ്ടി വന്നു. അവൾ എന്നും സന്തോഷമായി ഇരിക്കട്ടെ. പാർവ്വതിയിലൂടെ തൻ്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റട്ടെ.

remembertosmile
Автор

സതി ദേവി മരിച്ചു പോയി വീണ്ടും ജനിച്ചോ. അപ്പോൾ പഴയ ജീവിതം ഓർമ വന്നോ. ഈ സീരിയൽ കണ്ടപ്പോഴാണ് സതി ദേവിയെ കുറിച്ച് അറിയുന്നത്. എനിക്ക് അവരുടെ പ്രണയമാണ് ഇഷ്ട്ടം😢 പാവം

Shifa
Автор

ഇനി എല്ലാം നിന്നിൽ നിന്നും തുടങ്ങുന്നതാണ് പാർവതി ❤

al__jimbru
Автор

ഏറ്റവും കൂടുതൽ ആരാധക ബലമുള്ള ഒരേ ഒരാൾ പ്രപഞ്ചശ്രഷ്ടാവായ സാക്ഷാൽ പരമശിവൻ, പുരാണകഥകളിലൂടെ മഹാദേവനായി വേഷമിട്ടു ജനലക്ഷങ്ങളുടെ മനസ്സു കീഴടക്കിയ, എന്റെ മഹാദേവ എന്നു വിളിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരേഒരു രൂപം, ഇത്രയധികം ആരാധകർ ഉള്ള മറ്റൊരാളും ഉണ്ടാവില്ല, അത്രക്കും പുണ്യം ചെയ്ത ജന്മമാണ് മഹാദേവ അങ്ങയുടെതു 🙏🏽🙏🏽🙏🏽🙏🏽എന്റെ മഹാദേവ അനു ഗ്രഹിക്കണേ ദേവ 🙏🏽🙏🏽🙏🏽🙏🏽🙏🏽

SobhaMuraleedharan-fr
Автор

Mouni roy nthu bangi ayittanu satiyude role cheythuvechirikkunnath sherikkum fan ayii❤athupole thanne sonarikayum paravati deviye orkkumbol ee roopam ahnu manasil varunnath✨both are excellent heroines❤❤❤

athira
Автор

എന്റെയും നിന്റെയും കഥ എന്നും ഒന്നു തന്നെയാണ് oww ❤❤

HariKrish-sdni
Автор

ആദിപരാശക്തിയുടെ കഥ.... ഇത്രയും നൊമ്പരം ഉണർത്തുന്ന ഒന്നാണ്.... മൂലപ്രകൃതി ആയ പാർവതി ദേവി സതി ആയി എത്രയോ വേദനകൾ തരണം ദേവിയുടെയും ശിവന്റെയും ഈ കഥയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങളിൽ ഒന്ന് പ്രകൃതിയും, പുരുഷനും ഒന്ന് തന്നെ പ്രകൃതി സ്നേഹമാണ്.... പുരുഷനാകുന്ന ശിവനിൽ തന്നെ ആണ് പ്രകൃതി പാർവതി ഉള്ളത്...

sreejeshlohidakshan
Автор

ഈ വോയിസ്‌. മൗനം സമ്മതം. നമ്മുടെ ശ്രുതി കുമാരി ഗുപ്ത. സിംഗ് റായി സാധ🥰🥰🥰🥰

shihabak
Автор

Aaww❤❤ njan engane onn agrahichirichirunnu evar sonarika and mouni combo edit aanenkilum its looking nice amazing ❤

anupap
Автор

Speechless....broken 💔 my heart into pieces and piercing thru it..

allualex
Автор

സതിയെ ആണ് എനിക്കിഷ്ടം ❤️❤️❤️❤️❤️❤️❤️ആ പ്രണയം 🥰🥰🥰

shivanyavineeth
Автор

മഹാദേവ പത്നി സതി പാർവതി യായി പുനർജനിച്ചു മഹാദേവന്റ വാമ ഭാഗമായി തീർന്നു ഹൃദയം വേദനിച്ചു പോവുന്നു 😔❤️❤️❤️❤️ഹര ഹര മഹാദേവ് അർദ്ധ നാരി ശ്വരൻ

praseelasasi
Автор

I don't understand this language but I know what mata sati is saying. It's the monologue from when mata sati meets mata parvati, when mata parvati was young n she was about to throw the damru of bhagwan shiv.
"Sati is parvati, parvati is sati"
"Sati is an impatient parvati and parvati is patient sati"
"From now on I will touch mahadev through your hands, I'll see hum through your eyes..."
Beautiful scene ❤️ om namah shivay

ShivaaShukla
Автор

പാർവ്വതി സതിയുടെ പുനർജന്മം ആണ്❤❤❤❤❤❤❤❤

AdvaithAnil-
Автор

ഓം നമോ നാരായണായ ഓം നമഃ ശിവായ ശിവ ഭഗവാനെ കാത്തോളണേ ഭഗവാനെ എന്നും കൂടെ ഉണ്ടാവണേ ഭഗവാനെ എല്ലാവരെയും കാത്തോളണേ എല്ലാ ദുഃഖങ്ങളും മാറ്റിത്തരണേ ആഗ്രഹങ്ങൾ നിറവേറ്റി തരണേ ഭഗവാനെ നീലകണ്ഠാ ഭഗവാനെ കാത്തോളണേ കൂടെ ഉണ്ടാവണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏

commerceacademy
Автор

സത്യത്തിൽ ശിവന്ന് സതി എന്നൊരു ഭാര്യ ഉണ്ടാർന്നു എന്ന് ഞാൻ അറിഞ്ഞത് ഈ സീരിയൽ വഴി ആർന്നു. ജന്മം കൊണ്ട് ഒരു ക്രിസ്ത്യൻ ആണെകിലും എനിക്ക് ശിവനെ ഭയകര ഇഷ്ട്ടമാണ്. 😍🥰

ponnuseshadowkight
Автор

Woww🥺 ini nam ninnilude adhehathe anubhavichariyunnathanu ee kannukalilude adhehathe darshikkunnathanu ninte kathukalilude adhehathinte shabdam ahravikkunnathumanu❤❤❤

meeras
Автор

Devan Marilum Devan Nte Mahadevan...
Om Nama Shivayaaa...❤❤❤

vaishnavnandhu
Автор

Sati and parvati are two incarnations of goddess Adishakti Maa.

Mauryamadhu-vp
join shbcf.ru