What all to be considered before Preschool & LKG admission?

preview_player
Показать описание
നിങ്ങൾ മക്കളെ Pre-school / LKG യിൽ ചേർക്കാൻ പോവുകയാണോ? എങ്കിൽ ചേർക്കുന്നതിന് മുന്നേ ഈ വീഡിയോ ഒന്ന് കാണുക ...

Easy methods to teach numbers and counting to kids | വളരെ എളുപ്പത്തിൽ കുട്ടികളെ എണ്ണം പഠിപ്പിക്കാം

How to teach alphabets easily? | വളരെ എളുപ്പത്തിൽ Alphabets എങ്ങിനെ പഠിപ്പിക്കാം?

How to teach colors with fun filled activities?| രസകരമായി കുട്ടികളെ എങ്ങനെ നിറങ്ങൾ പഠിപ്പിക്കാം ?

Рекомендации по теме
Комментарии
Автор

കുട്ടികളെ വിദ്യാർത്ഥി എന്നതിലുപരി കുട്ടിയായി തന്നെ കാണുന്ന preschool ആണ് എപ്പോഴും നല്ലത്... ചെറിയ പ്രായത്തിൽ അവർക്ക് കളിയായിരിക്കും മനസ്സിൽ.. കളിയിലൂടെ പഠനം...

jamshidaashraf
Автор

Very relevant topic, i was always confused about my kids admission

harshashivadas
Автор

Kunjungal aksharam ezhuthan padikan ready akunna average age ethra anu

simiphilip
Автор

കുട്ടിയെ എൽജിയിൽ ചേർത്തുമ്പോൾ എന്തൊക്കെ കൊണ്ടുപോവണം പ്ലീസ് റി പ്ലൈ അയക്കുമോ 🙏

KhasiKasi
Автор

Good video, Im a first time viewer n found just relavant information, just to the point

aiswaryanair
Автор

Mam ente molk 4.8 avum ethu section cherkanam

MEHRAANWAR
Автор

2023 October 14 ന് മോന് 4 വയസാകും ഈ ജൂണിൽ LKG ചേർത്തു. കുഴപ്പമില്ലല്ലോ

anwarkottarakara
Автор

Hii maam...molk ippol 3 year 5 months anu.avale eni next academic year 2022 lkg cherkkan pattumo

amruthanidhin
Автор

സാധാ അംഗൻവാടി യിൽ എന്റെ മോളെ 3 വയസ്സ് ആയപ്പോൾ കൊണ്ടുചെന്നാക്കി, അവൾ യൂറിൻ പാസ്സ്‌ ചെയ്യുമ്പോൾ പറയില്ല, അങ്ങനെയാ, ഇടക്ക് പറയും ഇടക്ക് പറയില്ല, മോഷൻ ഒക്കെ പറയും അതിനൊരു കുഴപ്പവുമില്ല, ഞാൻ രാവിലെ അതൊക്കെ കഴിഞ്ഞിട്ടാണോ വിടുന്നത്.. അപ്പോൾ അവിടത്തെ നഴ്സറി ടീച്ചർ പറയാൻ എല്ലാം റെഡി ആകിയിട്ട് അവിടെ കൊണ്ടുചെന്നാക്കിയാൽ മതി എന്ന്, പിന്നെ എന്തിനാണ് നമ്മുടെ ഗവണ്മെന്റ് 3 യേർസ് തൊട്ട് നഴ്സറിയിൽ ആക്കാൻ പറയുന്നത്, 5 ഡേയ്‌സ് മാത്രമാണ് നഴ്സറിയിൽ വിട്ടത്, ഇപ്പൊ 3 ഞാൻ ഹാഫ് യെര്സ് ആയി. ഇപ്പൊ ഏകദേശം കൺട്രോളിൽ ആയി വരുന്നു, നമ്മൾ പറഞ്ഞു കൊടുക്കാഞ്ഞിട്ടോ ട്രെയിൻ ചെയ്യാഞ്ഞിട്ടോ അല്ല, എന്ത് ചെയ്യാനാ, Lkg യിൽ ഇനി നെക്സ്റ്റ് ഇയർ ചേർക്കാൻ പറ്റുള്ളൂ

jaimoljoseph
Автор

Thankyou so much.usefull vedio.give a good information

rakhibinukumarsoaskherg
Автор

Hi Montessori based school l nammal kuttiye prekg lkg ukg padipicha shesham vere cbse lo icse lo 1st std cherkan bhudimuttu undakumo admissionu

pinkyterin
Автор

Very relevant topic for a first tym parent.

veenavg
Автор

Molk augustil 4thikayum but junil admission eduthu lkg 1st std ethumbo pblm aakumoo

sandhyaan
Автор

Nalla information, kuttikale kuttikalayi kaanan kaziyunna schoolil cherkuka, ...

peptalkbyhashir
Автор

Molk 2 mukal ayi nursery aki 2 day karachil und vidanoh athoh 3 year kazhinju vidanam ano better

anusharajrs
Автор

കൊല്ലം ആരേലും ഉണ്ടോ നല്ല സ്കൂൾ പറഞ്ഞു തരുമോ

harishj
Автор

Njn oru 3 year 10 month boyude ammayanu. Montessori teacher training kazhinju kurach nalu nurseryl work cheyditum und. So cheria oru experience il ninum enik thonunath Indian mothers over care cheyunath kond thane kunjungalude natural development proper ayt nadakan samadikunila. Eppozhum food feed cheyyum.avare thanie kazhikan samadikila.thaniye toilet facilities use cheyan samadikila, dress cheyan samadikila, Elam amma cheydu kodthale OK aku ennula thonal aanu sneham kuduthal kondayrikam. But namal ariyaathe avarude fine/gross motor development thadasapedthukayan. 3, 4 vayasulla kunju Elam thanich cheyanam ennalla But let them do. Kunjungalk ishtaman ithoke cheyan namal samadichal mathy

love-xiri
Автор

Enta kutik ee june l 3.5 age avullu. Next year LKG akiyal porae.next year june l 4.5 akum. Chila school l 3.5 to 4 anu LKG age.

ThasniBinthhsn
Автор

sherikum e video kandapozhannu enthallam shredhikanam ennu manassilayathu. njan ethu vare ethothum chindichittilla.

renitajijo
Автор

എറണാംകുളം ഭാഗത്ത് കേരള സിലബസ് ഉള്ള ബോർഡിംഗ് സ്കൂൾ ഏതാ ഉള്ളതെന്ന് അറിയുമോ .. 5 th boy, 6 th girl pls rply

lkjhgfdsaxc