Words ❤️sad 😔#status #whatsappstatus #malayalam #words #sad #motivation #

preview_player
Показать описание

Рекомендации по теме
Комментарии
Автор

നമുക്ക് ആരുമില്ല അതാ സത്യം പേക്ഷേ നമ്മൾ മനസിലാകുന്നില്ല

SunilSunil-jti
Автор

സത്യം ... ചെറുപ്പത്തിൽ കളിച്ച് നടന്നിരുന്ന സമയത്തൊന്നും തോന്നാത്ത ഒരു ഒറ്റപ്പെടലും ഫീലും ആണ് വലുതായപ്പോ തോന്നുന്നത്...

canidhin
Автор

🥺😶 ഞാൻ അത് ഇപ്പം മനസിലാകുന്നു ഒറ്റക്കാണ് നമ്മൾ എന്നും അത് നമുക്ക് തോന്നണം❤️😶🙂🙁👀

noufinoufi
Автор

ഇപ്പോൾ ഇത് കേൾക്കുമ്പോ ഉള്ളിൽ ഒരു വേദന വേർപാടിന്റേത് ആവും... 💔സഹിക്കാൻ ഉള്ള ശക്തി ഉണ്ടാവണം🫂മറക്കാനും 🎆മാറിക്കൊടുത്താൽ മനോഹരം ആവുമെങ്കിൽ മാറി പോണം.... നോവിനെ അങ്ങ് മറിച് പിടിക്കാം.... നമ്മടെ വേദന നമ്മൾക് മാത്രം

abhiramic
Автор

സത്യം... പക്ഷെ.. ഒറ്റക്കാണെന്ന് ഒരുപാട് 😢😢😢😢

shafishafi
Автор

So true man…അത്രേ ഉള്ളൂ എല്ലാം…വെറുതേ പ്രതീക്ഷിക്കുന്ന നമ്മള് മണ്ഡന്മാര്…

sriddles
Автор

ശരിയാ.. നല്ല feel ഉള്ള സംസാരം. എനിക്ക് കേട്ടിട്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു 🌹🌹

Rejani
Автор

Njan annum innum otaka because alone is good 😊

anujanazar
Автор

എനിക്കും ഉണ്ടായിരുന്നു അന്തു പോലത്തെ ആള് 🥀🥀

NavasParemmal-ws
Автор

its a true thalliparanjavarkk nmde avastha varumbo, nmlk indaya vishamam enthanenn appo manacilakum.... 💯

vibinpkrealmadrid
Автор

Sathyam anne 😔😔ഒറ്റയക്ക് ആണ് നല്ലത് എന്റെ അനുഭവമാണ് 💔💔😓😔

sindhurnagu
Автор

സത്യം.. ഇപ്പോൾ എന്നെ വേണ്ടാല്ലോ നേരത്തെ നല്ല love ഇപ്പോൾ എന്റെ പകരം വേറെ ഒരു പെണ്ണ് alle ഇപ്പോൾ ആരുമില്ല 💯💔💔

realshado
Автор

😇namalku arumilla namalku nammal ullu😇athu mansilakiyal mathi😇kooduthal vethanikandi varulla😇💯💯💯this is life💯

SaleenaS-fy
Автор

ചിലർ ആയിരിക്കും അങ്ങനെ എന്നാൽ എല്ലാവർക്കും അവരുടെതായ തിരക്ക് ഉണ്ടാവും എപ്പോഴും negative ആയി ചിന്തിക്കുന്നവർക്കാണ് എന്നെ മൈൻഡ് ചെയ്യുന്നില്ല എന്നാ തോന്നൽ ചിലപ്പോ അത് അവരുടെ സാഹചര്യം ആകും അതും മനസിലാക്കണം സ്വന്തം ഭഗത്ത് ഉള്ള ശെരി ആയിരിക്കില്ല മറ്റൊരാളുടെ ശെരി 🤗🤗 👉നാളെ നിനക്ക് ഒരു തിരക്ക് ഉണ്ടാകുമ്പോൾ നീ പറയും ഞാൻ തിരക്കിലാണ് എന്ന് അത് തന്നെ അയാളും ചെയ്തത് ☺️🤗

lubnashari
Автор

ഒറ്റക്ക് ആണ് എന്നും നല്ലത് 🌹🌹 പഠിപ്പിച്ചു എന്നെ

shamlapm
Автор

Le sir, ഇൻജെന്ത ഇന്ന് ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇന്ക് ഏതാ വിഷമം.. എന്താ പറ്റിയെന്ന്..സത്യം കഴിഞ്ഞദിവസം ഒരു സങ്കടം ഉണ്ടായി കൊണ്ടൊന്നും നമ്മൾ ഹൃദയത്തിൽ ഇങ്ങനെ ഉണ്ടായിരുന്നു അന്നേരം ഞാൻ വിചാരിച്ചു സാറിനെങ്കിലും എന്നെ മനസ്സിലാക്കാൻ പറ്റിയല്ലോ.... 😊 sirod ഞാൻ ചിരിച്ചു പറഞ്ഞു ഒന്നുല്ലന്ന് കാരണം, ഹൃദയത്തിൽ തട്ടിയതൊന്നും വാക്കുകളിലൂടെ പറയാൻ പറ്റൂലല്ലല്ലോ

icefire
Автор

True.. aane manasilayilla. Eppam perfect

abijithshanker
Автор

ഇത് സത്യമാണോ കള്ളമാണോ എന്ന് എനിക്കറിയില്ല പക്ഷേ ഇതിന് സംഭവിക്കാൻ പോകുന്നതാണ് എന്നാണ് എന്റെ മനസ്സ് പറയുന്നത് അതുകൊണ്ട് ഈ പ്രിയ സഹോദരിക്ക് ഒരു ലൈക് എല്ലാവരും ഇടും

babeeshvakayil
Автор

Satyam ❤ but എനിക്കുണ്ട് ഒരു സുഹൃത്ത് എല്ലാത്തിനും കൂട്ട് നിൽക്കുന്ന എന്നെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരു സുഹൃത്ത് അവൾ എന്നെ വിട്ടു പോവില്ല എന്ന് എനിക്ക് ഉറപ്പുണ്ട് ❤ അതുകൊണ്ട് എല്ലാവരും അങ്ങനെ ആവണം എന്നില്ല 100 ൽ ഒരാൾ ളെങ്കിലും ഉണ്ടാകും❤❤❤❤❤

SajeenaY-vg
Автор

alone is correct, but it doesn't mean we are alone. we can handle all things by ourself, as alone

armygirl
welcome to shbcf.ru