𝐃𝐇𝐀𝐌𝐁𝐀𝐓𝐇𝐈𝐊𝐀𝐋 𝐍𝐀𝐌𝐌𝐀𝐋 | 𝐌𝐀𝐑𝐑𝐈𝐀𝐆𝐄 𝐅𝐔𝐍𝐂𝐓𝐈𝐎𝐍 𝐒𝐎𝐍𝐆 | 𝐒𝐇𝐀𝐍𝐍𝐈 𝐑𝐎𝐃𝐍𝐄𝐘 | 𝐉𝐀𝐂𝐎𝐁 𝐌. 𝐒𝐀𝐉𝐈 | 𝐉𝐄𝐑𝐑𝐈𝐋 𝐒𝐇𝐀𝐉𝐈

preview_player
Показать описание
♫SONG : DHAMBATHIKAL NAMMAL
[PLEASE PLUG IN YOUR 🎧 FOR AN ENHANCED AUDIO EXPERIENCE!]

♫ALBUM : DAMBATHIKALKKORU DAIVADOOTHU
♫LYRIC & MUSIC : SHANNI RODNEY
♫VOCAL : JACOB M. SAJI & JERRIL SHAJI
♫ORCHESTRATION : BINU MATHIRAMPUZHA
♫MALE CHORUS : BENNY THOMAS, SHYBIN KURIAKOSE
ANOOP THOMAS & SUMIT SUNNY
♫FEMALE CHORUS : DEEPA BINU, SUJA BINU & TIPSY SANTHOSH
♫BASS GUITAR : JOSY JOHN
♫RECORDING & MIXING : SANJU PETER
♫DESIGN : ASTRA
♫CAMERA & EDIT : VISHNU P R CELEBRANTS
♫STUDIO : CELEBRANTS INDIA FRAMES & RECORDS
♫PRODUCER : DR. RODNEY K. SEBASTIAN
♫DIRECTION & NARRATION : Fr. SHAJI THUMPECHIRAYIL

🔔 TURN ON THE BELL ICON on the channel!

ദമ്പതികൾ നമ്മൾ ദമ്പതികൾ
സഭയാകും മലർവാടിയിൽ
സൗരഭ്യമേകുന്ന മലരുകൾ നാം
സ്വർഗമലരുകൾ നാം
സ്വർഗീയപ്രഭയേറ്റു പാടുക നാം
ഓ.....
നിറയുക നാം കനിവാൽ കവിയുക നാം
കൃപയാകും നീർച്ചാലിൽ
കഴുകീടാം തലമുറയെ
വെണ്മയാക്കാം മുഴുവൻ ശുദ്ധരാക്കാം
സ്വർഗീയ സീയോനിലെത്തുവോളം (2)

വളരുക നാം പ്രാർത്ഥനയിൽ
വരമൊഴുകും സന്നിധിയിൽ (2)
ബോധനവും സേവനവും
നൈവേദ്യമാക്കുന്ന യാഗമായി സ്വർഗയാഗമായി
ഏകീടാം ജീവിതമൊരു തിരുബലിയായി (2)
പ്രാർത്ഥനയും ജീവിതവും ഒരുനാണയത്തിന്റെ
ഇരുപുറമായ് ചേർക്കാം മനസിൽ ഇനിയും
പാർക്കാം കൃപയിൽ നിരതം അനുപമബലിയുടെ
ഈ ജീവിതം

മലരുകൾ നാം തിരുവഴിയിൽ
മധുമയമാം ജീവിതങ്ങൾ (2)
നൊമ്പരവും വെൺപ്രഭയും
ഇഴചേർന്നു നിന്നീടുമാ
താഴ്‌വരയിൽ സ്നേഹത്താഴ്‌വരയിൽ
പൊലിയാത്ത ത്യാഗത്തിൻ
പൂവുകൾ നമ്മൾ (2)

♪ Ⓟ&ⓒ Celebrants India 2025
____________________________________________
♫ Available On ♫
____________________________________________
______________________________________________________________

For your valuable feedback please reach us out
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984

* ANTI-PIRACY WARNING *
Copyrighted© to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and if so without prior written permission will be constituted as copyright infringement.
___________________________________________________________________________________

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.

ക്രൂശിൻ നിഴലിൽ . . .

ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ

ഫാ. ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ

പളുങ്കുകടൽ ഒരു അഭിഷേക കൊടുങ്കാറ്റു

ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
_________________________________________________________________________________
#CelebrantsIndia #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #passionofthechrist #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #Everlastingsong #Bestsong #Tophitsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsongsmalayalam #Frshajithumpechirayilssong #Amenwordofgod #wordofgod #ChristianDevotionalSongs #MalayalamChristianDevotionalSongs #Aradhanakettam #NewChristianDevotionalSong #NjanNenjoduCherthuVachaGanagal #MorningPrayer #MorningPrayerandSong #OldisGold #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic #jesussongs #jesuspraisesongs #gospelsongs
#ChristianDevotionalSongsMalayalam #newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindicovers #englishvideosongs #englishcovers #TradionalChristianSong #MatchPointFaithPractice #wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs
Рекомендации по теме
Комментарии
Автор

ഒരാനുഗ്രഹീത ഗാനം.. കുടുംബം ജീവിതത്തിന്റെ വിളി തിരിച്ചറിഞ്ഞ വരികൾ... കൃപയാൽ ചിട്ടപ്പെട്ട ഗാനം 🙏🏻🥰

tobinthomas
Автор

Shaji Achaa Valare Manoharamaaya gaanam🥰🥳

JomonLackeyscenter
Автор

ഇഷ്ടപ്പെട്ടു, 💥🌟😊 congrats to Jacob M Saji 🙋

Lumina-zi
Автор

"Celebrant's sweet & perfect wedding song!"❤

prasheelasaji
Автор

മനോഹരമായ ഗാനം കല്യാണ choir el. പാടാൻ പറ്റിയ ഗാനം ❤❤❤

Hahaha-twx
Автор

ഹായ് അച്ഛാ ഈശോ പോകും വഴി രികളിൽ എന്ന് ആ karaoke with lirice ചെയ്‌തു തരുമോ

BasilKbaby-vh
Автор

ഈശോ പോകും വഴിരികളിൽ എന്ന് പാട്ട് karaoke ചെയ്തു താ തരുമോ

marybaby
Автор

fr.shaji achantae mobile number tharamo .? achanode onnu samsarrikkanu

lissymolt