Holy Mass July 24 Wednesday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ സ്തോത്രം, ഈശോയെ നന്ദി, ഹാലേലൂയ, ആമേൻ 🙏

thomascherian
Автор

ഈശോയേ മാനസികമായി വേദന അനുഭവിക്കുന്ന എല്ലാ മക്കളേയും അവിടത്തെ തിരുരക്തതാൽ കഴുകി ആശ്വാസം നൽകണമേ. ആമേൻ

teenapeter
Автор

ദൈവമേ കോടാനുകോടി നന്ദി പറയുന്നു... 🙏🙏❤❤ മക്കളിൽ ജ്ഞാനം കൊണ്ട് നിറക്കണമേ 🙏🙏🙏

sijijose
Автор

ഈശോയെ, ഈ ദിവ്യ ബലിയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പാപങ്ങൾ ഷെമിച്ചു എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ..

rosammaa.d
Автор

ഈശോയെ എല്ലാ മക്കളേയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

tigimolgeorge
Автор

ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

ഈശോയെ എന്റെ കുഞ്ഞിന് പഠനത്തിനുള്ള തടസ്സം തുടച്ചുനീക്കേണമേ

Pablo-yt
Автор

ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

MathewcJacob
Автор

എന്റെ കുടുംബത്തിലും അറിവിലും പെട്ട മരിച്ച വിശ്വാസികളെ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ഇന്നു വരെ ഉണ്ടായ എല്ലാ സഹനങ്ങളെയും സമർപ്പിച്ചു ആരാധിക്കുന്നു, സ്തുതിക്കുന്നു

sherlyjoseph
Автор

ഞങ്ങളുടെ കുടുംബത്തിലെ ്് രേഗാവസഥകളുടമൽ കരുണയായിരികകണമേ ആമ്മേൻ

josephcherian
Автор

നമ്മിൽ നിന്ന് വേർപിരിഞ്ഞ മരിച്ച എല്ലാ ആത്മകൾക്കും മോക്ഷത്തിൽ ശാന്തി ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

judeantony
Автор

Praise the lord , Eeshoye ente farthavinte mathyapannam mattithanne kudu.basamadanam thannarullanamme

SunimoleThomas-dktg
Автор

Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

alinababy
Автор

ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

MathewcJacob
Автор

ഈശോയെ, പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ, അങ്ങയുടെ ആത്മാവിനെ അയയ്ച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ! എല്ലാവർക്കും നന്മ വരുത്തണമേ! ആമ്മേൻ

bhavyarosa
Автор

Eshoye nasrukuttane samarpikunnu chumaum kurukurupe mattane thottu sugapeduthane ella kunjungale anugrahakaname 😭🙏🏻

ambilybenny
Автор

Thank you Father for your beautiful message during every day Mass

therammathomas
Автор

ഈശോയെ ഇന്ന് വിദേശ ജോലിക്കായി പോകുന്ന എന്റെ husband കൂടെ travel ചെയ്യുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ കാവൽ ആവണമേ 🙏

gincygeorge
Автор

ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തുരക്ഷിക്കണമേ....

tessyabraham
Автор

Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

AbhibijuBiju